• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, July 3, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Election 2026

ടീം വി.ഡി സതീശൻ സർക്കാർ ഇന്ന് അധികാരമേൽക്കും; സത്യപ്രതിജ്ഞ രാവിലെ 10ന്

by UAE വാർത്ത ലേഖകൻ
2 months ago
in Election 2026, Kerala
Reading Time: 1 min read
24 0
സർക്കാറുണ്ടാക്കാൻ വി.ഡി. സതീശനെ ക്ഷണിച്ച് ഗവർണർ
132
VIEWS
Share on WhatsappShare on Facebook

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് മന്ത്രിസഭ ഇന്ന് അധികാരമേൽക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 10 മണിക്ക് സത്യപ്രതിജ്ഞ ചടങ്ങുകൾ ആരംഭിക്കും.

ഘടകകക്ഷികൾ ഉൾപ്പെടെ യു.ഡി.എഫിലെ മുഴുവൻ മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രിയുൾപ്പെടെ കോൺഗ്രസിന്  12 മന്ത്രിമാരാണുള്ളത്. ലീഗിലെ അഞ്ചു മന്ത്രിമാരും കേരള കോൺഗ്രസ്, ആർഎസ്പി, സി എം പി, കേരള കോൺഗ്രസ് ജേക്കബ് എന്നീ കക്ഷികളിലെ ഓരോ മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

ചടങ്ങിൽ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ അടക്കമുള്ള ദേശീയ കോൺഗ്രസ് നേതാക്കളും വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് മുഖ്യമന്ത്രിമാരും പങ്കെടുക്കും.

Tags: Kerala new governmentKerala swearing inMalayalam political newsRahul Gandhi KeralaThiruvananthapuram newsUDF CabinetUDF ministryVD Satheesan

RelatedPosts

പ്രവാസി നിക്ഷേപം കേരള വികസനത്തിന്റെ കരുത്താകണം: മുഖ്യമന്ത്രി വി.ഡി. സതീശന് കെ.വി. ഷംസുദ്ദീന്റെ സമഗ്ര നിവേദനം
Business

പ്രവാസി നിക്ഷേപം കേരള വികസനത്തിന്റെ കരുത്താകണം: മുഖ്യമന്ത്രി വി.ഡി. സതീശന് കെ.വി. ഷംസുദ്ദീന്റെ സമഗ്ര നിവേദനം

June 25, 2026
ഇത് ഔദാര്യമല്ല, സ്ത്രീകളുടെ അവകാശം; കെഎസ്ആർടിസി ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിക്ക് തുടക്കമായി
Kerala

ഇത് ഔദാര്യമല്ല, സ്ത്രീകളുടെ അവകാശം; കെഎസ്ആർടിസി ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിക്ക് തുടക്കമായി

June 15, 2026
മന്ത്രിമാരുടെ ഔദ്യോഗിക വാഹന നമ്പറുകൾ പ്രഖ്യാപിച്ചു; മുഖ്യമന്ത്രിക്ക് ‘1’, ആഭ്യന്തര മന്ത്രിക്ക് ‘9’
Kerala

മന്ത്രിമാരുടെ ഔദ്യോഗിക വാഹന നമ്പറുകൾ പ്രഖ്യാപിച്ചു; മുഖ്യമന്ത്രിക്ക് ‘1’, ആഭ്യന്തര മന്ത്രിക്ക് ‘9’

May 23, 2026
സർക്കാറുണ്ടാക്കാൻ വി.ഡി. സതീശനെ ക്ഷണിച്ച് ഗവർണർ
Politics

ആഭ്യന്തരം കൈവിട്ട മുഖ്യമന്ത്രിക്ക് ബജറ്റ് പരീക്ഷ; ഇന്ധനവില കുറച്ചേക്കുമെന്ന് സൂചന

May 19, 2026
വി.ഡി സതീശൻ മന്ത്രിസഭ രൂപീകരണം അവസാനഘട്ടത്തിൽ; ചെന്നിത്തലയ്ക്ക് ആഭ്യന്തരം, ധനവകുപ്പ് മുഖ്യമന്ത്രിക്കെന്ന് സൂചന
Politics

കേരളത്തിൽ പുതിയ യുഡിഎഫ് യുഗം; വി.ഡി.സതീശൻ മന്ത്രിസഭ ഇന്ന് അധികാരത്തിലേക്ക്

May 17, 2026
യുഡിഎഫിൽ മന്ത്രിമാരുടെ എണ്ണത്തിൽ ധാരണയായി, കോൺ​ഗ്രസിന് 11 മന്ത്രിമാരും സ്പീക്കറും, മുസ്ലിം ലീ​ഗിന് അഞ്ച് മന്ത്രിമാർ
Election 2026

യുഡിഎഫിൽ മന്ത്രിമാരുടെ എണ്ണത്തിൽ ധാരണയായി, കോൺ​ഗ്രസിന് 11 മന്ത്രിമാരും സ്പീക്കറും, മുസ്ലിം ലീ​ഗിന് അഞ്ച് മന്ത്രിമാർ

May 15, 2026
  • Trending
  • Latest
ഷാർജ ഇന്ത്യൻ അസോസിയേഷനിൽ രണ്ട് ദിവസത്തെ പ്രത്യേക കോൺസുലാർ അറ്റസ്റ്റേഷൻ സേവനം നാളെ മുതൽ

ഷാർജ ഇന്ത്യൻ അസോസിയേഷനിൽ രണ്ട് ദിവസത്തെ പ്രത്യേക കോൺസുലാർ അറ്റസ്റ്റേഷൻ സേവനം നാളെ മുതൽ

July 3, 2026
ഫിഫ ലോകകപ്പ് 2026: ക്രോയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീക്വാർട്ടറിൽ; ഇഞ്ചുറി ടൈമിൽ രക്ഷകനായി ഗോൺസാലോ റാമോസ്

ഫിഫ ലോകകപ്പ് 2026: ക്രോയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീക്വാർട്ടറിൽ; ഇഞ്ചുറി ടൈമിൽ രക്ഷകനായി ഗോൺസാലോ റാമോസ്

July 3, 2026
ആഗോള മാധ്യമ ഹബ്ബായി യുഎഇ; സിനിമാ, ഗെയിമിങ്, പബ്ലിഷിങ് മേഖലകളിൽ വൻ മുന്നേറ്റം

ആഗോള മാധ്യമ ഹബ്ബായി യുഎഇ; സിനിമാ, ഗെയിമിങ്, പബ്ലിഷിങ് മേഖലകളിൽ വൻ മുന്നേറ്റം

July 3, 2026
ഇവിടെ ഭയമില്ലാതെ നടക്കാം; ദുബൈയിൽ 99 ശതമാനം ആളുകളും രാത്രിയിൽ സുരക്ഷിതരെന്ന് സർവേ ഫലം

ഇവിടെ ഭയമില്ലാതെ നടക്കാം; ദുബൈയിൽ 99 ശതമാനം ആളുകളും രാത്രിയിൽ സുരക്ഷിതരെന്ന് സർവേ ഫലം

July 3, 2026
ദുബായിൽ പ്രവർത്തനം ആരംഭിച്ച് FCL Lawyers; സമഗ്ര നിയമസേവനങ്ങൾ ഇനി യുഎഇയിലും

ദുബായിൽ പ്രവർത്തനം ആരംഭിച്ച് FCL Lawyers; സമഗ്ര നിയമസേവനങ്ങൾ ഇനി യുഎഇയിലും

July 3, 2026
ഷാർജ ഇന്ത്യൻ അസോസിയേഷനിൽ രണ്ട് ദിവസത്തെ പ്രത്യേക കോൺസുലാർ അറ്റസ്റ്റേഷൻ സേവനം നാളെ മുതൽ

ഷാർജ ഇന്ത്യൻ അസോസിയേഷനിൽ രണ്ട് ദിവസത്തെ പ്രത്യേക കോൺസുലാർ അറ്റസ്റ്റേഷൻ സേവനം നാളെ മുതൽ

July 3, 2026
ഇവിടെ ഭയമില്ലാതെ നടക്കാം; ദുബൈയിൽ 99 ശതമാനം ആളുകളും രാത്രിയിൽ സുരക്ഷിതരെന്ന് സർവേ ഫലം
Dubai

Community

ഷാർജ ഇന്ത്യൻ അസോസിയേഷനിൽ രണ്ട് ദിവസത്തെ പ്രത്യേക കോൺസുലാർ അറ്റസ്റ്റേഷൻ സേവനം നാളെ മുതൽ

July 3, 2026
ബ്രസീൽ, പോർച്ചുഗൽ നിക്ഷേപകരെ പങ്കെടുപ്പിച്ചു കൊണ്ട് ഷാർജയിൽ ‘ബിസിനസ് & പാഡിൽ ഡേ 2026’ സംഘടിപ്പിച്ചു
Sharjah

ബ്രസീൽ, പോർച്ചുഗൽ നിക്ഷേപകരെ പങ്കെടുപ്പിച്ചു കൊണ്ട് ഷാർജയിൽ ‘ബിസിനസ് & പാഡിൽ ഡേ 2026’ സംഘടിപ്പിച്ചു

July 3, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.