‘ഇറാനെ ഒറ്റരാത്രി കൊണ്ട് ഇല്ലാതാക്കും, അത് ഇന്നായിരിക്കാം…’; വീണ്ടും ട്രംപിന്‍റെ ഭീഷണി
വാഷിങ്ടൺ: ഡോണൾഡ് ട്രംപ് വീണ്ടും കടുത്ത ഭാഷയിൽ ഇറാനെതിരെ ഭീഷണി മുഴക്കി. “ഒറ്റരാത്രി കൊണ്ട് ഇറാനെ സമ്പൂർണമായി തകർക്കാൻ കഴിയും, അത് ഇന്നായിരിക്കാം” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ...
Read moreDetails









































