• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, September 9, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Sharjah

ബംഗ്ലാദേശിൽ 65 ഹൃദയ ശസ്ത്രക്രിയകൾ നടത്തി യുഎഇ ഡോക്ടർമാർ; നൂറുകണക്കിന് കുട്ടികൾക്ക് ആശ്വാസമായി ‘ലിറ്റിൽ ഹാർട്സ്’ പദ്ധതി

by UAE വാർത്ത ലേഖകൻ
4 months ago
in Sharjah, UAE
Reading Time: 1 min read
23 0
ബംഗ്ലാദേശിൽ 65 ഹൃദയ ശസ്ത്രക്രിയകൾ നടത്തി യുഎഇ ഡോക്ടർമാർ; നൂറുകണക്കിന് കുട്ടികൾക്ക് ആശ്വാസമായി ‘ലിറ്റിൽ ഹാർട്സ്’ പദ്ധതി
130
VIEWS
Share on WhatsappShare on Facebook

ഷാർജ: ഗുരുതര ഹൃദ്രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് ജീവൻ രക്ഷാ ചികിത്സയുമായി ബംഗ്ലാദേശിൽ ശ്രദ്ധേയ ഇടപെടൽ നടത്തി യുഎഇയിലെ സന്നദ്ധ മെഡിക്കൽ സംഘം. ഷാർജ ചാരിറ്റി ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ നടന്ന “ലിറ്റിൽ ഹാർട്സ്” ക്യാംപയിന്റെ ഭാഗമായി 65 കുട്ടികൾക്ക് ഹൃദയ കാതറ്ററൈസേഷൻ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി.

ഷാർജ ചാരിറ്റി ഇന്റർനാഷണലിന്റെ വിദേശ സഹായ-പദ്ധതി വിഭാഗം മേധാവി അലി മുഹമ്മദ് അൽ റഷീദിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ബംഗ്ലാദേശ് സന്ദർശിച്ച് ചികിത്സാ-സഹായ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

അൽ ഖാസിമി വിമൻസ് ആൻഡ് ചിൽഡ്രൻസ് ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി കൺസൾട്ടന്റായ ഡോ. അഹമ്മദ് അൽ കമാലിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ മെഡിക്കൽ സംഘം, ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഹാർട്ട് ഡിസീസ് സെന്ററിൽ ഏകദേശം 160 കുട്ടികളെ പരിശോധിക്കുകയും ആവശ്യമായ ചികിത്സാ നിർദേശങ്ങൾ നൽകുകയും ചെയ്തു.

ബംഗ്ലാദേശിലെ യുഎഇ അംബാസഡർ അബ്ദുല്ല അൽ ഹമ്മൂദിയും വിദേശ സഹായ ഏകോപന ഓഫീസ് ഡയറക്ടർ റാഷിദ് അൽ മീൽ അൽ സാബിയും ക്യാംപയിനിൽ പങ്കെടുത്തു.

2009 മുതൽ തുടരുന്ന “ലിറ്റിൽ ഹാർട്സ്” പദ്ധതി ഗുരുതര ഹൃദ്രോഗങ്ങളുള്ള കുട്ടികൾക്ക് ജീവൻ രക്ഷാ ചികിത്സ ലഭ്യമാക്കുന്ന പ്രധാന മനുഷ്യാവകാശ പ്രവർത്തനങ്ങളിലൊന്നാണെന്ന് അലി മുഹമ്മദ് അൽ റഷീദി പറഞ്ഞു. ദരിദ്ര കുടുംബങ്ങൾക്ക് ഹൃദയ ശസ്ത്രക്രിയയുടെ വൻചെലവ് വഹിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ഈ പദ്ധതി വലിയ പ്രതീക്ഷയും ആശ്വാസവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആവശ്യമായ രാജ്യങ്ങളിലെ കുട്ടികൾക്ക് വിദഗ്ധ ആരോഗ്യപരിചരണം എത്തിക്കുക എന്ന ലക്ഷ്യത്തോടെ യുഎഇ മാനവിക പ്രവർത്തനങ്ങൾ ശക്തമായി മുന്നോട്ടുപോകുകയാണെന്നും രോഗികളുടെ ജീവിതത്തിൽ നേരിട്ടുള്ള മാറ്റമുണ്ടാക്കുക എന്നതാണ് ഇത്തരം പദ്ധതികളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സന്ദർശനത്തിനിടെ ടംഗൈൽ ജില്ലയിലെ ദുബൈൽ സദാർ മേഖലയിലുള്ള ‘ദാർ അൽ റഹ്മ’ അനാഥാലയവും പ്രതിനിധി സംഘം ഉദ്ഘാടനം ചെയ്തു. അനാഥ കുട്ടികൾക്ക് സുരക്ഷിതവും മാന്യവുമായ ജീവിത സാഹചര്യം ഒരുക്കുന്നതിനൊപ്പം വിദ്യാഭ്യാസ-സാമൂഹിക സ്ഥിരത ഉറപ്പാക്കുന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.

മസ്ജിദ്, താമസസൗകര്യങ്ങൾ, പഠന സൗകര്യങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന കേന്ദ്രം കുട്ടികളുടെ സമഗ്ര വളർച്ച ലക്ഷ്യമിട്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഇതോടൊപ്പം, അടിസ്ഥാന ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടുത്തിയ 100 ഭക്ഷ്യ കിറ്റുകളും അർഹരായ കുടുംബങ്ങൾക്കായി വിതരണം ചെയ്തു.

സന്ദർശനത്തിന് മുഴുവൻ പിന്തുണ നൽകിയ ബംഗ്ലാദേശിലെ യുഎഇ എംബസിക്കും ചികിത്സാ പ്രവർത്തനങ്ങളിൽ പങ്കെടുത്ത സന്നദ്ധ മെഡിക്കൽ സംഘത്തിനും അലി മുഹമ്മദ് അൽ റഷീദി നന്ദി അറിയിച്ചു.

Tags: Latest NewsLittle Hearts campaignSharjah Charity InternationalUAE doctorsUAE news

RelatedPosts

Abu Dhabi's RASID platform uses AI to screen wastewater across 100 sites, tracking 400+ indicators to predict health and environmental threats early.
Health

പകർച്ചവ്യാധികളും ആരോഗ്യഭീഷണികളും മുൻകൂട്ടിയറിയാൻ അബുദാബിയിൽ എഐ ഡ്രൈവൻ മലിനജല നിരീക്ഷണ സംവിധാനം

UAE Minister of State Noura Al Kaabi will headline the Government Communication Forum during the Arab Media Summit 2026 in Dubai from Sept 15–17.
UAE

മാധ്യമരംഗവും നയതന്ത്രവും തമ്മിലുള്ള ബന്ധം ചർച്ച ചെയ്യപ്പെടും; ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ സെപ്റ്റംബർ 15 മുതൽ 17 വരെ സമ്മിറ്റ് അരങ്ങേറും

Dubai's Roads and Transport Authority (RTA) has won the international 3G Excellence Award in Corporate Governance Practices 2026, presented by Cambridge IFA.
Business

മികച്ച കോർപ്പറേറ്റ് ഭരണനിർവഹണം: ദുബായ് ആർടിഎയ്ക്ക് ആഗോള 3G പുരസ്കാരം

Dubai's RTA launches its 2026–2027 back-to-school traffic safety campaign, highlighting road safety guidelines and a zero-fatality school zone record since 2010.
Education

സ്കൂൾ തുറന്നു: വിദ്യാർഥികളുടെ യാത്രാസുരക്ഷയ്ക്കായി വിപുലമായ പദ്ധതിയുമായി ദുബായ് ആർ.ടി.എ

Muliyar Kootayma UAE organized its annual blood donation camp at Al Kuwait Hospital, Deira, under the theme 'Be a Lifeline for Another Life.'
Community

മുളിയാർ കൂട്ടായ്മ യു.എ.ഇ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Sharjah will open Phase 1 of the Al Taawun Tunnel in November 2026, boosting traffic capacity to 4,000 vehicles per hour and cutting delays to Dubai by 85%.
Travel

ഷാർജ–ദുബായ് യാത്ര എളുപ്പമാക്കാൻ അൽ താവുൻ ടണൽ; ആദ്യഘട്ടം നവംബറിൽ തുറക്കും

Dubai RTA launches the second cohort of its Advanced Leadership programme with Hult Ashridge, training 22 Emirati managers in governance and AI integration.
Business

ഭരണരംഗത്ത് ഭാവി നേതൃത്വത്തെ വാർത്തെടുക്കാൻ ദുബായ് ആർ.ടി.എ; അഡ്വാൻസ്ഡ് ലീഡർഷിപ്പ് രണ്ടാം ബാച്ചിന് തുടക്കം

Dubai Airport Clears Over 745,000 Travellers Through ‘Red Carpet’ Biometric Walkway in Eight Months
Travel

3.4 സെക്കൻഡിൽ എമിഗ്രേഷൻ; ദുബായിയുടെ ‘റെഡ് കാർപെറ്റിലൂടെ’ 7.45 ലക്ഷം യാത്രക്കാർ

Arun Parthan won first prize in the UAE's Maveli contest held during the 'Eenam' Onam celebrations by Nmmade Thrissur at Habitat School, Ajman.
Community

യുഎഇയിൽ ‘മാവേലി മത്സരം’ ശ്രദ്ധേയമായി18 മാവേലിമാർ മാറ്റുരച്ചു; അരുൺ പാർത്ഥൻ ഒന്നാം സ്ഥാനത്ത്

UAE President Sheikh Mohamed bin Zayed visits Germany as bilateral trade hits $15.51B. Discover key pacts across green hydrogen, AI data centers, and industrial investments.
World

യുഎഇ–ജർമ്മനി ബന്ധത്തിൽ പുതിയ യുഗം: ഊർജ്ജ-സാങ്കേതിക-വ്യാവസായിക സഹകരണം ശക്തമാക്കി ഇരുരാജ്യങ്ങളും

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.