യു.എ.ഇയിലെ സംരംഭകരെ ശാക്തീകരിക്കാൻ ബിസ്മി ‘മെഗാ ഫെസ്റ്റ് സീസൺ 5’ പ്രഖ്യാപിച്ചു; ജെറ്റൂർ കാറുകളും കണ്ടെയ്നർ ഉൽപന്നങ്ങളുമടക്കം വമ്പൻ സമ്മാനങ്ങളുമായി 60 ദിവസത്തെ കാമ്പയിൻ
ദുബൈ: യു.എ.ഇയിലെ സംരംഭകർക്കും ബിസിനസ് സ്ഥാപനങ്ങൾക്കും ഉപഭോക്താക്കൾക്കും വൻ പിന്തുണ വാഗ്ദാനം ചെയ്തുകൊണ്ട് ബിസ്മി ഹോൾസെയിൽ (Bismi Wholesale) തങ്ങളുടെ ഫ്ലാഗ്ഷിപ്പ് ഷോപ്പിങ് കാമ്പയിനായ 'മെഗാ ഫെസ്റ്റ് ...
Read moreDetails




