സോഷ്യൽ മീഡിയ വഴി വിസാ തട്ടിപ്പ്; അനധികൃത സേവനങ്ങൾക്കെതിരെ ജിഡിആർഎഫ്എ ദുബായുടെ വ്യാപക നടപടി
ദുബായ്: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി വിസാ, റെസിഡൻസി സേവനങ്ങളുടെ പേരിൽ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും അനധികൃത സേവനങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തിരുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെ ദുബായിലെ ജനറൽ ...
Read moreDetails








































