ദുബായിൽ രണ്ടിടത്ത് ഡ്രൈവറില്ലാ ടാക്സികൾ സർവിസ് തുടങ്ങി .
ദുബായ് : സ്വയം നിയന്ത്രിത ഗതാഗത സംവിധാനങ്ങളിലേക്കുള്ള ചുവട്വെപ്പിന്റെ ഭാഗമായി ദുബായിൽ രണ്ടിടത്ത് വാണിജ്യാടിസ്ഥാനത്തിൽ ഡ്രൈവറില്ലാ ടാക്സി സർവിസിന് തുടക്കമിട്ട് ദുബായ് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ...
Read moreDetails








































