നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് ഇനി ‘വെളുത്ത’ ഇന്നോവ ഹൈക്രോസ്; പിണറായിയുടെ കറുത്ത കിയ കാറുകൾ പോലീസ് ഏറ്റെടുത്തു
പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഉപയോഗിച്ച ഇന്നോവ ക്രിസ്റ്റയ്ക്ക് പകരം ടൊയോട്ടയുടെ അത്യാധുനിക ഹൈബ്രിഡ് മോഡലിലേക്ക് മാറി വി.ഡി. സതീശൻ. തിരുവനന്തപുരം: കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഔദ്യോഗിക ...
Read moreDetails






































