• News Middleeast Online
  • About
  • Privacy & Policy
  • Contact
Tuesday, March 24, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • English
  • Election 2026
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • GCC
    • Saudi Arabia
    • Oman
    • Qatar
  • Gulf
  • India
  • Kerala
  • News
    • All
    • Business
    • Education
    • Politics
    • World
    ജി.സി.സി രാജ്യങ്ങൾക്കെതിരായ ആക്രമണം അംഗീകരിക്കാനാകില്ല; ബഹ്‌റൈനിന് പിന്തുണ പ്രഖ്യാപിച്ച് ഫലസ്തീൻ

    ഇറാന്റെ പുതിയ സുരക്ഷാ മേധാവിയായി മുഹമ്മദ് ബാഖിർ ദുൽഖദർ നിയമിതൻ

    ‘വെള്ളാപ്പള്ളി ഈഴവ സമുദായത്തെ ഒറ്റപ്പെടുത്തുന്നു’; രൂക്ഷവിമർശനവുമായി സച്ചിദാനന്ദ സ്വാമികൾ

    ഇസ്രായേലിലെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇറാൻ ആക്രമണം; നൂറിലേറെ പേർക്ക് പരിക്ക്

    ഹോർമുസിൽ ട്രംപിന്റെ അന്ത്യശാസനം; പശ്ചിമേഷ്യ യുദ്ധഭീതിയിൽ, സ്വർണവില ഒരു ലക്ഷത്തിന് താഴേക്കോ?

    ഹോർമുസ് കടലിടുക്ക്: നിയന്ത്രിത അനുമതിയോടെ കപ്പൽ ഗതാഗതം; ഇന്ത്യ-ചൈന ഉൾപ്പെടെ ചില രാജ്യങ്ങൾക്ക് ഇളവ്

    അയൺ ഡോം രഹസ്യങ്ങൾ ഇറാന് വിറ്റു; ഇസ്രായേൽ സൈനിക ഉദ്യോഗസ്ഥൻ അറസ്റ്റിൽ

    യുദ്ധം അവസാനിപ്പിക്കാൻ ആലോചന; ലക്ഷ്യം കൈവരിക്കുന്നതിന് അടുത്തെത്തിയെന്ന് ട്രംപ്

    തൃക്കരിപ്പൂരിൽ അപ്രതീക്ഷിത എൻട്രിയായി സന്ദീപ് വാരിയർ; ഉണ്ണിത്താന് ലഭിച്ച 10,448 വോട്ടിന്റെ ഭൂരിപക്ഷം നിർണായകമായി

    സുധാകരൻ അയഞ്ഞപ്പോൾ അടൂർ പ്രകാശ് മുറുകി; കൂടുതൽ എംപിമാർ വരുമോ എന്ന ആശങ്കയിൽ ഹൈക്കമാൻഡ്

    Trending Tags

    • Future of News
    • Climate Change
    • Market Stories
    • Election Results
  • Tech
    വിദ്യാർത്ഥികൾക്കും സാധാരണ ഉപയോക്താക്കൾക്കും: ആപ്പിളിന്റെ ഏറ്റവും കുറഞ്ഞ വിലയുള്ള ലാപ്‌ടോപ്പ് ‘മാക്‌ബുക്ക് നിയോ’ അവതരിപ്പിച്ചു

    • Sillicon Valley
    • Mr. Robot
    • MotoGP 2017
    • Golden Globes
    • Future of News
  • Entertainment
    • All
    • Movie
    • Sports
    ഐപിഎൽ 2026: 4 ദിവസങ്ങൾ മാത്രം ബാക്കി

    ഐപിഎൽ 2026: 4 ദിവസങ്ങൾ മാത്രം ബാക്കി

    Release date changed: Drishyam 3 will now hit theatres on a special day.

    റിലീസ് തിയതി മാറ്റം: ‘ദൃശ്യ 3’ ഇനി പ്രത്യേക ദിനത്തിൽ തിയറ്ററുകളിൽ

    Pappan and the gang take over the box office; ‘Aadu 3’ crosses ₹10 crore with a record-breaking opening

    പാപ്പനും പിള്ളേരും ബോക്സ് ഓഫീസ് പിടിച്ചടക്കുന്നു; 10 കോടി കടന്ന് ‘ആട് 3’ റെക്കോർഡ് തുടക്കം

    ‘രോഹിത്-കൊഹ്‌ലി പോലെ തന്നെ സഞ്ജുവും അന്യോന്യം’; സഞ്ജുവിനെ പ്രശംസിച്ച് റിയാൻ പരാഗ്

    ചരിത്ര നേട്ടം; 2028 ലോക ഇൻഡോർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന് ഇന്ത്യ വേദിയാകും

    ഇ​റാ​ന്‍റെ ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ​ക്ക് വേ​ദി​യാ​കാ​ൻ ത​യാ​റെ​ന്ന് മെ​ക്സി​കോ

    Suriya’s powerful comeback; Mamitha’s cute performance – ‘Viswanath and Sons’ teaser raises expectations.

    സൂര്യയുടെ ശക്തമായ തിരിച്ചുവരവ്; മമിതയുടെ ക്യൂട്ട് പ്രകടനം – പ്രതീക്ഷ ഉയർത്തി ‘വിശ്വനാഥ് ആൻഡ് സൺസ്’ ടീസർ

    ഓസ്കർ 2026: മികച്ച നടി ജെസി ബക്ലി, നടൻ മൈക്കിൾ ബി. ജോർദൻ; ആറു പുരസ്കാരങ്ങളുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ തിളങ്ങി

    🏏 സഞ്ജു എത്തിയതോടെ ധോണിക്ക് പുതിയ റോൾ? പവർപ്ലേയിൽ ഇറക്കണമെന്ന ഉപദേശം

    The first-phase schedule of the Indian Premier League 2026 has been announced ;Sanju Samson will play his first match against the Rajasthan Royals

    ഐപിഎൽ 2026 ആദ്യഘട്ട ഷെഡ്യൂൾ പ്രഖ്യാപിച്ചു; സഞ്ജുവിന്റെ ആദ്യ പോരാട്ടം രാജസ്ഥാൻ റോയൽസിനെതിരെ

  • Lifestyle
    • All
    • Fashion
    • Food
    • Health
    • Travel
    ഇൻഡിഗോ കൊച്ചി–ദുബായ് സർവീസ് പുനരാരംഭിച്ചു; മറ്റ് ഇന്ത്യൻ വിമാനക്കമ്പനികൾ കാത്തിരിക്കുകയാണ്

    “Vitamin D Deficiency in Sun-Soaked UAE; Warning for Malayalis”

    വെയിലേറിയ യുഎഇയിൽ ‘വിറ്റാമിൻ ഡി’ മായം; മലയാളികൾക്ക് മുന്നറിയിപ്പ്

    20% വരെ കിഴിവ്; എയർ ഇന്ത്യ എക്സ്പ്രസിന്റെ ‘എക്സ്പ്രസ് മോർ’ സെയിൽ ആരംഭിച്ചു

    അബുദാബി DMT ഭക്ഷ്യ വിൽപ്പന കേന്ദ്രങ്ങൾ അടച്ചുപൂട്ടുന്നു : സേവനങ്ങൾ ADCOOP നെറ്റ്‌വർക്കിലേക്ക് മാറ്റും

    അനുമതിയില്ലാതെ പ്രവേശനം: മെലീഹാ നാഷണൽ പാർക്കിൽ കനത്ത പിഴയും നിയമനടപടിയും

    നക്ഷത്രങ്ങൾക്കിടയിലെ ജീവിതകഥകൾ: കുട്ടികളോട് അനുഭവങ്ങൾ പങ്കുവെച്ച് സുനിത വില്യംസ്

    അബുദാബിയിൽ ഒറ്റ രക്തപരിശോധനയിലൂടെ 70+ തരം കാന്സർ കണ്ടെത്താനുള്ള പുതിയ പരീക്ഷണം ആരംഭിച്ചു

    സലാല – കേരള സെക്ടറുകളില്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്

    ദുബായ് മെട്രോ ടണലുകൾ പരിശോധിക്കാൻ ഡ്രോണുകൾ എത്തുന്നതോടെ പരിശോധന സമയം 60% കുറഞ്ഞു

    യാത്ര നിരക്ക് വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ;ഈമാസം 26 മുതൽ പ്രാബല്യത്തിൽ വരും

  • Community
No Result
View All Result

Eng
Home UAE Dubai

പ്രതിസന്ധികൾക്കിടയിലും യു.എ.ഇയിൽ ഇമിഗ്രേഷൻ സേവനങ്ങൾ തടസ്സമില്ലാതെ: ദുബായ് വിമാനത്താവളങ്ങളിൽ പ്രവർത്തനം സുതാര്യം

by UAE വാർത്ത ലേഖകൻ
2 hours ago
in Dubai, UAE
Reading Time: 1 min read
22 1
പ്രതിസന്ധികൾക്കിടയിലും യു.എ.ഇയിൽ ഇമിഗ്രേഷൻ സേവനങ്ങൾ തടസ്സമില്ലാതെ: ദുബായ് വിമാനത്താവളങ്ങളിൽ പ്രവർത്തനം സുതാര്യം
125
VIEWS
Share on WhatsappShare on Facebook

ദുബായ്: നിലവിലെ പ്രതിസന്ധികൾക്കിടയിലും യു.എ.ഇയിലെ ഇമിഗ്രേഷൻ സേവനങ്ങളും യാത്രാ സൗകര്യങ്ങളും തടസ്സമില്ലാതെ തുടരുന്നതായി അധികൃതർ വ്യക്തമാക്കി. രാജ്യത്തെ വിമാനത്താവളങ്ങൾ, കര അതിർത്തികൾ, കടൽ പ്രവേശന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ജീവനക്കാർ മുഴുവൻ സമയവും സേവനത്തിലുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു.സി എൻ ബി സി അറേബ്യക്ക് അനുവദിച്ച അഭിമുഖത്തിൽ
ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ മേധാവി ലഫ് :ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറിയാണ് ഇക്കാര്യം അറിയിച്ചത്.

പ്രതിസന്ധികൾ നിലനിൽക്കുന്നുണ്ടെങ്കിലും എല്ലാ സംവിധാനങ്ങളും കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്.സാധാരണ കാലയളവിനെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണം കുറവാണെങ്കിലും, ദുബായ് ഇന്റർനാഷണൽ എയർപോർട്ട് ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിലെ പ്രവർത്തനങ്ങൾ കാര്യമായ തടസ്സങ്ങളില്ലാതെ തുടരുന്നതായും ലഫ് : ജനറൽ പറഞ്ഞു. യാത്രക്കാരുടെ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിൽ അധികൃതർ വിജയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ലഫ് : ജനറൽ മുഹമ്മദ്‌ അൽ മർറി

പ്രത്യേക സാഹചര്യങ്ങളിൽ രാജ്യത്തിന് പുറത്തുകിടന്നിരുന്ന താമസക്കാർക്ക്, താമസാനുമതി കാലഹരണപ്പെട്ടിരുന്നാലും തിരിച്ചുവരാൻ സൗകര്യം ഒരുക്കിയതും ശ്രദ്ധേയമാണ്. കൂടാതെ, നിയമലംഘനം നടത്തിയ ചിലർക്ക് രാജ്യം വിടാൻ പ്രത്യേക ഇളവുകളും അനുവദിച്ചു.ഇതിനിടയിൽ ഒമാൻ വഴി രാജ്യം വിടാൻ ആഗ്രഹിച്ച ചിലർക്കായി യു.എ.ഇ അതിർത്തികളിൽ നിന്ന് ഒമാൻ അതിർത്തിവരെ ഗതാഗത സൗകര്യവും ഒരുക്കിയതായി അധികൃതർ അറിയിച്ചു.

ദുബായ് വിമാനത്താവളങ്ങളിലെ പ്രവർത്തനങ്ങൾ സുതാര്യമായി മുന്നോട്ടുകൊണ്ടുപോകാൻ എയർലൈൻസുകൾ, സിവിൽ ഏവിയേഷൻ അതോറിറ്റികൾ, ദുബായ് പൊലീസ് എന്നിവയുടെ ഏകോപനം നിർണായകമായ പങ്ക് വഹിച്ചു. പ്രതിസന്ധി നിയന്ത്രണ സംവിധാനങ്ങൾ പുതുതായി സൃഷ്ടിച്ചതല്ല, വർഷങ്ങളായി രൂപപ്പെടുത്തിയ ശക്തമായ ഏകോപനത്തിന്റെ ഫലമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പല യാത്രക്കാരും ഫ്ലൈറ്റ് ഷെഡ്യൂളിൽ ഉണ്ടായ മാറ്റങ്ങൾ മനസ്സിലാക്കി സഹകരിച്ചതായും, സേവനങ്ങളുടെ നിലവാരത്തിൽ വിശ്വാസം പ്രകടിപ്പിച്ച സന്ദേശങ്ങൾ അധികൃതർക്ക് ലഭിച്ചതായും അദ്ദേഹം പറഞ്ഞു.രാജ്യത്ത് പൗരന്മാരോ താമസക്കാരോ സന്ദർശകരോ എന്ന വ്യത്യാസമില്ലാതെ “മനുഷ്യരെ ആദ്യം” എന്ന നിലപാട് തുടരുന്നതായി അധികൃതർ ആവർത്തിച്ചു. പ്രതിസന്ധി മാറുന്നതുവരെ അതേ നിലവാരത്തിലുള്ള സേവനവും ഇളവുകളും തുടരുമെന്നും അധികൃതർ ഉറപ്പുനൽകി.

WhatsApp Channel പ്രധാന വാർത്തകളും ബ്രേക്കിങ് അപ്‌ഡേറ്റുകളും നേരിട്ട് ഫോണിലേക്ക്
Join
Tags: Dubai airport newsDubai flights updateDubai International Airportimmigration UAEtravel UAEUAE border controlUAE crisis responseUAE expat newsUAE immigrationUAE travel update

RelatedPosts

No Content Available
  • Trending
  • Comments
  • Latest
15-ാമത് യുഎഇ നാഷനൽ പ്രവാസി സാഹിത്യോത്സവ് ജനുവരി 25-ന് റാസൽഖൈമയിൽ

January 21, 2026
അജ്മാനിൽ ഫെബ്രുവരി 15ന് ശിവഗിരി തീർഥാടനം

February 5, 2026
വടകരയുടെ വീരഭൂമിയിൽ തിളങ്ങി VKM കളരി ദുബായ്; പൊന്ന്യത്തങ്കം 2026 വേദിയിൽ ആവേശകരമായ പ്രകടനം

February 24, 2026

ശബരിമല സ്വർണക്കൊള്ള: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല.

0

പൾസർ സുനിയെ കുറിച്ച് കടുത്ത ഭാഷയിൽ കോടതി; ‘പള്‍സര്‍ സുനി മറ്റുള്ളവരെ പോലെയല്ല, ഒരു ദയയും അർഹിക്കുന്നില്ല.

0

ഗ്ലോബൽ ടാലന്റുകൾക്ക് വേദിയൊരുങ്ങി: ലിവ ഇന്റർനാഷണൽ ഫെസ്റ്റിന് തുടക്കമായി

0
"Heavy rain continues in UAE; Caution for air passengers, authorities say arrive early."

യുഎഇയിൽ കനത്ത മഴ തുടരുന്നു; വിമാനയാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം, നേരത്തെ എത്തണമെന്ന് അധികൃതർ.

March 24, 2026
കേരളത്തിൽ 18 മണ്ഡലങ്ങളിൽ സി.പി.എം-ബി.ജെ.പി ഡീൽ: പ്രേമചന്ദ്രൻ എം.പി

മുള്ളൻപ്പന്നി വധക്കേസ്: സി.പി.എം നേതാവ് വെള്ളനാട് ശശി കീഴടങ്ങി

Dubai

Election 2026

കേരളത്തിൽ 18 മണ്ഡലങ്ങളിൽ സി.പി.എം-ബി.ജെ.പി ഡീൽ: പ്രേമചന്ദ്രൻ എം.പി

March 24, 2026
മുള്ളൻപ്പന്നി വധക്കേസ്: സി.പി.എം നേതാവ് വെള്ളനാട് ശശി കീഴടങ്ങി
Kerala

ഇറാൻ-യു.എസ് ചർച്ചയിൽ ഖത്തർ കക്ഷിയല്ല; നയതന്ത്രമാണ് പരിഹാരം
GCC

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • News Middleeast Online
  • About
  • Privacy & Policy
  • Contact

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Election 2026
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Oman
    • Qatar
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup