• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, July 27, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ജി ഡി ആർ എഫ് എ ദുബായ്; ഈദ് അവധി നാളിലെ പ്രവർത്തി സമയം പ്രഖ്യാപിച്ചു

by UAE വാർത്ത ലേഖകൻ
2 months ago
in Dubai, UAE
Reading Time: 1 min read
23 0
ജി ഡി ആർ എഫ് എ ദുബായ്; ഈദ് അവധി നാളിലെ പ്രവർത്തി സമയം പ്രഖ്യാപിച്ചു
127
VIEWS
Share on WhatsappShare on Facebook

ദുബായ്: ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA Dubai) ഈദ് അൽ അദ്ഹ അവധിക്കാലത്തെ ഔദ്യോഗിക പ്രവർത്തി സമയം പ്രഖ്യാപിച്ചു. മേയ് 25 തിങ്കളാഴ്ച രാവിലെ മുതൽ മേയ് 29 വെള്ളിയാഴ്ച വരെ പ്രത്യേക സമയക്രമം നിലവിലുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3 അറൈവൽ ഹാളിലുള്ള കസ്റ്റമർ ഹാപ്പിനസ് സെന്റർ അവധിക്കാലത്തും ആഴ്ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും പ്രവർത്തിക്കും. യാത്രക്കാരുടെയും ഉപഭോക്താക്കളുടെയും നടപടികൾ സുഗമമാക്കുന്നതിനും ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിനുമാണ് ഈ സംവിധാനം തുടരുന്നതെന്ന് ജി ഡി ആർ എഫ് എ വ്യക്തമാക്കി.

അൽ മനാറ, അൽ ത്വവാർ കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ പ്രവർത്തിക്കും. അതേസമയം, അൽ അവീർ പബ്ലിക് സർവീസസ് സെന്റർ എല്ലാ ദിവസവും രാവിലെ 7 മണി മുതൽ രാത്രി 8 മണിവരെ, ശനി-ഞായർ ദിവസങ്ങളും ഉൾപ്പെടെ സേവനം നൽകും.

ജി ഡി ആർ എഫ് എയുടെ ഡിജിറ്റൽ സേവന പ്ലാറ്റ്‌ഫോമുകൾ 24 മണിക്കൂറും ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു. ഉപഭോക്താക്കൾക്ക് വേഗത്തിലും എളുപ്പത്തിലും സേവനങ്ങൾ ലഭ്യമാക്കുകയും സമയ ലാഭം ഉറപ്പാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഓൺലൈൻ സേവനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നത്.

ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും സഹായങ്ങൾക്കുമായി അമർ കോൾ സെന്ററിന്റെ ടോൾ ഫ്രീ നമ്പറായ 8005111 വഴി 24 മണിക്കൂറും ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു. കൂടാതെ ഔദ്യോഗിക വെബ്സൈറ്റും Dubai Now app ഉപയോഗിച്ച് സേവനങ്ങൾ പ്രയോജനപ്പെടുത്താനും ഉപഭോക്താക്കളോട് ജി ഡി ആർ എഫ് എ അഭ്യർത്ഥിച്ചു.

Tags: Dubai ImmigrationEid Al Adha UAEGDRFA DubaiUAE holiday timing

RelatedPosts

Official GDRFA information graphic highlighting the eligibility criteria and stay rules for the UAE 5-year multiple-entry tourist visa.
Travel

യു.എ.ഇ 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ: നിബന്ധനകളും ചെലവുകളും വ്യക്തമാക്കി ജി.ഡി.ആർ.എ.ഫ്.എ

July 16, 2026
ദുബായ് ജി ഡി ആർ എഫ് എ -‘ഹാപ്പിനസ് ഇൻ ട്രാവൽ’ പ്രദർശനം സംഘടിപ്പിച്ചു
Dubai

ദുബായ് ജി ഡി ആർ എഫ് എ -‘ഹാപ്പിനസ് ഇൻ ട്രാവൽ’ പ്രദർശനം സംഘടിപ്പിച്ചു

July 10, 2026
‘ഡിജിറ്റൽ സിറ്റി എക്സ്പീരിയൻസ്’ പുരസ്കാരം നേടി ജിഡിആർഎഫ്എ ദുബായ്
UAE

‘ഡിജിറ്റൽ സിറ്റി എക്സ്പീരിയൻസ്’ പുരസ്കാരം നേടി ജിഡിആർഎഫ്എ ദുബായ്

July 7, 2026
സ്മാർട്ട് യാത്രയിൽ ദുബായുടെ കുതിപ്പ് : ആറുമാസത്തിനിടെ 9.4 മില്യണിലധികം യാത്രക്കാർക്ക് അതിവേഗ ഇമിഗ്രേഷൻ സേവനം
Dubai

സ്മാർട്ട് യാത്രയിൽ ദുബായുടെ കുതിപ്പ് : ആറുമാസത്തിനിടെ 9.4 മില്യണിലധികം യാത്രക്കാർക്ക് അതിവേഗ ഇമിഗ്രേഷൻ സേവനം

July 6, 2026
ലോകോത്തര രേഖാ പരിശോധനാ സംവിധാനവുമായി ദുബായ് :900-ലേറെ വ്യാജ യാത്രാരേഖകൾ കണ്ടെത്തി
Dubai

ലോകോത്തര രേഖാ പരിശോധനാ സംവിധാനവുമായി ദുബായ് :900-ലേറെ വ്യാജ യാത്രാരേഖകൾ കണ്ടെത്തി

July 3, 2026
ഭരണമികവിന് പുത്തൻ ആശയങ്ങൾ; ജിഡിആർഎഫ്എ ദുബായ് സയന്റിഫിക് റിസർച്ച് അവാർഡിന് അപേക്ഷ ക്ഷണിച്ചു
Dubai

ഭരണമികവിന് പുത്തൻ ആശയങ്ങൾ; ജിഡിആർഎഫ്എ ദുബായ് സയന്റിഫിക് റിസർച്ച് അവാർഡിന് അപേക്ഷ ക്ഷണിച്ചു

June 29, 2026
  • Trending
  • Latest
ഒമാന്റെ മധ്യസ്ഥതയിൽ ഇറാൻ-യുഎസ് സമാധാന ചർച്ചകൾ നടക്കുന്നതിന്റെ പ്രതീകാത്മക ചിത്രം

വീണ്ടും സമാധാനത്തിലേക്ക്: ഇറാൻ-അമേരിക്ക സംഘർഷത്തിന് താൽക്കാലിക ആശ്വാസം; ഒമാൻ ചർച്ചകളിൽ വഴിത്തിരിവ്

July 26, 2026
Mithun G. Panikkasery receiving the Golden Achievement Award 2026 at Hyatt Regency Thiruvananthapuram.

മിഥുൻ ജി. പണിക്കശേരിക്ക് ഗോൾഡൻ അച്ചീവ്‌മെന്റ് പുരസ്കാരം; ധനകാര്യ സാക്ഷരതാ രംഗത്തെ മികച്ച സംഭാവനയ്ക്ക് ആദരം

July 27, 2026
Commercial crude oil tankers navigating near key shipping lanes in the Gulf region.

യുഎസ്-ഇറാൻ സൈനിക നടപടികൾക്ക് താൽക്കാലിക വിരാമം: നയതന്ത്ര ചർച്ചകൾക്ക് വഴിതുറന്നു; എണ്ണവിലയിൽ വൻ ഇടിവ്

July 27, 2026
Chiranthana Mohammed Rafi Award 2026 winners Navas Thekkada and Sreejish Sharada Sreekanthan Nair.

ചിരന്തന മുഹമ്മദ് റാഫി പുരസ്കാരം നവാസ് തേക്കടയ്ക്കും ശ്രീജിഷിനും.

July 27, 2026
RTA delivery e-bike operating in Dubai Marina.

ദുബായിൽ ഇ-ബൈക്ക് ഡെലിവറി സേവനം കൂടുതൽ ഇടങ്ങളിലേക്ക്; ഏഴ് പുതിയ പ്രദേശങ്ങൾ കൂടി ഉൾപ്പെടുത്തി ആർ.ടി.എ

July 27, 2026
Beit Al Khair Society presenting an award of appreciation to Hotpack Group representatives in Dubai.

ബൈത്തുൽ ഖൈര്‍ സൊസൈറ്റിയുടെ ദേശീയ ചാരിറ്റി ഭക്ഷണ വിതരണ പദ്ധതിക്ക് പിന്തുണ: ഹോട്ട്‌പാക്കിന് ആദരം

July 27, 2026
Chiranthana Mohammed Rafi Award 2026 winners Navas Thekkada and Sreejish Sharada Sreekanthan Nair.
Music

ചിരന്തന മുഹമ്മദ് റാഫി പുരസ്കാരം നവാസ് തേക്കടയ്ക്കും ശ്രീജിഷിനും.

July 27, 2026
RTA delivery e-bike operating in Dubai Marina.
Dubai

ദുബായിൽ ഇ-ബൈക്ക് ഡെലിവറി സേവനം കൂടുതൽ ഇടങ്ങളിലേക്ക്; ഏഴ് പുതിയ പ്രദേശങ്ങൾ കൂടി ഉൾപ്പെടുത്തി ആർ.ടി.എ

July 27, 2026
Beit Al Khair Society presenting an award of appreciation to Hotpack Group representatives in Dubai.
Community

ബൈത്തുൽ ഖൈര്‍ സൊസൈറ്റിയുടെ ദേശീയ ചാരിറ്റി ഭക്ഷണ വിതരണ പദ്ധതിക്ക് പിന്തുണ: ഹോട്ട്‌പാക്കിന് ആദരം

July 27, 2026
Kunjali Marakkar Global Foundation representatives submitting a memorandum to MLA Adv. K. Praveen Kumar in the UAE.
Community

കുഞ്ഞാലി മരക്കാർ സ്മാരകം: പ്രവീൺ കുമാർ എം എൽ എ യ്ക്കു നിവേദനം നൽകി

July 27, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.