ഷാർജ മുവേലയിൽ അത്യാധുനിക സൗകര്യങ്ങളോടെ ‘ഷിഫ മുവേല മെഡിക്കൽ സെന്റർ’ പ്രവർത്തനമാരംഭിച്ചു; ഈ മാസം 31 വരെ ഒപി കൺസൾട്ടേഷൻ പൂർണ്ണമായും സൗജന്യം
പ്രമുഖ ഇൻഷുറൻസ് കാർഡുകൾ ലഭ്യമാകും; കുറഞ്ഞ നിരക്കിൽ മികച്ച ചികിത്സയുമായി ഷിഫ ഗ്രൂപ്പ് പുതിയ സംരംഭത്തിലേക്ക് ഷാർജ: യുഎഇയിലെ പ്രവാസി മലയാളി സമൂഹത്തിനും സ്വദേശികൾക്കും ആശ്വാസമായി ഷാർജ ...
Read moreDetails













