• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, September 25, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

സി.എച്ച്. സെന്ററിന്റെ മാനുഷിക സേവന പ്രവർത്തനങ്ങൾ മാതൃകാപരം: അബ്ദുള്ള ആറങ്ങാടി

by UAE വാർത്ത ലേഖകൻ
3 months ago
in Dubai, UAE
Reading Time: 1 min read
25 0
സി.എച്ച്. സെന്ററിന്റെ മാനുഷിക സേവന പ്രവർത്തനങ്ങൾ മാതൃകാപരം: അബ്ദുള്ള ആറങ്ങാടി
141
VIEWS
Share on WhatsappShare on Facebook

ദുബൈ: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയയുടെ സ്മരണാർത്ഥം സംസ്ഥാനത്തുടനീളം സി.എച്ച്. സെന്റർ നടപ്പാക്കുന്ന മാനുഷിക സേവന പ്രവർത്തനങ്ങൾ സമാനതകളില്ലാത്തതാണെന്ന് കാഞ്ഞങ്ങാട് സി.എച്ച്. സെന്റർ യു.എ.ഇ. കേന്ദ്ര കമ്മിറ്റി ജനറൽ കൺവീനറും ദുബൈ കെ.എം.സി.സി വൈസ് പ്രസിഡന്റുമായ അബ്ദുള്ള ആറങ്ങാടി അഭിപ്രായപ്പെട്ടു.

ദുബായ് കെ.എം.സി.സി പി.കെ. കുഞ്ഞി അബ്ദുല്ല ഹാജി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സി.എച്ച്. സെന്റർ ദുബായ് കാഞ്ഞങ്ങാട് ചാപ്റ്റർ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ നിർധനർ, രോഗികൾ, അടിയന്തര സഹായം ആവശ്യമായവർ തുടങ്ങി നിരവധി ആളുകൾക്ക് ആശ്വാസവും കൈത്താങ്ങുമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് സി.എച്ച്. സെന്ററെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ ദുബായ് കാഞ്ഞങ്ങാട് ചാപ്റ്ററിന്റെ പുതിയ കമ്മിറ്റി രൂപീകരിക്കുകയും ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. ഹനീഫ് ബാവ നഗർ ചെയർമാനായും ബഷീർ പാറപ്പള്ളി ജനറൽ കൺവീനറായും ആരിഫ് കൊത്തിക്കാൽ ട്രഷററായും അഷ്റഫ് ബച്ചൻ അതിഞ്ഞാൽ കോ-ഓർഡിനേറ്ററായും തിരഞ്ഞെടുക്കപ്പെട്ടു.

വൈസ് ചെയർമാൻമാരായി അഷ്റഫ് ഓട്ടോമിഡാസ്, ജലീൽ മെട്രോ, ഹനീഫ് കുളത്തിങ്ങൽ, സന മാണിക്കോത്ത്, ഖാലിദ് പാലക്കി, റഷീദ് ആവിയിൽ, കെ.എം.കെ. സുബൈർ, ഫൈസൽ മുട്ടുംതല എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് കൺവീനർമാരായി അസീസ് പടന്നക്കാട്, ബാവ മുഹമ്മദ് അലി, ഷുഹൈബ് ഭാവനഗർ, ഡോ. താജുദ്ദീൻ കാരാട്ട്, ഷാനിദ് മാണിക്കോത്ത്, അഷ്റഫ് ആവിയിൽ, ഇർഫാദ് തായൽ, ജലീൽ ഭാവനഗർ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

കൺവെൻഷനിൽ ഹനീഫ് ബാവ നഗർ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ബഷീർ പാറപ്പള്ളി സ്വാഗതം പറഞ്ഞു. സി.എച്ച്. നൂറുദ്ദീൻ കാഞ്ഞങ്ങാട്, അഷ്റഫ് ഓട്ടോമിഡാസ്, ജലീൽ മെട്രോ, ഖാലിദ് പാലക്കി, റഷീദ് ആവിയിൽ എന്നിവർ സംസാരിച്ചു. ദുബായ് സി.എച്ച്. സെന്റർ ട്രഷറർ ആരിഫ് കൊത്തിക്കാൽ നന്ദി രേഖപ്പെടുത്തി.

പ്രവാസി സമൂഹത്തിന്റെ പിന്തുണയോടെ സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞയോടെയാണ് കൺവെൻഷൻ സമാപിച്ചത്.

Tags: Abdulla ArangadiCH CentreCH Mohammed KoyaCommunity EventDUBAIDubai NewsKanhangadKerala DiasporaKMCCSocial ServiceUAE Malayali

RelatedPosts

Pravasi Bhavan, a comprehensive assistance centre for NRKs and their families near Kozhikode Medical College, will be inaugurated on September 27 by Panakkad Sayyid Sadiq Ali Shihab Thangal.
Community

പ്രവാസികൾക്ക് ആശ്വാസമായി ‘പ്രവാസി ഭവൻ’; കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം സെപ്തംബർ 27ന് ഉദ്ഘാടനം

SPECKA Ponpulari 2026 logo and St Peters College Kolenchery alumni gathering banner at Ajman Beach Hotel.
Ajman

സ്‌പെക്ക ‘പൊൻപുലരി 2026’: യുഎഇയിലെ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് പൂർവവിദ്യാർത്ഥി ഓണാഘോഷം സെപ്റ്റംബർ 27-ന് അജ്മാനിൽ

nikon-expands-camera-service-and-support-hub-in-dubai-uae
Tech

ദുബായിൽ ഇനി ക്യാമറയുടെ കാര്യത്തിൽ ടെൻഷൻ വേണ്ട| Nikon

Etihad Rail launches passenger operations between Abu Dhabi and Dubai on Sept 30. Travel time drops to 57 minutes with fares starting from Dh39.
Travel

അബുദാബി-ദുബായ് യാത്ര ഇനി 57 മിനിറ്റിൽ; ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് സെപ്റ്റംബർ 30 മുതൽ

Dubai's RTA has completed the Oud Maitha and Al Asayel road project, adding four bridges and two tunnels to raise capacity to 15,600 vehicles per hour.
Travel

ദുബായിൽ ഔദ് മേത്ത – അൽ അസായൽ റോഡ് വികസനം പൂർത്തിയായി; യാത്രാസമയത്തിൽ 75 ശതമാനം കുറവ്

iD Fresh Food introduces its preservative-free Za’atar Parota in the UAE, blending South Indian flaky flatbread with classic Middle Eastern herbs.
Business

സഅ്തർ ദിനത്തിൽ ഫ്യൂഷൻ രുചിയുമായി ഐഡി ഫ്രഷ് ഫുഡ്; യുഎഇ വിപണിയിൽ ‘സഅ്തർ പൊറോട്ട’ അവതരിപ്പിച്ചു

Pravasi Bhavan, a comprehensive assistance centre for NRKs and their families near Kozhikode Medical College, will be inaugurated on September 27 by Panakkad Sayyid Sadiq Ali Shihab Thangal.
Community

പ്രവാസികൾക്ക് ആശ്വാസമായി ‘പ്രവാസി ഭവൻ’; കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം സെപ്തംബർ 27ന് ഉദ്ഘാടനം

UAE presidential adviser Anwar Gargash urges substantive Gulf-Iran negotiations alongside US talks, warning against temporary ceasefires and detailing regional defense deterrence.
GCC

ഇറാനുമായി ശാശ്വത സമാധാനം വേണം; താൽക്കാലിക വെടിനിർത്തൽ പോംവഴിയല്ലെന്ന് യുഎഇ

Dubai Police and municipal regulators impound 17 tankers and refer 18 suspects to prosecutors following an illegal petrochemical and wastewater dumping crackdown.
Dubai

ദുബായിൽ അനധികൃത രാസ-മലിനജല നിക്ഷേപം: 17 ടാങ്കറുകൾ പിടിച്ചെടുത്തു; 18 പേർക്കെതിരെ നടപടി

SPECKA Ponpulari 2026 logo and St Peters College Kolenchery alumni gathering banner at Ajman Beach Hotel.
Ajman

സ്‌പെക്ക ‘പൊൻപുലരി 2026’: യുഎഇയിലെ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് പൂർവവിദ്യാർത്ഥി ഓണാഘോഷം സെപ്റ്റംബർ 27-ന് അജ്മാനിൽ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.