• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, November 16, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News World

യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദിന് ബെർലിനിൽ ആദരവ്; ജർമൻ പ്രസിഡന്റ് ഔദ്യോഗിക വിരുന്ന് നൽകി

by UAE വാർത്ത ലേഖകൻ
2 months ago
in World
Reading Time: 1 min read
22 0
UAE President Sheikh Mohamed bin Zayed attends an official banquet hosted by German President Frank-Walter Steinmeier in Berlin, joined by Chancellor Friedrich Merz.

BERLIN, GERMANY - September 10, 2026: HH Sheikh Mohamed bin Zayed Al Nahyan, President of the United Arab Emirates (4th R), meets with HE Julia Klockner, President of Bundestag of Germany (3rd L), at the Reichstag during a state visit. Seen with HE Saqr Ghobash, Speaker of the Federal National Council (5th R). ( Abdulla Al Bedwawi / UAE Presidential Court ) ---

123
VIEWS
Share on WhatsappShare on Facebook

ചാൻസലർ ഫ്രീഡ്രിഹ് മെർസ് പങ്കെടുത്തു; ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന സഹകരണം കൂടുതൽ ശക്തമാക്കും

ബെർലിൻ — ഔദ്യോഗിക സന്ദർശനത്തിനായി ജർമനിയിലെത്തിയ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ബെർലിനിൽ ഊഷ്മള സ്വീകരണം. ജർമൻ ഫെഡറൽ പ്രസിഡന്റ് ഫ്രാങ്ക്-വാൾട്ടർ സ്റ്റെയിൻമെയർ അദ്ദേഹത്തിന്റെ ബഹുമാനാർഥം ഔദ്യോഗിക വിരുന്ന് സൽക്കാരം നടത്തി.

ജർമൻ ചാൻസലർ ഫ്രീഡ്രിഹ് മെർസ്, യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുൾപ്പെടെ ഇരുരാജ്യങ്ങളിലെയും ഉന്നതതല പ്രതിനിധി സംഘം ചടങ്ങിൽ സംബന്ധിച്ചു.

യുഎഇയും ജർമനിയും തമ്മിലുള്ള ദീർഘകാല സുഹൃദ്ബന്ധം പരസ്പര വിശ്വാസത്തിലും വികസന പങ്കാളിത്തത്തിലുമാണ് അധിഷ്ഠിതമായിരിക്കുന്നതെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കി. യുഎഇ ഫെഡറേഷൻ രൂപീകരണത്തിന് മുമ്പുതന്നെ രാജ്യത്തിന്റെ വികസനത്തിൽ പങ്കാളികളായവരാണ് ജർമൻ സമൂഹമെന്ന് അദ്ദേഹം അനുസ്മരിച്ചു. ഇരുനൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള ജനങ്ങൾക്ക് സുരക്ഷിതവും സമൃദ്ധവുമായ തൊഴിൽ-ജീവിത അന്തരീക്ഷമാണ് യുഎഇ ഒരുക്കുന്നതെന്നും കൂടുതൽ ജർമൻ വിദഗ്ധരെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിൽ യുഎഇ പ്രസിഡന്റ് വഹിക്കുന്ന പങ്കിനെ പ്രസിഡന്റ് സ്റ്റെയിൻമെയർ അഭിനന്ദിച്ചു. വ്യവസായം, ഊർജം, നൂതന സാങ്കേതികവിദ്യ എന്നീ മേഖലകളിൽ യുഎഇയുമായുള്ള സഹകരണം കൂടുതൽ വിപുലമാക്കാൻ ജർമനി ആഗ്രഹിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

പ്രസിഡൻഷ്യൽ കോർട്ട് ഫോർ സ്പെഷ്യൽ അഫയേഴ്സ് ഡെപ്യൂട്ടി ചെയർമാൻ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ എന്നിവരും വിരുന്നിൽ പങ്കെടുത്തു.

Tags: BerlinDiplomacyForeign AffairsFrank-Walter SteinmeierFriedrich MerzGermanySheikh Mohamed bin ZayedUAE

RelatedPosts

The second edition of Dr. Asha P.’s poetry collection ‘Atacama,’ published by Plavila Books, was launched at the Sharjah International Book Fair.
Books & Literature

ഡോ. ആശ പി.യുടെ കവിതാസമാഹാരം ‘അറ്റക്കാമ’യുടെ രണ്ടാം പതിപ്പ് ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു

Senior officials from the UN, UAE, and Senegal will host a virtual press briefing on Nov 18, 2026, ahead of the December UN Water Conference in Abu Dhabi.
Environment

2026 യുഎൻ ജല സമ്മേളനത്തിന് മുന്നോടിയായി നവംബർ 18-ന് ഓൺലൈൻ വാർത്താസമ്മേളനം

St. Mary’s Jacobite Syrian Cathedral in Sharjah will host Harvest Festival 2026 on November 15, featuring auctions, food stalls, and cultural events.
Community

ഷാർജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ആദ്യഫല പെരുന്നാൾ നവംബർ 15-ന്

Over 200 delegates attended the 26th annual conference of UAE CSI parishes' Women's Fellowship in Dubai, featuring sessions by Sister Jaseena P. Joseph.
Community

യുഎഇ സിഎസ്ഐ ഇടവകകളുടെ 26-ാമത് സ്ത്രീജനസഖ്യ കോൺഫറൻസ് ദുബായിൽ നടന്നു

The UAE government has declared a three-day holiday from December 2 to 4, 2026, for the 55th Eid Al Etihad, giving federal workers a five-day weekend.
UAE

യുഎഇയിൽ 55-ാമത് ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു; വാരാന്ത്യ അവധി ഉൾപ്പെടെ അഞ്ച് ദിവസം അവധി

UAE’s Major General Staff Aisha Sultan Al Dhaheri appointed ICMM President, while Dubai Police reports over 39 global nominations for anti-narcotics awards.
Health

അന്താരാഷ്ട്ര സൈനിക വൈദ്യശാസ്ത്ര സമിതിയുടെ പ്രസിഡന്റായി യുഎഇയുടെ മേജർ ജനറൽ ആയിഷ സുൽത്താൻ അൽ ദാഹിരി

MindQuest 2.0, a free quiz for Indian diaspora students in Grades 8–12 across the UAE, returns to Dubai on Nov 29. Register 2-member teams by Nov 23.
Education

യുഎഇയിലെ ഇന്ത്യൻ വിദ്യാർഥികൾക്കായി ‘മൈൻഡ് ക്വസ്റ്റ് 2.0’ ക്വിസ് മത്സരം നവംബർ 29-ന് ദുബായിൽ

The second edition of Dr. Asha P.’s poetry collection ‘Atacama,’ published by Plavila Books, was launched at the Sharjah International Book Fair.
Books & Literature

ഡോ. ആശ പി.യുടെ കവിതാസമാഹാരം ‘അറ്റക്കാമ’യുടെ രണ്ടാം പതിപ്പ് ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു

Senior officials from the UN, UAE, and Senegal will host a virtual press briefing on Nov 18, 2026, ahead of the December UN Water Conference in Abu Dhabi.
Environment

2026 യുഎൻ ജല സമ്മേളനത്തിന് മുന്നോടിയായി നവംബർ 18-ന് ഓൺലൈൻ വാർത്താസമ്മേളനം

Dubai RTA and Abu Dhabi Mobility sign an MoU to integrate UAE transport systems, share AI and big data expertise, and align vehicle licensing rules.
Tech

ഗതാഗത മേഖലയിൽ സഹകരണം ശക്തമാക്കാൻ ദുബായ് ആർടിഎയും അബുദാബി മൊബിലിറ്റിയും ധാരണാപത്രം ഒപ്പുവച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.