• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, October 17, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home GCC

ജിസിസി ഗെയിംസിൽ ഖത്തറിന്റെ കുതിപ്പ്; മെഡൽ നേട്ടം നൂറ് കടന്നു

by UAE വാർത്ത ലേഖകൻ
5 months ago
in GCC, Qatar
Reading Time: 1 min read
24 0
ജിസിസി ഗെയിംസിൽ ഖത്തറിന്റെ കുതിപ്പ്; മെഡൽ നേട്ടം നൂറ് കടന്നു
134
VIEWS
Share on WhatsappShare on Facebook

ദോഹ: ജിസിസി ഗെയിംസിൽ ആതിഥേയരായ ഖത്തറിന്റെ ആധിപത്യം തുടരുന്നു. മെഡൽ പട്ടികയിൽ ഖത്തറിന്റെ നേട്ടം നൂറ് കടന്നിരിക്കുകയാണ്.

ഞായറാഴ്ച വൈകിട്ട് ഏഴു മണിവരെയുള്ള കണക്ക് പ്രകാരം ഖത്തർ 37 സ്വർണം, 35 വെള്ളി, 31 വെങ്കലം ഉൾപ്പെടെ ആകെ 103 മെഡലുകൾ സ്വന്തമാക്കി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

സൗദി 24 സ്വർണവും 18 വെള്ളിയും ഉൾപ്പെടെ 60 മെഡലുകളുമായി രണ്ടാം സ്ഥാനത്താണ്. ബഹ്റൈൻ 18 സ്വർണവും 18 വെള്ളിയും ഉൾപ്പെടെ 48 മെഡലുകളോടെ മൂന്നാം സ്ഥാനത്തുണ്ട്.

ഒമാൻ 10 സ്വർണവുമായി നാലാം സ്ഥാനത്തും കുവൈത്തും യുഎഇയും ഏഴ് വീതം സ്വർണവുമായി പിന്നാലെയുമാണ്.

നീന്തൽ ഇനങ്ങളിലെ മികവാണ് ഖത്തറിന് വലിയ കരുത്തായത്. നീന്തൽ മത്സരങ്ങളിൽ നിന്ന് മാത്രം ആതിഥേയർ 26 മെഡലുകൾ നേടി.

അത്ലറ്റിക്സിൽ വനിതകളുടെ 200 മീറ്ററിൽ ആയിഷ അബ്ദുല്ല സ്വർണം നേടി. ഖത്തറിന്റെ ദാന സലിം റണ്ണറപ്പായി. വനിതാ ഹൈജമ്പിൽ ആലിയ അൽ മുഗൈരി ഒമാനിന് സ്വർണം സമ്മാനിച്ചു.

പുരുഷ വിഭാഗം ഡിസ്കസ് ത്രോ, പോൾവോൾട്ട്, ജാവലിൻ ത്രോ, 1500 മീറ്റർ എന്നിവയിൽ സൗദി താരങ്ങളാണ് ആധിപത്യം പുലർത്തിയത്. ഈ ഇനങ്ങളിലെല്ലാം സൗദി അത്‌ലറ്റുകൾ സ്വർണവും വെള്ളിയും നേടി.

മെയ് 22 വരെ ഖത്തറിലെ വിവിധ വേദികളിലായി ജിസിസി ഗെയിംസ് തുടരും.

Tags: Bahrain athleticsDoha GCC GamesGCC Games 2026GCC medal tableGulf sports newsMalayalam sports newsQatar sportsSaudi Arabia medals

RelatedPosts

Ferran Torres of Spain celebrates scoring the winning goal against Argentina in the 2026 World Cup final.
Sports

മെസ്സിയെ വീഴ്ത്തി സ്പെയിൻ ലോകത്തിന്റെ നെറുകയിൽ; ഫെരാൻ ടോറസിന്റെ ഗോളിൽ കിരീടം

England midfielder Jude Bellingham celebrates scoring against Norway during the 2026 FIFA World Cup quarter-final in Miami.
Sports

മറഡോണയ്ക്കൊപ്പം ജൂഡ് ബെല്ലിങ്ഹാം; നോർവേയെ തകർത്ത് ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലിൽ

റെഡ് കാർഡിനും തളർത്താനായില്ല; ബോസ്നിയയെ തകർത്ത് യുഎസ്എ ലോകകപ്പ് പ്രീക്വാർട്ടറിൽ
Sports

റെഡ് കാർഡിനും തളർത്താനായില്ല; ബോസ്നിയയെ തകർത്ത് യുഎസ്എ ലോകകപ്പ് പ്രീക്വാർട്ടറിൽ

എംബാപ്പെയ്ക്ക് ഇരട്ട ഗോൾ; സ്വീഡനെ പുറത്താക്കി ഫ്രാൻസ് ലോകകപ്പ് പ്രീ-ക്വാർട്ടറിൽ
Sports

എംബാപ്പെയ്ക്ക് ഇരട്ട ഗോൾ; സ്വീഡനെ പുറത്താക്കി ഫ്രാൻസ് ലോകകപ്പ് പ്രീ-ക്വാർട്ടറിൽ

ദക്ഷിണാഫ്രിക്കയെ തകർത്തു; ചരിത്രവിജയത്തോടെ കാനഡ പ്രീക്വാർട്ടറിൽ
Sports

ദക്ഷിണാഫ്രിക്കയെ തകർത്തു; ചരിത്രവിജയത്തോടെ കാനഡ പ്രീക്വാർട്ടറിൽ

പറങ്കിപ്പടയെ സമനിലയിൽ തളച്ച് കോംഗോ; കളിയിൽ അട്ടിമറി വീര്യം
Sports

പറങ്കിപ്പടയെ സമനിലയിൽ തളച്ച് കോംഗോ; കളിയിൽ അട്ടിമറി വീര്യം

ആൻഡ്രോയിഡ് ടിവിയും സ്മാർട്ട് ടിവിയും തമ്മിലുള്ള വ്യത്യാസങ്ങൾ: ടെലിവിഷൻ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
Tech

ആൻഡ്രോയിഡ് ടിവിയും സ്മാർട്ട് ടിവിയും തമ്മിലുള്ള വ്യത്യാസങ്ങൾ: ടെലിവിഷൻ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

Saudi air defences down Houthi drones targeting Riyadh as Donald Trump rules out ground troops against Iran. UKMTO reports 12 vessel strikes in Gulf waters.
World

റിയാദിലേക്ക് വന്ന ഹൂതി ഡ്രോണുകൾ തകർത്ത് സൗദി വ്യോമസേന; ഇറാനിൽ കരസേനയെ ഇറക്കില്ലെന്ന് ട്രംപ്

Senior UAE parliamentary official Dr Ali Rashid Al Nuaimi confirms security forces neutralized ground-based espionage cells during Iranian missile and drone attacks.
World

ഇറാൻ്റെ വ്യോമാക്രമണങ്ങൾക്കിടെ വിവരങ്ങൾ ചോർത്താൻ സ്ലീപ്പർ സെല്ലുകൾ ശ്രമിച്ചതായി യുഎഇ; വെളിപ്പെടുത്തലുമായി ഡോ. അലി റാഷിദ് അൽ നുഐമി

Senior Congress leader Ramesh Chennithala has been awarded the prestigious C.H. Rashtraseva Award by Dubai KMCC Kozhikode District Committee. Award to be presented on November 14 in Dubai.
Politics

ഈ വർഷത്തെ സി.എച്ച്. രാഷ്ട്രസേവാ പുരസ്‌കാരം രമേശ് ചെന്നിത്തലയ്ക്ക്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.