• About
  • Advertise
  • Privacy & Policy
  • Contact
Wednesday, February 18, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • English
  • UAE
    • Abu Dhabi
    • Dubai
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • India
  • Kerala
  • News
    • All
    • Business
    • Politics
    • World
    അബൂദബിയിൽ ശൈഖ് മുഹമ്മദ്–ഖത്തർ അമീർ കൂടിക്കാഴ്ച; സഹകരണം ശക്തിപ്പെടുത്താൻ ധാരണ

    Al Mazhar Al Shamil Education, chaired by Dr. Shamsheer Vayalil, recorded a 22% revenue growth in the 2025 financial year.

    2025 സാമ്പത്തിക വർഷം വരുമാനത്തിൽ 22% വളർച്ച നേടി ഡോ. ഷംഷീർ വയലിൽ ചെയർമാനായ അൽമസാർ അൽഷാമിൽ എജ്യുക്കേഷൻ

    അബുദാബിയിൽ ഖലീഫ സിറ്റി, മസ്ദർ, റബ്ദാൻ എന്നിവിടങ്ങളിലേക്ക് റോബോടാക്സി സേവനങ്ങൾ വ്യാപിപ്പിക്കുന്നു.

    വാക്ക് ഫോർ ​ഗ്രീൻ : 36,000 ത്തിലേറെ പേരുടെ റെക്കോർഡ് പങ്കാളിത്വവുമായി ലുലു വാക്കത്തോൺമുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് ഫ്ലാ​ഗ് ഓഫ് നിർവ്വഹിച്ചു

    അൽ ഖുദ്ര റോഡ് ജംഗ്ഷനിൽ പുതിയ പാലം തുറന്നു : യാത്രാസമയം 55% വരെ കുറയും

    ഇരുപതിനായിരംതൊഴിലവസര ങ്ങളുമായി 78 പുതിയ പ്രൊജക്ടുകള്‍: ഫെസ്‌കോ ഗ്രൂപ്പ് വിഷന്‍ 2040 പ്രഖ്യാപിച്ചു.

    ഷാർജയിൽ ട്രക്കുകൾക്കുള്ള ടോൾ ഗേറ്റുകൾ ഇനി ഇലക്ട്രിക്

    become-a-star-by-singing-through-asianet-me-star-singer-uae-talent-hunt

    പാട്ടു പാടി സ്റ്റാറാകാം …ഏഷ്യാനെറ്റ് ME സ്റ്റാർ സിംഗർ യുഎഇ ടാലന്റ് ഹണ്ടിലൂടെ

    ഇന്ത്യക്കാരി റൂബിൾ നാഗി ജെംസ് എജുക്കേഷന്റെ 1 മില്യൺ ഡോളർ ഗ്ലോബൽ ടീച്ചർ പ്രൈസ് സ്വന്തമാക്കി

    അബുദാബി ചേംബർ ഡയറക്ടറായി എം.എ. യൂസഫലിയെ വീണ്ടും നിയമിച്ചു

    Trending Tags

    • Future of News
    • Climate Change
    • Market Stories
    • Election Results
  • Tech

    Trending Tags

    • Sillicon Valley
    • Mr. Robot
    • MotoGP 2017
    • Golden Globes
    • Future of News
  • Entertainment
    • All
    • Movie
    • Sports
    പാകിസ്താനെ 114 ന് ഒതുക്കി ഇന്ത്യക്ക് 61 റൺസ് ജയം; വമ്പൻ ജയത്തോടെ സൂപ്പർ എട്ടിലേക്ക്

    കേരള ബ്ലാസ്റ്റേഴ്‌സ് ടീം പ്രഖ്യാപിച്ചു; ആദ്യ മത്സരം ശനിയാഴ്ച മോഹൻ ബഗാനെതിരെ

    നമീബിയ 116ന് പുറത്ത്; 93 റൺസിന് ഇന്ത്യയുടെ റെക്കോർഡ് ജയം, ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്

    Pakistan will lose to the USA again; prediction by former Pakistan star.

    പാകിസ്താനെ വീണ്ടും യുഎസ്എ തോൽപ്പിക്കും; പ്രവചനവുമായി മുൻ പാക് താരം

    Musical Evening in Dubai on Valentine’s Day: ‘Manjani Kombil’ Led by Jerry Amaldev on February 14.

    പ്രണയദിനത്തിൽ ദുബായിൽ സംഗീതവിരുന്ന്: ജെറി അമൽദേവ് നയിക്കുന്ന ‘മഞ്ഞണി കൊമ്പിൽ’ ഫെബ്രുവരി 14ന്

    ഇന്ത്യൻ കൗമാരോത്സവം; ഇംഗ്ലണ്ടിനെ 100 റൺസിന് തകർത്ത് അണ്ടർ-19 ലോകകിരീടം സ്വന്തമാക്കി ഇന്ത്യ

    ആർ.സി.ബി വനിത പ്രീമിയർ ലീഗ് ചാമ്പ്യൻമാർ; ആവേശ ജയത്തോടെ രണ്ടാം കിരീടം

    വനിത പ്രീമിയർ ലീഗിൽ ഗുജറാത്തിനെ തോൽപ്പിച്ച് ഡൽഹി ഫൈനലിൽ

    “Participation in the T20 World Cup confirmed; Pakistan opts out of matches against India.”

    ട്വന്റി-20 ലോകകപ്പിൽ പങ്കാളിത്തം ഉറപ്പ്; ഇന്ത്യയ്‌ക്കെതിരായ മത്സരം ഒഴിവാക്കി പാകിസ്താൻ

    ട്വന്റി20 ലോകകപ്പ് സന്നാഹം: യു.എസിനെതിരെ ഇന്ത്യ എയ്ക്ക് ജയം; നാരായൺ ജഗദീശന് സെഞ്ച്വറി

  • Lifestyle
    • All
    • Fashion
    • Food
    • Health
    • Travel
    “Vitamin D Deficiency in Sun-Soaked UAE; Warning for Malayalis”

    വെയിലേറിയ യുഎഇയിൽ ‘വിറ്റാമിൻ ഡി’ മായം; മലയാളികൾക്ക് മുന്നറിയിപ്പ്

    20% വരെ കിഴിവ്; എയർ ഇന്ത്യ എക്സ്പ്രസിന്റെ ‘എക്സ്പ്രസ് മോർ’ സെയിൽ ആരംഭിച്ചു

    അബുദാബി DMT ഭക്ഷ്യ വിൽപ്പന കേന്ദ്രങ്ങൾ അടച്ചുപൂട്ടുന്നു : സേവനങ്ങൾ ADCOOP നെറ്റ്‌വർക്കിലേക്ക് മാറ്റും

    അനുമതിയില്ലാതെ പ്രവേശനം: മെലീഹാ നാഷണൽ പാർക്കിൽ കനത്ത പിഴയും നിയമനടപടിയും

    നക്ഷത്രങ്ങൾക്കിടയിലെ ജീവിതകഥകൾ: കുട്ടികളോട് അനുഭവങ്ങൾ പങ്കുവെച്ച് സുനിത വില്യംസ്

    അബുദാബിയിൽ ഒറ്റ രക്തപരിശോധനയിലൂടെ 70+ തരം കാന്സർ കണ്ടെത്താനുള്ള പുതിയ പരീക്ഷണം ആരംഭിച്ചു

    സലാല – കേരള സെക്ടറുകളില്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്

    ദുബായ് മെട്രോ ടണലുകൾ പരിശോധിക്കാൻ ഡ്രോണുകൾ എത്തുന്നതോടെ പരിശോധന സമയം 60% കുറഞ്ഞു

    യാത്ര നിരക്ക് വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ;ഈമാസം 26 മുതൽ പ്രാബല്യത്തിൽ വരും

    മീനാബസാറിൽ ടനിഷ്കിന്റെ ഏറ്റവും വലിയ ഫ്ലാഗ്ഷിപ്പ് സ്റ്റോർ; ജിസിസി വളർച്ചയുടെ പുതിയ അധ്യായത്തിന് തുടക്കം.

  • Community
  • Sharjah
No Result
View All Result

Eng
Home UAE Ajman

അജ്മാനിൽ 16-ാം യു.എ.ഇ ശിവഗിരി തീർത്ഥാടനം സമാപിച്ചു; പ്രവാസ ലോകത്ത് ഗുരുദേവ സന്ദേശം മുഴങ്ങി

by UAE വാർത്ത ലേഖകൻ
5 hours ago
in Ajman, GCC, Gulf, UAE
Reading Time: 1 min read
അജ്മാനിൽ 16-ാം യു.എ.ഇ ശിവഗിരി തീർത്ഥാടനം സമാപിച്ചു; പ്രവാസ ലോകത്ത് ഗുരുദേവ സന്ദേശം മുഴങ്ങി
Share on WhatsappShare on Facebook

അജ്മാൻ: എസ്.എൻ.ഡി.പി യോഗം യു.എ.ഇയുടെ എട്ട് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 16-ാമത് യു.എ.ഇ ശിവഗിരി തീർത്ഥാടനം അജ്മാൻ കൾച്ചറൽ സെന്ററിൽ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ സമാപിച്ചു. ഗണപതി ഹോമത്തോടെ പരിപാടികൾക്ക് തുടക്കമായി.

യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിൽ നിന്നുമായി ആയിരക്കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു. ഗണപതി ഹോമം, സരസ്വതി പൂജ, സർവ്വ ഐശ്വര്യ പൂജ, ഗുരുദേവ ഭജനങ്ങൾ, ധർമ്മപതാക ഉയർത്തൽ എന്നിവയോടെ ആത്മീയ പരിപാടികൾ നടന്നു.

രാവിലെ നടന്ന സാംസ്കാരിക സമ്മേളനം തീർത്ഥാടനത്തിന്റെ പ്രധാന ആകർഷണമായി. സംഘാടക സമിതി ജനറൽ കൺവീനർ സിജു മംഗലേരിയുടെ ആമുഖ പ്രസംഗത്തിന് ശേഷം മുൻ കേന്ദ്രമന്ത്രിയും ബിജെപി കേരള അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം നിർവഹിച്ചു.

രാജ്യപത്മഭൂഷൺ പുരസ്കാര ജേതാവും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശന് യു.എ.ഇ യോഗം പ്രവർത്തകർ ആദരം അർപ്പിച്ചു. കേരളത്തിലെ നിർധന കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ച് നൽകുന്ന പദ്ധതിയുടെ ആദ്യ ഗഡുവും കൈമാറി.

വ്യവസായ, സാമൂഹിക, ആരോഗ്യ മേഖലകളിൽ സംഭാവന നൽകിയവർക്കു വിവിധ പുരസ്കാരങ്ങൾ സമ്മാനിച്ചു. മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ സോമനാഥ് സാറ്റലൈറ്റ് സാങ്കേതികവിദ്യയെ കുറിച്ച് ഓൺലൈൻ പ്രഭാഷണവും നടത്തി.

യു.എ.ഇയിലെ വിവിധ യൂണിയനുകളിൽ നിന്നുള്ള നൃത്താവിഷ്കാരങ്ങളും സാംസ്കാരിക പരിപാടികളും അരങ്ങേറി. ശിവസ്വരൂപാനന്ദ സ്വാമികളുടെ അനുഗ്രഹ പ്രഭാഷണവും സർവമത സമ്മേളനവും പ്രത്യേക പൂജകളും നടന്നു.

“ഒരജാതി, ഒരുമതം, ഒരുദൈവം മനുഷ്യന്” എന്ന ശ്രീനാരായണ ഗുരുദേവന്റെ സന്ദേശം പ്രവാസ സമൂഹത്തിലേക്ക് കൂടുതൽ ശക്തമായി എത്തിച്ചതായാണ് സംഘാടകർ അറിയിച്ചു.

WhatsApp Channel പ്രധാന വാർത്തകളും ബ്രേക്കിങ് അപ്‌ഡേറ്റുകളും നേരിട്ട് ഫോണിലേക്ക്
Join
Tags: Kerala newsLatest News

RelatedPosts

യു.എ.ഇ ഉൾപ്പെടെ ഗൾഫിൽ നാളെ റമദാൻ ഒന്ന്, ഒമാനിൽ മറ്റന്നാൾ
Dubai

February 17, 2026
Weather alert: Authorities warn of possible ‘Sarayat’ winds.
Abu Dhabi

കാലാവസ്ഥ മുന്നറിയിപ്പ്: ‘സരയാത്ത്’ കാറ്റിന് സാധ്യതയെന്ന് അധികൃതർ

February 17, 2026
Dedicated lanes for buses and taxis; major changes in Dubai’s transport system.
Dubai

ബസുകൾക്കും ടാക്സികൾക്കും പ്രത്യേക പാതകൾ; ദുബായ് ഗതാഗതത്തിൽ വലിയ മാറ്റങ്ങൾ

February 17, 2026
Travel time in Dubai has been halved; Al Ruwayyah Street has opened.
Dubai

ദുബായിൽ യാത്ര സമയം പകുതിയായി; അൽ റുവയ്യ സ്ട്രീറ്റ് തുറന്നു

February 17, 2026
New guidelines by Dubai RTA to make travel easier during Ramadan.
Dubai

റമദാനിൽ യാത്ര എളുപ്പമാക്കാൻ ദുബായ് ആർടിഎയുടെ പുതിയ മാർഗനിർദ്ദേശങ്ങൾ

February 17, 2026
CHMM Varkala clinched the title with a शानदार performance in the AKAF Professional League.
Sharjah

അക്കാഫ് പ്രൊഫഷണൽ ലീഗിൽ തകർപ്പൻ പ്രകടനം; കിരീടം സ്വന്തമാക്കി സി.എച്ച്.എം.എം വർക്കല

February 17, 2026
  • Trending
  • Comments
  • Latest
15-ാമത് യുഎഇ നാഷനൽ പ്രവാസി സാഹിത്യോത്സവ് ജനുവരി 25-ന് റാസൽഖൈമയിൽ

January 21, 2026
അജ്മാനിൽ ഫെബ്രുവരി 15ന് ശിവഗിരി തീർഥാടനം

February 5, 2026
"AI Experience Exhibition becomes a wave in Dubai during National Day celebrations."

സാങ്കേതികതവിദ്യയുടെ വിസ്മയവുമായി ദുബായിൽ എ.ഐ. എക്സ്പീരിയൻസ് പ്രദർശനം

December 19, 2025

ശബരിമല സ്വർണക്കൊള്ള: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല.

0

പൾസർ സുനിയെ കുറിച്ച് കടുത്ത ഭാഷയിൽ കോടതി; ‘പള്‍സര്‍ സുനി മറ്റുള്ളവരെ പോലെയല്ല, ഒരു ദയയും അർഹിക്കുന്നില്ല.

0

ഗ്ലോബൽ ടാലന്റുകൾക്ക് വേദിയൊരുങ്ങി: ലിവ ഇന്റർനാഷണൽ ഫെസ്റ്റിന് തുടക്കമായി

0
ഡിജിറ്റൽ അറസ്റ്റു തട്ടിപ്പ്: 1.76 കോടി രൂപ ഇ.ഡി കണ്ടുകെട്ടി; കള്ളപ്പണക്കേസിൽ ടിന അംബാനി വീണ്ടും ഹാജരായില്ല

ഡിജിറ്റൽ അറസ്റ്റു തട്ടിപ്പ്: 1.76 കോടി രൂപ ഇ.ഡി കണ്ടുകെട്ടി; കള്ളപ്പണക്കേസിൽ ടിന അംബാനി വീണ്ടും ഹാജരായില്ല

February 17, 2026
പാലം ഉദ്ഘാടനം റിപ്പോർട്ട് ചെയ്യാൻ ചാനലുകളില്ല; പ്രസംഗത്തിൽ പരിഭവിച്ച് മുഖ്യമന്ത്രി

പാലം ഉദ്ഘാടനം റിപ്പോർട്ട് ചെയ്യാൻ ചാനലുകളില്ല; പ്രസംഗത്തിൽ പരിഭവിച്ച് മുഖ്യമന്ത്രി

February 17, 2026
അജ്മാനിൽ 16-ാം യു.എ.ഇ ശിവഗിരി തീർത്ഥാടനം സമാപിച്ചു; പ്രവാസ ലോകത്ത് ഗുരുദേവ സന്ദേശം മുഴങ്ങി

അജ്മാനിൽ 16-ാം യു.എ.ഇ ശിവഗിരി തീർത്ഥാടനം സമാപിച്ചു; പ്രവാസ ലോകത്ത് ഗുരുദേവ സന്ദേശം മുഴങ്ങി

February 17, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

Copyright © 2026 News Middle East

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • Home
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

Copyright © 2026 News Middle East