• News Middleeast Online
  • About
  • Privacy & Policy
  • Contact
Wednesday, June 10, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • English
  • Election 2026
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Gulf
  • India
  • Kerala
  • News
    • All
    • Business
    • Education
    • Politics
    • Science
    • World
    വീണ്ടും ചന്ദ്രനിലേക്ക്; ആർട്ടെമിസ്-3 ദൗത്യ സംഘം പ്രഖ്യാപിച്ച് നാസ

    ഇസ്രായേലിനെതിരായ സൈനിക നടപടി അവസാനിപ്പിച്ചതായി ഇറാൻ; ലെബനനിൽ ആക്രമണം തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്

    യുവനേതാക്കളെ വാർത്തെടുക്കുന്ന പരിശീലന പദ്ധതി യുഎഇയുടെ അഭിമാനം: ബിരുദദാന ചടങ്ങിൽ പങ്കെടുത്ത് ശൈഖ് ഹംദാൻ

    ഡ്രോൺ വെടിവെച്ചിട്ടതിന് മറുപടി: ഇറാനിലെ റഡാർ കേന്ദ്രങ്ങൾ ആക്രമിച്ചതായി യുഎസ്

    സമാധാന ചർച്ച: ‘അന്തിമ തീരുമാനം’ ഉടനെന്ന് ട്രംപ്; അംഗീകാരമായില്ലെന്ന് ഇറാൻ

    ട്രംപിന്റെ ഭീഷണിക്കിടെ ഹുർമുസിലെ സുരക്ഷ ഉറപ്പാക്കുമെന്ന് ഒമാനും ഇറാനും

    സർക്കാറുണ്ടാക്കാൻ വി.ഡി. സതീശനെ ക്ഷണിച്ച് ഗവർണർ

    ആഭ്യന്തരം കൈവിട്ട മുഖ്യമന്ത്രിക്ക് ബജറ്റ് പരീക്ഷ; ഇന്ധനവില കുറച്ചേക്കുമെന്ന് സൂചന

    വി.ഡി സതീശൻ മന്ത്രിസഭ രൂപീകരണം അവസാനഘട്ടത്തിൽ; ചെന്നിത്തലയ്ക്ക് ആഭ്യന്തരം, ധനവകുപ്പ് മുഖ്യമന്ത്രിക്കെന്ന് സൂചന

    കേരളത്തിൽ പുതിയ യുഡിഎഫ് യുഗം; വി.ഡി.സതീശൻ മന്ത്രിസഭ ഇന്ന് അധികാരത്തിലേക്ക്

    ശൈലജയെ കുരുതി കൊടുത്തു, പിണറായിയും ഗോവിന്ദനും ഒഴിയണം; സിപിഎമ്മിൽ പിണറായിക്കെതിരെ കടുത്ത വിമർശനം

    Trending Tags

    • Future of News
    • Climate Change
    • Market Stories
    • Election Results
  • Tech
    വിദ്യാർത്ഥികൾക്കും സാധാരണ ഉപയോക്താക്കൾക്കും: ആപ്പിളിന്റെ ഏറ്റവും കുറഞ്ഞ വിലയുള്ള ലാപ്‌ടോപ്പ് ‘മാക്‌ബുക്ക് നിയോ’ അവതരിപ്പിച്ചു

    • Sillicon Valley
    • Mr. Robot
    • MotoGP 2017
    • Golden Globes
    • Future of News
  • Entertainment
    • All
    • Movie
    • Sports
    ‘എൻ ഇനിയ തമിഴ് മക്കളെ…’ ഇനി ആ ശബ്ദം ഓർമ്മ; തമിഴ് സിനിമയുടെ ‘പെരുന്തച്ചൻ’ ഭാരതിരാജ വിടവാങ്ങി

    നടൻ സലിം കുമാർ ആശുപത്രിയിൽ; തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ

    കോഹ്ലിയുടെ മിന്നും ഇന്നിങ്‌സ്; ഗുജറാത്തിനെ തോൽപ്പിച്ച് ആർസിബിക്ക് തുടർച്ചയായ രണ്ടാം ഐ.പി.എൽ കിരീടം

    നെയ്മറിന് കാലിൽ പരിക്ക്; ലോകകപ്പിലെ ആദ്യ മത്സരങ്ങൾ കളിച്ചേക്കില്ല

    അൽ ഫലാഹ് പ്രീമിയർ ലീഗ് ക്രിക്കറ്റ്: യെല്ലോ സ്ട്രൈക്കേഴ്സിനെ തകർത്ത് റെഡ് റോയൽസ് ചാമ്പ്യന്മാർ

    ലോകകപ്പ് ആവേശം വാനോളം; ആദ്യ റൗണ്ട് മത്സരങ്ങൾ നേരിട്ടുകാണാൻ യുഎഇയിൽ ആകർഷകമായ പാക്കേജുകൾ

    എഫ്.എ കപ്പ് സിറ്റിക്ക്; ഫൈനലിൽ ചെൽസിയെ കീഴടക്കി മാഞ്ചസ്റ്റർ സിറ്റി

    ചെപ്പോക്കിൽ ഉർവിൽ ‘കൊടുങ്കാറ്റ്’; 13 പന്തിൽ ഫിഫ്റ്റി, റെക്കോർഡുകൾ തകർത്തെറിഞ്ഞ് സിഎസ്കെയുടെ പുതിയ പടക്കുതിര

    ഐ.​പി.​എ​ൽ ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍ അ​ഹ​മ്മ​ദാ​ബാ​ദി​ലേ​ക്ക് മാ​റ്റി

    ഏഷ്യൻ ഗെയിംസ് സ്വപ്നങ്ങൾക്ക് തിരിച്ചടി; വിനേഷ് ഫോഗട്ടിന് വിലക്കുമായി ഗുസ്തി ഫെഡറേഷൻ

  • Lifestyle
    • All
    • Fashion
    • Food
    • Health
    • Travel
    ഷാർജ മുവേലയിൽ അത്യാധുനിക സൗകര്യങ്ങളോടെ ‘ഷിഫ മുവേല മെഡിക്കൽ സെന്റർ’ പ്രവർത്തനമാരംഭിച്ചു; ഈ മാസം 31 വരെ ഒപി കൺസൾട്ടേഷൻ പൂർണ്ണമായും സൗജന്യം

    എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലോയല്‍റ്റി പദ്ധതി വിപുലീകരിക്കുന്നു:ഇനി അന്താരാഷ്ട്ര യാത്രകളിലും ഡിസ്‌കൗണ്ട്

    സങ്കീർണ്ണതകളെ അതിജീവിച്ച ശസ്ത്രക്രിയ — ആധുനിക ആരോഗ്യപരിപാലനത്തിന്റെ നേട്ടം

    ലോകത്തിലെ മികച്ച വിമാനത്താവളം: 13-ാം തവണയും സിംഗപ്പൂർ ഷാംഗി ഒന്നാം സ്ഥാനം

    ഇൻഡിഗോ കൊച്ചി–ദുബായ് സർവീസ് പുനരാരംഭിച്ചു; മറ്റ് ഇന്ത്യൻ വിമാനക്കമ്പനികൾ കാത്തിരിക്കുകയാണ്

    “Vitamin D Deficiency in Sun-Soaked UAE; Warning for Malayalis”

    വെയിലേറിയ യുഎഇയിൽ ‘വിറ്റാമിൻ ഡി’ മായം; മലയാളികൾക്ക് മുന്നറിയിപ്പ്

    20% വരെ കിഴിവ്; എയർ ഇന്ത്യ എക്സ്പ്രസിന്റെ ‘എക്സ്പ്രസ് മോർ’ സെയിൽ ആരംഭിച്ചു

    അബുദാബി DMT ഭക്ഷ്യ വിൽപ്പന കേന്ദ്രങ്ങൾ അടച്ചുപൂട്ടുന്നു : സേവനങ്ങൾ ADCOOP നെറ്റ്‌വർക്കിലേക്ക് മാറ്റും

    അനുമതിയില്ലാതെ പ്രവേശനം: മെലീഹാ നാഷണൽ പാർക്കിൽ കനത്ത പിഴയും നിയമനടപടിയും

    നക്ഷത്രങ്ങൾക്കിടയിലെ ജീവിതകഥകൾ: കുട്ടികളോട് അനുഭവങ്ങൾ പങ്കുവെച്ച് സുനിത വില്യംസ്

  • Community
No Result
View All Result

Eng
Home Election 2026

വി.ഡി. സതീശൻ കേരള മുഖ്യമന്ത്രി; യുഡിഎഫ് സർക്കാരിനെ നയിക്കാൻ പറവൂരിന്റെ നായകൻ

by UAE വാർത്ത ലേഖകൻ
4 weeks ago
in Election 2026
Reading Time: 1 min read
25 0
വി.ഡി. സതീശൻ കേരള മുഖ്യമന്ത്രി; യുഡിഎഫ് സർക്കാരിനെ നയിക്കാൻ പറവൂരിന്റെ നായകൻ
139
VIEWS
Share on WhatsappShare on Facebook

ദിവസങ്ങൾ നീണ്ട ആകാംക്ഷകൾക്ക് വിരാമം; കോൺഗ്രസുകാരനായ അഞ്ചാമത്തെ മുഖ്യമന്ത്രിയായി സതീശൻ അധികാരമേൽക്കും. സത്യപ്രതിജ്ഞ ഞായറാഴ്ചയെന്ന് സൂചന.

ന്യൂഡൽഹി/തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഡൽഹിയിൽ നടന്ന നിർണായകമായ വാർത്താസമ്മേളനത്തിൽ എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് പ്രഖ്യാപനം നടത്തിയത്. ഗ്രൂപ്പ് സമവാക്യങ്ങൾക്കും നീണ്ട ചർച്ചകൾക്കുമൊടുവിൽ ഹൈക്കമാൻഡ് സതീശനിൽ വിശ്വാസമർപ്പിക്കുകയായിരുന്നു. ഇതോടെ യുഡിഎഫ് സർക്കാരിനെ നയിക്കുന്ന അഞ്ചാമത്തെ കോൺഗ്രസ് മുഖ്യമന്ത്രിയായി വി.ഡി. സതീശൻ മാറും.

മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ വരും ഞായറാഴ്ച (മേയ് 17) നടന്നേക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി രാഹുൽ ഗാന്ധി നടത്തിയ ഒന്നര മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിലാണ് അന്തിമ തീരുമാനമായത്. ഈ ചർച്ചയിൽ പ്രിയങ്ക ഗാന്ധിയും പങ്കെടുത്തു. തീരുമാനം ഉറപ്പിച്ചാലുടൻ രാഹുൽ ഗാന്ധി മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ ഫോണിൽ വിളിച്ച് 30 മിനിറ്റിലധികം സംസാരിക്കുകയും സമവായത്തിലെത്തുകയും ചെയ്തു.

തലസ്ഥാനം ഒരുങ്ങുന്നു; നിരീക്ഷകർ ഇന്നെത്തും

ഹൈക്കമാൻഡ് തീരുമാനം റിപ്പോർട്ട് ചെയ്യാൻ കേന്ദ്ര നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവർ ദീപാദാസ് മുൻഷിക്കൊപ്പം ചാർട്ടേഡ് വിമാനത്തിൽ ഇന്ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരത്തെത്തും. തുടർന്ന് നടക്കുന്ന നിയമസഭാ കക്ഷി യോഗത്തിൽ തീരുമാനം ഔദ്യോഗികമായി അവതരിപ്പിക്കും. സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം അറിയിക്കാൻ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഗവർണറുടെ സമയം തേടിക്കഴിഞ്ഞു. ഏതു സമയത്തും രാജ്ഭവനിലേക്ക് എത്താമെന്ന് ഗവർണർ അറിയിച്ചിട്ടുണ്ട്.

സതീശൻ തിരുവനന്തപുരത്തേക്ക്

കൊച്ചിയിൽ നിന്നും രാവിലെ 7.15-ഓടെ തിരുവനന്തപുരത്തേക്ക് തിരിച്ച വി.ഡി. സതീശൻ നിലവിൽ കൊല്ലം പിന്നിട്ടു. മകൾ ഉണ്ണിമായയും കുടുംബാംഗങ്ങളും അദ്ദേഹത്തിനൊപ്പമുണ്ട്. അതേസമയം, വഴുതക്കാട്ടെ വസതിയിൽ തുടരുന്ന രമേശ് ചെന്നിത്തലയെ കാണാൻ പ്രമുഖ നേതാക്കളും പ്രവർത്തകരും എത്തുന്നുണ്ട്. പാർട്ടി തീരുമാനത്തെ പൂർണ്ണമായി ഉൾക്കൊള്ളുന്ന നിലപാടാണ് ചെന്നിത്തല ക്യാമ്പ് സ്വീകരിക്കുന്നത്.

രാഷ്ട്രീയ പ്രാധാന്യം

പ്രതിപക്ഷ നേതാവ് എന്ന നിലയിൽ പിണറായി സർക്കാരിനെതിരെ സഭയ്ക്കകത്തും പുറത്തും നടത്തിയ പോരാട്ടങ്ങൾ വി.ഡി. സതീശന് മുഖ്യമന്ത്രി പദത്തിലേക്കുള്ള വഴി എളുപ്പമാക്കി. യുവാക്കളുടെയും മധ്യവർഗത്തിന്റെയും പിന്തുണയും ഗ്രൂപ്പുകൾക്ക് അതീതമായ സ്വീകാര്യതയും ഹൈക്കമാൻഡ് തീരുമാനത്തെ സ്വാധീനിച്ചു. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുമായുള്ള ചർച്ചകൾ ഹൈക്കമാൻഡ് പൂർത്തിയാക്കിക്കഴിഞ്ഞു. ലീഗ് എംഎൽഎമാരുടെ പിന്തുണ അറിയിച്ചുകൊണ്ടുള്ള കത്ത് ഇമെയിൽ വഴി ലഭ്യമാക്കുമെന്നാണ് സൂചന.

WhatsApp Channel പ്രധാന വാർത്തകളും ബ്രേക്കിങ് അപ്‌ഡേറ്റുകളും നേരിട്ട് ഫോണിലേക്ക്
Join
Tags: Kerala CMUDF KeralaVD Satheesanകേരള മുഖ്യമന്ത്രികേരള രാഷ്ട്രീയംകോൺഗ്രസ് ഹൈക്കമാൻഡ്രമേശ് ചെന്നിത്തലരാഹുൽ ഗാന്ധിവി.ഡി. സതീശൻ

RelatedPosts

മന്ത്രിമാരുടെ ഔദ്യോഗിക വാഹന നമ്പറുകൾ പ്രഖ്യാപിച്ചു; മുഖ്യമന്ത്രിക്ക് ‘1’, ആഭ്യന്തര മന്ത്രിക്ക് ‘9’
Kerala

May 23, 2026
സർക്കാറുണ്ടാക്കാൻ വി.ഡി. സതീശനെ ക്ഷണിച്ച് ഗവർണർ
Politics

ആഭ്യന്തരം കൈവിട്ട മുഖ്യമന്ത്രിക്ക് ബജറ്റ് പരീക്ഷ; ഇന്ധനവില കുറച്ചേക്കുമെന്ന് സൂചന

May 19, 2026
സർക്കാറുണ്ടാക്കാൻ വി.ഡി. സതീശനെ ക്ഷണിച്ച് ഗവർണർ
Election 2026

ടീം വി.ഡി സതീശൻ സർക്കാർ ഇന്ന് അധികാരമേൽക്കും; സത്യപ്രതിജ്ഞ രാവിലെ 10ന്

May 18, 2026
വി.ഡി സതീശൻ മന്ത്രിസഭ രൂപീകരണം അവസാനഘട്ടത്തിൽ; ചെന്നിത്തലയ്ക്ക് ആഭ്യന്തരം, ധനവകുപ്പ് മുഖ്യമന്ത്രിക്കെന്ന് സൂചന
Politics

കേരളത്തിൽ പുതിയ യുഡിഎഫ് യുഗം; വി.ഡി.സതീശൻ മന്ത്രിസഭ ഇന്ന് അധികാരത്തിലേക്ക്

May 17, 2026
യുഡിഎഫിൽ മന്ത്രിമാരുടെ എണ്ണത്തിൽ ധാരണയായി, കോൺ​ഗ്രസിന് 11 മന്ത്രിമാരും സ്പീക്കറും, മുസ്ലിം ലീ​ഗിന് അഞ്ച് മന്ത്രിമാർ
Election 2026

യുഡിഎഫിൽ മന്ത്രിമാരുടെ എണ്ണത്തിൽ ധാരണയായി, കോൺ​ഗ്രസിന് 11 മന്ത്രിമാരും സ്പീക്കറും, മുസ്ലിം ലീ​ഗിന് അഞ്ച് മന്ത്രിമാർ

May 15, 2026
സർക്കാറുണ്ടാക്കാൻ വി.ഡി. സതീശനെ ക്ഷണിച്ച് ഗവർണർ
Election 2026

സർക്കാറുണ്ടാക്കാൻ വി.ഡി. സതീശനെ ക്ഷണിച്ച് ഗവർണർ

May 14, 2026
  • Trending
  • Latest
എസ്‌സിഐ ഷാർജ ലീജിയന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

June 9, 2026
ദുബായിൽ കെവിജി എൻജിനീയറിങ് കോളേജ് പൂർവ വിദ്യാർത്ഥികളുടെ ബാഡ്മിന്റൺ ടൂർണമെന്റ് ജൂൺ 14ന്

ഷാർജ-മസ്കത്ത് ബസ് സർവീസിന് പുതിയ സമയക്രമം; ദിവസേന മൂന്ന് സർവീസുകൾ

ലോകരക്തദാന ദിനം: ദുബൈയിൽ ജൂൺ 12ന് രക്തദാന ക്യാമ്പുമായി കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി

June 10, 2026
കിഴക്കൻ പ്രവിശ്യയിലെ പ്രോകെയർ ആശുപത്രി ഏറ്റെടുത്ത് സൗദിയിൽ 500 കിടക്കകളിലേക്ക് ശേഷി ഉയർത്തി ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ

ദുബായ് വിസ, ഇമിഗ്രേഷൻ സേവനങ്ങൾ ഇനി കൂടുതൽ വേഗത്തിൽ; ‘ഇഖാമ ജിപിടി’യുമായി ജിഡിആർഎഫ്എ

Dubai

GCC

ഷാർജയിൽ ട്രക്കുകൾക്ക് നിയന്ത്രണം: ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ബദൽ പാതകളൊരുക്കി അധികൃതർ
Sharjah

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • News Middleeast Online
  • About
  • Privacy & Policy
  • Contact

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Election 2026
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup