രാഷ്ട്രീയ പാർട്ടി രൂപീകരിക്കില്ല; ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെടും: നയം വ്യക്തമാക്കി സിജെപി
തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്യില്ലെന്നും യുവാക്കളുടെയും വിദ്യാർത്ഥികളുടെയും അവകാശങ്ങൾക്കായി ജനകീയ പ്രസ്ഥാനമായി തുടരുമെന്നും സിജെപി നേതൃത്വം വ്യക്തമാക്കി. ന്യൂഡൽഹി:യുവാക്കളുടെയും വിദ്യാർത്ഥികളുടെയും ജനകീയ കൂട്ടായ്മയായ സിജെപി (കോക്ക്റോച്ച് ജനത ...
Read moreDetails




