• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, September 25, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Abu Dhabi

ഇറാന്റെ ഭീഷണി തള്ളി യുഎഇ; ദേശീയ സുരക്ഷയും പരമാധികാരവും വിട്ടുവീഴ്ചയില്ലാത്തതെന്ന് വിദേശകാര്യ മന്ത്രാലയം

by UAE വാർത്ത ലേഖകൻ
5 months ago
in Abu Dhabi, UAE
Reading Time: 1 min read
24 0
ഇറാന്റെ ഭീഷണി തള്ളി യുഎഇ; ദേശീയ സുരക്ഷയും പരമാധികാരവും വിട്ടുവീഴ്ചയില്ലാത്തതെന്ന് വിദേശകാര്യ മന്ത്രാലയം
134
VIEWS
Share on WhatsappShare on Facebook

അബുദാബി: രാജ്യത്തിന്റെ പരമാധികാരത്തിനും ദേശീയ സുരക്ഷയ്ക്കും നേരെ ഇറാൻ വിദേശകാര്യ മന്ത്രാലയം നടത്തിയ പ്രസ്താവനകളെയും ഭീഷണികളെയും യുഎഇ ശക്തമായി അപലപിച്ചു. യുഎഇയുടെ സ്വതന്ത്രമായ തീരുമാനങ്ങളെയും ആഭ്യന്തര സുരക്ഷയെയും ചോദ്യം ചെയ്യുന്ന തരത്തിലുള്ള അവകാശവാദങ്ങൾ പൂർണ്ണമായും തള്ളിക്കളയുന്നതായി വിദേശകാര്യ മന്ത്രാലയം  പ്രസ്താവനയിൽ വ്യക്തമാക്കി.

യുഎഇയുടെ രാജ്യാന്തര പ്രതിരോധ പങ്കാളിത്തങ്ങളും മറ്റ് രാജ്യങ്ങളുമായുള്ള ബന്ധങ്ങളും രാജ്യത്തിന്റെ പരമാധികാരത്തിൽപ്പെട്ട കാര്യമാണ്. ഇതിനെ മറ്റൊരു രാജ്യവും ഭീഷണിപ്പെടുത്താനുള്ള ഒഴികഴിവായി ഉപയോഗിക്കാൻ അവകാശമില്ല. ജനവാസ കേന്ദ്രങ്ങൾക്കോ ജനങ്ങൾക്കോ രാജ്യത്തിന്റെ സുരക്ഷയ്ക്കോ ഭീഷണിയാകുന്ന തരത്തിലുള്ള ഇറാന്റെ നിലപാടുകൾ ഒട്ടും അംഗീകരിക്കാനാവില്ലെന്നും  വ്യക്തമാക്കി.

നല്ല അയൽപക്ക ബന്ധങ്ങൾക്കും രാജ്യാന്തര നിയമങ്ങൾക്കും ഐക്യരാഷ്ട്രസഭയുടെ ചട്ടങ്ങൾക്കും വിരുദ്ധമാണ് ഇത്തരം പെരുമാറ്റങ്ങൾ. ശത്രുതാപരമായ നീക്കങ്ങളിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കാനും പരമാധികാരം നിലനിർത്താനുമുള്ള അവകാശം യുഎഇക്കുണ്ട്. സമ്മർദ്ദ തന്ത്രങ്ങളോ പക്ഷപാതപരമായ പ്രസ്താവനകളോ ഭീഷണികളോ തങ്ങളുടെ നിലപാടുകളിൽ നിന്ന് രാജ്യത്തെ പിന്നോട്ടടിപ്പിക്കില്ലെന്നും  കൂട്ടിച്ചേർത്തു. യുഎസ്-ഇസ്രയേൽ-ഇറാൻ വെടിനിർത്തൽ നിലവിൽ വന്ന പശ്ചാത്തലത്തിലുള്ള മേഖലയിലെ പുതിയ സംഭവവികാസങ്ങളെ രാജ്യം സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്.

Tags: Gulf newsinternational relationsiran threatsMiddle East Conflictuae iran tensionUae Securityuae statementunited nations

RelatedPosts

At UNGA in New York, UAE Cyber Security Head Dr. Mohamed Al Kuwaiti urged global cooperation on AI governance, post-quantum readiness, and threat intelligence.
Tech

ആഗോള സൈബർ സുരക്ഷയ്ക്കും എഐ ഭരണത്തിനും സംയുക്ത നീക്കം വേണം: യുഎൻ പൊതുസഭയിൽ നിലപാട് വ്യക്തമാക്കി യുഎഇ

Consul General Dr. E. Vishnu Vardhan Reddy met Indian expatriate and business leaders at an Indian Relief Committee reception in Ras Al Khaimah.
Ras Al Khaimah (RAK)

പ്രവാസി ക്ഷേമം ചർച്ചയാക്കി ഇന്ത്യൻ കോൺസുൽ ജനറലിന്റെ റാസൽഖൈമ സന്ദർശനം

US envoys Jared Kushner and Steve Witkoff held three hours of mediated talks with Iran's foreign minister at the UN as Donald Trump weighed a deal against military action.
World

യുഎന്നിൽ ഏറ്റുമുട്ടൽ ഭീഷണിക്കിടെ തിരക്കിട്ട നയതന്ത്ര നീക്കം: യുഎസും ഇറാനും തമ്മിൽ ചർച്ച

Global publishers and distributors gather at the 5th Sharjah Booksellers Conference to establish cross-border partnerships, resolve Arab book distribution hurdles, and expand digital retail.
Business

ആഗോള പുസ്തക വിപണിക്ക് പുതിയ വാണിജ്യ വഴികൾ തുറന്ന് ഷാർജ ബുക്ക്‌സെല്ലേഴ്‌സ് കോൺഫറൻസ്

Iranian Foreign Minister Abbas Araghchi visits Doha for talks on the Strait of Hormuz and regional tensions ahead of the UN General Assembly in New York.
World

യുഎൻ പൊതുസഭയ്ക്ക് മുന്നോടിയായി ഇറാൻ വിദേശകാര്യ മന്ത്രി ഖത്തറിലേക്ക്; ഹോർമുസ് പ്രതിസന്ധി പ്രധാന ചർച്ചാവിഷയം

Iran warned it will target US bases across the Middle East if struck again, as Donald Trump signaled openness to meeting President Pezeshkian at the UN.
World

യുഎസ് വീണ്ടും ആക്രമിച്ചാൽ കനത്ത തിരിച്ചടിയെന്ന് ഇറാന്റെ മുന്നറിയിപ്പ്; ന്യൂയോർക്കിൽ പെസഷ്കിയനുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ട്രംപ്

CyberShelter Global Delivery Centre entrance at LuLu IT Twin Towers in SmartCity Kakkanad Kochi
Business

യുഎഇ ആസ്ഥാനമായ സൈബർ ഷെൽട്ടർ കൊച്ചിയിൽ: ഗ്ലോബൽ ഡെലിവറി സെന്ററും മികവിന്റെ കേന്ദ്രവും പ്രവർത്തനമാരംഭിച്ചു

The UAE GCAA has suspended Iranian airlines indefinitely. Major local airports stay open amid global flight adjustments and Brent crude crossing $106.
Business

ഇറാനിയൻ വിമാനങ്ങൾക്ക് യുഎഇയിൽ വിലക്ക്; സംഘർഷം കനത്തതോടെ വിമാന സർവീസുകൾ വെട്ടിച്ചുരുക്കി ആഗോള കമ്പനികൾ, ക്രൂഡ് ഓയിൽ വില $106 കടന്നു

At UNGA in New York, UAE Cyber Security Head Dr. Mohamed Al Kuwaiti urged global cooperation on AI governance, post-quantum readiness, and threat intelligence.
Tech

ആഗോള സൈബർ സുരക്ഷയ്ക്കും എഐ ഭരണത്തിനും സംയുക്ത നീക്കം വേണം: യുഎൻ പൊതുസഭയിൽ നിലപാട് വ്യക്തമാക്കി യുഎഇ

The UAE national football team opened their Gulf Cup 27 campaign with a decisive 4-0 victory over Yemen in Jeddah, led by a Nicolás Giménez brace.
Sports

ഗൾഫ് കപ്പിൽ യുഎഇക്ക് തകർപ്പൻ തുടക്കം; യെമനെ എതിരില്ലാത്ത നാല് ഗോളിന് വീഴ്ത്തി

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.