• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, September 16, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE

മാർഷൽ ആർട്സ് പരിശീലന നയങ്ങളിൽ ബോധവത്കരണ ശിൽപശാലയുമായി യുഎഇ ആഭ്യന്തര മന്ത്രാലയം

by UAE വാർത്ത ലേഖകൻ
3 weeks ago
in UAE
Reading Time: 1 min read
22 1
The UAE Police Sports Association launches educational workshops on martial arts training policies, belt ranks, and discipline across police headquarters.
126
VIEWS
Share on WhatsappShare on Facebook

പോലീസ് സേനാംഗങ്ങൾക്കിടയിൽ അച്ചടക്കവും കായികക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി പ്രത്യേക പരിശീലന പരിപാടികൾ സംഘടിപ്പിച്ച് പോലീസ് സ്പോർട്സ് അസോസിയേഷൻ.

അബുദാബി — യുഎഇ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള പോലീസ് സ്പോർട്സ് അസോസിയേഷന്റെ നേതൃത്വത്തിൽ മാർഷൽ ആർട്സ് പരിശീലന നയങ്ങളെയും നിയമങ്ങളെയും കുറിച്ച് ബോധവത്കരണ ശിൽപശാലകൾ ആരംഭിച്ചു. രാജ്യത്തെ വിവിധ പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്സുകളിലും മന്ത്രാലയത്തിന്റെ വിവിധ വിഭാഗങ്ങളിലുമായാണ് പരിശീലന പരിപാടികൾ നടക്കുന്നത്.

The UAE Police Sports Association launches educational workshops on martial arts training policies, belt ranks, and discipline across police headquarters.

മാർഷൽ ആർട്സിലെ ബെൽറ്റ് റാങ്കുകൾ, നിറങ്ങളുടെ മുൻഗണന, കൃത്യമായ പരിശീലന സമയക്രമം, പങ്കെടുക്കുന്നതിനുള്ള യോഗ്യതകൾ, സമയനിഷ്ഠ, അച്ചടക്കം എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ശിൽപശാലകളിൽ പങ്കുവെക്കും. കൂടാതെ, പരിശീലനവുമായി ബന്ധപ്പെട്ട് പ പാലിക്കേണ്ട ഔദ്യോഗിക നിയമങ്ങളും ചട്ടങ്ങളും സേനാംഗങ്ങൾക്ക് വിശദീകരിച്ചു നൽകും.

സേനാംഗങ്ങളുടെ കായികക്ഷമത ഉറപ്പാക്കുന്നതിനൊപ്പം പ്രൊഫഷണൽ നിലവാരവും അച്ചടക്കവും മെച്ചപ്പെടുത്തുകയാണ് ഈ പദ്ധതിയിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. എല്ലാ എമിറേറ്റുകളിലെയും പോലീസ് വിഭാഗങ്ങളിൽ ഏകീകൃത പരിശീലന നയം നടപ്പിലാക്കാൻ ഈ നീക്കം സഹായിക്കും.

Tags: Gulf newsMartial ArtsMinistry of InteriorPolice Sports AssociationUAE

RelatedPosts

Cultural forum Guru Vicharadhara on Wednesday announced the recipients of its 2026 annual excellence awards in Dubai, honoring non-resident Indian entrepreneurs, social workers, and media figures whose work reflects the universal values of social reformer Sree Narayana Guru.
Community

ഗുരുവിചാരധാര 2026 പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

At ATM 2026 in Dubai, tourism ministers and airline executives outlined contingency plans and data sharing to secure post-conflict Middle East aviation.
Business

പ്രതിസന്ധികൾക്ക് പിന്നാലെ വ്യോമയാന മേഖലയിൽ വൻ കുതിച്ചുചാട്ടം: അറേബ്യൻ ട്രാവൽ മാർക്കറ്റിൽ മാർഗരേഖ അവതരിപ്പിച്ച് വിദഗ്ദ്ധർ

UAE hotel operator HMH deploys biodigesters and atmospheric water generators across properties in Sharjah and Ajman to cut food waste and single-use plastics.
Business

ഭക്ഷ്യമാലിന്യത്തിൽ നിന്ന് ജലം, വായുവിൽ നിന്ന് കുടിവെള്ളം: യുഎഇ ഹോട്ടലുകളിൽ വിപ്ലവം സൃഷ്ടിച്ച് ‘സർക്കുലർ എക്കോണമി’

Dr Afeena Raheem, a 32-year-old Indian dentist and mother of two, died after collapsing at her Sharjah residence. Family awaits paperwork for repatriation to Kerala.
Sharjah

ഷാർജയിൽ മലയാളി ദന്തഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു; അപ്രതീക്ഷിത വിയോഗത്തിൽ വിറങ്ങലിച്ച് കുടുംബം

അറേബ്യൻ ട്രാവൽ മാർക്കറ്റ് 2026 സന്ദർശിച്ച് ശൈഖ് മുഹമ്മദ്; ആഗോള വിനോദസഞ്ചാര മേഖലയിൽ പുതിയ കുതിപ്പൊരുക്കാൻ ദുബായ്
Business

അറേബ്യൻ ട്രാവൽ മാർക്കറ്റ് 2026 സന്ദർശിച്ച് ശൈഖ് മുഹമ്മദ്; ആഗോള വിനോദസഞ്ചാര മേഖലയിൽ പുതിയ കുതിപ്പൊരുക്കാൻ ദുബായ്

Sharjah’s Kanaf Centre becomes the first in the Middle East to integrate the Safe Ultra multispectral forensic imaging platform to detect hidden child abuse injuries.
Tech

കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തെളിയിക്കാൻ അത്യാധുനിക ഫൊറൻസിക് സാങ്കേതികവിദ്യ; യുഎഇയിൽ ചരിത്രം കുറിച്ച് ഷാർജ കനഫ് സെന്റർ

Cultural forum Guru Vicharadhara on Wednesday announced the recipients of its 2026 annual excellence awards in Dubai, honoring non-resident Indian entrepreneurs, social workers, and media figures whose work reflects the universal values of social reformer Sree Narayana Guru.
Community

ഗുരുവിചാരധാര 2026 പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

At ATM 2026 in Dubai, tourism ministers and airline executives outlined contingency plans and data sharing to secure post-conflict Middle East aviation.
Business

പ്രതിസന്ധികൾക്ക് പിന്നാലെ വ്യോമയാന മേഖലയിൽ വൻ കുതിച്ചുചാട്ടം: അറേബ്യൻ ട്രാവൽ മാർക്കറ്റിൽ മാർഗരേഖ അവതരിപ്പിച്ച് വിദഗ്ദ്ധർ

UAE hotel operator HMH deploys biodigesters and atmospheric water generators across properties in Sharjah and Ajman to cut food waste and single-use plastics.
Business

ഭക്ഷ്യമാലിന്യത്തിൽ നിന്ന് ജലം, വായുവിൽ നിന്ന് കുടിവെള്ളം: യുഎഇ ഹോട്ടലുകളിൽ വിപ്ലവം സൃഷ്ടിച്ച് ‘സർക്കുലർ എക്കോണമി’

Meta launches Meta One subscription tiers in the UAE starting at Dh5.99 for WhatsApp Plus. Discover prices for Instagram Plus, AI upgrades, and creator tools.
Tech

യുഎഇയിൽ വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പെയ്ഡ് സേവനങ്ങൾ അവതരിപ്പിച്ച് മെറ്റ; നിരക്ക് 5.99 ദിർഹം മുതൽ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.