• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, September 11, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

തൊഴിലാളികളുടെ അഭിപ്രായങ്ങൾ തേടി ദുബൈ പൊലീസ്

by UAE വാർത്ത ലേഖകൻ
3 months ago
in Dubai, UAE
Reading Time: 1 min read
23 0
തൊഴിലാളികളുടെ അഭിപ്രായങ്ങൾ തേടി ദുബൈ പൊലീസ്
130
VIEWS
Share on WhatsappShare on Facebook

ദുബൈ: തൊഴിലാളികളുമായി കൂടുതൽ അടുപ്പമുള്ള ആശയവിനിമയം ഉറപ്പാക്കുകയും അവരുടെ ആവശ്യങ്ങളും നിർദേശങ്ങളും നേരിട്ട് മനസ്സിലാക്കുകയും ചെയ്യുന്നതിനായി ദുബൈ പൊലീസ് പ്രത്യേക പദ്ധതി സംഘടിപ്പിച്ചു. ‘നിങ്ങളുടെ ശബ്ദം കേൾക്കുന്നു’ (We Hear Your Voice) എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി തൊഴിലാളികൾക്കിടയിൽ വലിയ സ്വീകാര്യത നേടി.

അൽ തായ് കമ്യൂണിറ്റി ഫോറത്തിന്റെ ഭാഗമായി പോസിറ്റീവ് സ്പിരിറ്റ് കൗൺസിൽ, അൽ ഖവാനീജ് പൊലീസ് സ്റ്റേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി നടന്നത്. വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ പരിപാടിയിൽ പങ്കെടുത്ത് തങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അധികൃതരുമായി പങ്കുവെച്ചു.

തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും പൊതുസേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു. തൊഴിലാളികളുടെ പ്രശ്നങ്ങളും ആശങ്കകളും നേരിട്ട് കേൾക്കുന്നതിനൊപ്പം പൊലീസ് സേവനങ്ങളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കാനും പരിപാടി സഹായകമായി.

പങ്കെടുത്ത തൊഴിലാളികൾക്ക് വിവിധ പൊലീസ് സേവനങ്ങളെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കുകയും സംശയങ്ങൾ നേരിട്ട് ഉന്നയിക്കാനും അവസരം ലഭിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായും തുറന്ന ആശയവിനിമയം നിലനിർത്തുന്നതിനും പൊതുജനങ്ങളുടെ അഭിപ്രായങ്ങൾക്ക് പ്രാധാന്യം നൽകുന്നതിനുമുള്ള ദുബൈ പൊലീസിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

Tags: Community EngagementDUBAIDubai PoliceLatest NewsUAEUAE newsWorkers

RelatedPosts

UAE, Germany, Sheikh Mohamed bin Zayed, Friedrich Merz, Economy, Investment, Defense, Aviation, Energy Transition, International Relations
World

ജർമ്മനിയിൽ 40 ബില്യൺ യൂറോയുടെ വൻ നിക്ഷേപം പ്രഖ്യാപിച്ച് യുഎഇ; ബെർലിനിൽ ചരിത്രപരമായ ഉച്ചകോടി

‘സ്നേഹദൂതിന്റെ വസന്തകാലം’ മീലാദ് സമ്മേളനം സംഘടിപ്പിച്ചു
Gulf

‘സ്നേഹദൂതിന്റെ വസന്തകാലം’ മീലാദ് സമ്മേളനം സംഘടിപ്പിച്ചു

ദുബായിൽ ജോലി അന്വേഷിക്കാൻ അവസരം; സ്പോൺസറില്ലാതെ ജോബ്‌സീക്കർ വിസ
GCC

ദുബായിൽ ജോലി അന്വേഷിക്കാൻ അവസരം; സ്പോൺസറില്ലാതെ ജോബ്‌സീക്കർ വിസ

ആഗോള നിക്ഷേപകരെ ആകർഷിക്കാൻ ഷാർജ; എയിം കോൺഗ്രസിൽ വൻ പദ്ധതികളുമായി എമിറേറ്റ്സ് പ്രതിനിധി സംഘം
Business

ആഗോള നിക്ഷേപകരെ ആകർഷിക്കാൻ ഷാർജ; എയിം കോൺഗ്രസിൽ വൻ പദ്ധതികളുമായി എമിറേറ്റ്സ് പ്രതിനിധി സംഘം

GCC healthcare startups raised $148M across 32 deals led by Saudi Arabia and the UAE, highlighting regional momentum ahead of WHX Tech 2027 in Dubai.
Business

ജിസിസിയിലെ ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പുകളിലേക്ക് 14.8 കോടി ഡോളറിന്റെ നിക്ഷേപം; സൗദിയും യുഎഇയും മുന്നിൽ

EGA has finalized the acquisition of an 80% stake in Italian recycler Eco Green, raising its worldwide low-carbon aluminium recycling capacity past 400,000 tonnes.
Business

ഇറ്റാലിയൻ അലുമിനിയം റീസൈക്ലിങ് കമ്പനിയായ ഇക്കോ ഗ്രീനിന്റെ 80% ഓഹരികൾ സ്വന്തമാക്കി ഇജിഎ

UAE, Germany, Sheikh Mohamed bin Zayed, Friedrich Merz, Economy, Investment, Defense, Aviation, Energy Transition, International Relations
World

ജർമ്മനിയിൽ 40 ബില്യൺ യൂറോയുടെ വൻ നിക്ഷേപം പ്രഖ്യാപിച്ച് യുഎഇ; ബെർലിനിൽ ചരിത്രപരമായ ഉച്ചകോടി

‘സ്നേഹദൂതിന്റെ വസന്തകാലം’ മീലാദ് സമ്മേളനം സംഘടിപ്പിച്ചു
Gulf

‘സ്നേഹദൂതിന്റെ വസന്തകാലം’ മീലാദ് സമ്മേളനം സംഘടിപ്പിച്ചു

ദുബായിൽ ജോലി അന്വേഷിക്കാൻ അവസരം; സ്പോൺസറില്ലാതെ ജോബ്‌സീക്കർ വിസ
GCC

ദുബായിൽ ജോലി അന്വേഷിക്കാൻ അവസരം; സ്പോൺസറില്ലാതെ ജോബ്‌സീക്കർ വിസ

Guggenheim Abu Dhabi, Saadiyat Island, Abu Dhabi Culture, UAE Architecture, Frank Gehry, Middle East Art, Contemporary Art, Louvre Abu Dhabi
World

ഗുഗ്ഗൻഹൈം അബുദാബി ഡിസംബർ 11-ന് പൊതുജനങ്ങൾക്കായി തുറക്കും; സാംസ്കാരിക മുന്നേറ്റത്തിൽ ഉറച്ച് യുഎഇ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.