• News Middleeast Online
  • About
  • Privacy & Policy
  • Contact
Wednesday, June 24, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • English
  • Election 2026
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Gulf
  • India
  • Kerala
  • News
    • All
    • Business
    • Education
    • Politics
    • Science
    • World
    ദുബായിൽ സ്വർണ്ണവിലയിൽ നേരിയ വർധനവ്; വിപണിയിലെ പുതിയ നിരക്കുകൾ അറിയാം

    ഫിഫ ഫാൻ ഫെസ്റ്റിവലിൽ സിപിആർ പരിശീലനം; ജീവൻ രക്ഷാ നൈപുണ്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ പുതിയ സംരംഭവുമായി ഫിഫ

    സമാധാനശ്രമങ്ങളെ കാറ്റിൽ പറത്തി ലെബനാനിൽ വീണ്ടും ഇസ്രായേൽ ആക്രമണം

    10X എക്സ്പോ 2026ന് ഒരുങ്ങി ദുബൈ; 100 ബില്യണിലധികം ദിർഹത്തിന്റെ പദ്ധതികൾ അവതരിപ്പിച്ച് പ്രൈവറ്റ് ഇൻവെസ്റ്റർ മീറ്റ് സമാപിച്ചു

    ഒമാൻ ഇറാന്റെ പക്ഷം ചേർന്നാൽ ആക്രമിക്കും; ഭീഷണിയുമായി ഡോണാൾഡ് ട്രംപ്

    ചരിത്രപരമായ ചുവടുവെപ്പ്: ഇറാൻ – അമേരിക്ക സമാധാന കരാറിൽ ഡോണൾഡ് ട്രംപ് ഒപ്പുവെച്ചു

    മധുരമേറ്റാൻ ‘സ്വീറ്റ് വേൾഡ്’ ഇനി ദുബായിലും; ആറാമത് ഔട്ട്ലെറ്റ് ജൂൺ 19-ന് കരാമയിൽ തുറക്കും

    ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണം: നാല് മരണം; നെതന്യാഹുവിനെതിരെ കടുത്ത വിമർശനവുമായി ഡോണൾഡ് ട്രംപ്

    ജി7 ഉച്ചകോടി: മോദി-ട്രംപ് നിർണായക കൂടിക്കാഴ്ച ഇന്ന്; വ്യാപാര തർക്കങ്ങളിലും പ്രതിരോധത്തിലും സമവായത്തിന് ശ്രമം

    ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞു; മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

    ഒടുവിൽ യുദ്ധവിരാമം; ധാരണാപത്രത്തിൽ ഡിജിറ്റൽ ഒപ്പുവെച്ച് യുഎസും ഇറാനും

    Trending Tags

    • Future of News
    • Climate Change
    • Market Stories
    • Election Results
  • Tech
    ഷാർജയിൽ ഡ്രോണുകൾക്ക് കടുത്ത നിയന്ത്രണം: പുതിയ നിയമം പുറപ്പെടുവിച്ച് ഭരണാധികാരി ശൈഖ് സുൽത്താൻ

    വിദ്യാർത്ഥികൾക്കും സാധാരണ ഉപയോക്താക്കൾക്കും: ആപ്പിളിന്റെ ഏറ്റവും കുറഞ്ഞ വിലയുള്ള ലാപ്‌ടോപ്പ് ‘മാക്‌ബുക്ക് നിയോ’ അവതരിപ്പിച്ചു

    • Sillicon Valley
    • Mr. Robot
    • MotoGP 2017
    • Golden Globes
    • Future of News
  • Entertainment
    • All
    • Movie
    • Sports
    ഫുട്ബോളിന്റെ മിശിഹായ്ക്ക് ഇന്ന് 39-ാം പിറന്നാൾ; ആശംസകളുമായി കായികലോകം

    യഥാർത്ഥ തിരിച്ചുവരവുമായി റൊണാൾഡോ; ഉസ്ബെക്കിസ്ഥാനെ തകർത്തുതരിപ്പണമാക്കി പോർച്ചുഗൽ (5-0)

    പത്മഭൂഷൺ പുരസ്കാര നിറവിൽ മമ്മൂട്ടി; സകുടുംബം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു, ചിത്രങ്ങൾ പങ്കുവെച്ച് പിഎം

    മലയാളത്തിന്റെ അഭിമാനം; പത്മഭൂഷൺ പുരസ്കാരം രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി മെഗാസ്റ്റാർ മമ്മൂട്ടി

    ഫിഫ ലോകകപ്പ് 2026: ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൂറ്റൻ എയർകണ്ടീഷൻഡ് ഫാൻ സോൺ ഒരുങ്ങുന്നു

    മെസ്സിക്ക് പിന്നാലെ എംബാപ്പെയും ചരിത്രത്തിലേക്ക്! ലോകകപ്പിൽ 16-ാം ഗോളുമായി ഫ്രഞ്ച് താരം; പോരാട്ടം മുറുകുന്നു

    മിറോസ്ലാവ് ക്ലോസെയുടെ ചരിത്ര റെക്കോർഡ് തകർത്ത് ലയണൽ മെസ്സി; വീണ്ടും ഫുട്ബോൾ ചരിത്രം തിരുത്തി കുറിച്ചു

    അമ്മയിൽ വൻ പൊട്ടിത്തെറി: ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി രാജിവെച്ചു; ഒപ്പം സംഘടനയും വിട്ട് ശ്വേത

    സ്വീഡനെ 5-1ന് തകർത്ത് നെതർലൻഡ്‌സ്; ബ്രോബിക്കും ഗാക്‌പോയ്ക്കും ഇരട്ടഗോൾ

    പറങ്കിപ്പടയെ സമനിലയിൽ തളച്ച് കോംഗോ; കളിയിൽ അട്ടിമറി വീര്യം

  • Lifestyle
    • All
    • Fashion
    • Food
    • Health
    • Travel
    കേരളത്തിൽ ഷിഗെല്ല ഭീതി: മരണം 5 ആയി; പ്രതിരോധത്തിനായി ഹൈ പവർ കമ്മിറ്റി രൂപീകരിക്കും

    ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള പടരുന്നു: സ്ഥിരീകരിച്ച കേസുകൾ 710 ആയി, 139 മരണം

    വിമാനയാത്രയിലും ലോകകപ്പ് ആവേശം ചോരില്ല; എല്ലാ മത്സരങ്ങളും തത്സമയം സംപ്രേഷണം ചെയ്യാൻ എമിറേറ്റ്സ് എയർലൈൻ

    ഷാർജ മുവേലയിൽ അത്യാധുനിക സൗകര്യങ്ങളോടെ ‘ഷിഫ മുവേല മെഡിക്കൽ സെന്റർ’ പ്രവർത്തനമാരംഭിച്ചു; ഈ മാസം 31 വരെ ഒപി കൺസൾട്ടേഷൻ പൂർണ്ണമായും സൗജന്യം

    എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലോയല്‍റ്റി പദ്ധതി വിപുലീകരിക്കുന്നു:ഇനി അന്താരാഷ്ട്ര യാത്രകളിലും ഡിസ്‌കൗണ്ട്

    സങ്കീർണ്ണതകളെ അതിജീവിച്ച ശസ്ത്രക്രിയ — ആധുനിക ആരോഗ്യപരിപാലനത്തിന്റെ നേട്ടം

    ലോകത്തിലെ മികച്ച വിമാനത്താവളം: 13-ാം തവണയും സിംഗപ്പൂർ ഷാംഗി ഒന്നാം സ്ഥാനം

    ഇൻഡിഗോ കൊച്ചി–ദുബായ് സർവീസ് പുനരാരംഭിച്ചു; മറ്റ് ഇന്ത്യൻ വിമാനക്കമ്പനികൾ കാത്തിരിക്കുകയാണ്

    “Vitamin D Deficiency in Sun-Soaked UAE; Warning for Malayalis”

    വെയിലേറിയ യുഎഇയിൽ ‘വിറ്റാമിൻ ഡി’ മായം; മലയാളികൾക്ക് മുന്നറിയിപ്പ്

    20% വരെ കിഴിവ്; എയർ ഇന്ത്യ എക്സ്പ്രസിന്റെ ‘എക്സ്പ്രസ് മോർ’ സെയിൽ ആരംഭിച്ചു

  • Community
No Result
View All Result

Eng
Home UAE Abu Dhabi

വായു ഗുണനിലവാരത്തിൽ 98 ശതമാനം നേട്ടം; പരിസ്ഥിതി സംരക്ഷണത്തിൽ ശ്രദ്ധേയ മുന്നേറ്റവുമായി അബൂദബി

by UAE വാർത്ത ലേഖകൻ
4 hours ago
in Abu Dhabi, UAE
Reading Time: 1 min read
22 1
വായു ഗുണനിലവാരത്തിൽ 98 ശതമാനം നേട്ടം; പരിസ്ഥിതി സംരക്ഷണത്തിൽ ശ്രദ്ധേയ മുന്നേറ്റവുമായി അബൂദബി
125
VIEWS
Share on WhatsappShare on Facebook

അബൂദബി: പരിസ്ഥിതി സംരക്ഷണത്തിലും പ്രകൃതിവിഭവങ്ങളുടെ സുസ്ഥിര പരിപാലനത്തിലും ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച് അബൂദബി എമിറേറ്റ്. ദേശീയ മാനദണ്ഡങ്ങൾക്കനുസൃതമായി അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം 98 ശതമാനത്തിലെത്തിച്ചതായി അധികൃതർ അറിയിച്ചു. സമുദ്ര പരിസ്ഥിതിയിലെ സൂക്ഷ്മജീവികളുടെ ജലഗുണനിലവാര സൂചികയും സുസ്ഥിര മത്സ്യബന്ധന സൂചികയും 100 ശതമാനം നിലവാരത്തിൽ തുടരുന്നതും എമിറേറ്റിന്റെ പരിസ്ഥിതി രംഗത്തെ പുരോഗതിക്ക് തെളിവാണ്.

യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സുസ്ഥിര വികസന ദർശനങ്ങൾക്ക് അനുസൃതമായി നടപ്പിലാക്കുന്ന വിവിധ പദ്ധതികളാണ് ഈ നേട്ടങ്ങൾക്ക് പിന്നിലെന്ന് അധികൃതർ വ്യക്തമാക്കി. 2026-ലെ രണ്ടാമത് അബൂദബി പരിസ്ഥിതി ഏജൻസി (EAD) ബോർഡ് യോഗത്തിലാണ് പ്രധാന പരിസ്ഥിതി സൂചികകൾ പുറത്തുവിട്ടത്. ഇ.എ.ഡി. ബോർഡ് ചെയർമാൻ ശൈഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.

ജലസുരക്ഷ ഉറപ്പാക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായും നിർണായക പുരോഗതി കൈവരിച്ചിട്ടുണ്ട്. അൽ ദഫ്റ, അൽ ഐൻ മേഖലകളിലെ എട്ട് കേന്ദ്രങ്ങളിലായി ഏകദേശം 520 ഭൂഗർഭ കിണറുകളിൽ ഫീൽഡ് സർവേ പൂർത്തിയാക്കി. ഉമ്മു ഗഫ, അൽ ശുഐബ്, കശൂന എന്നീ പ്രദേശങ്ങൾ പ്രതിദിനം 30,000 ക്യുബിക് മീറ്റർ ശേഷിയുള്ള നാല് ജലശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനായി തെരഞ്ഞെടുത്തിട്ടുണ്ട്. കൂടാതെ ഭൂഗർഭജല വിഭവങ്ങളുടെ സംരക്ഷണത്തിനും കാര്യക്ഷമമായ ഉപയോഗത്തിനുമായി പ്രത്യേക നിയമാവലിയും രൂപീകരിച്ചിട്ടുണ്ട്.

ഹരിതവൽക്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വ്യോമമാർഗം വഴി ഒരു കോടിയിലധികം വിത്തുകൾ വിതറുന്ന പദ്ധതിക്കും തുടക്കമായിട്ടുണ്ട്. പ്രകൃതി ആവാസവ്യവസ്ഥ പുനരുജ്ജീവിപ്പിക്കുന്നതിനും വനവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

സമുദ്ര പരിസ്ഥിതി ഗവേഷണ രംഗത്തും അബൂദബി ശ്രദ്ധേയമായ മുന്നേറ്റമാണ് നടത്തുന്നത്. മിഡിൽ ഈസ്റ്റിലെ ഏറ്റവും ആധുനിക പരിസ്ഥിതി ഗവേഷണ കപ്പലുകളിലൊന്നായ ‘ജെയ്വൂൺ’ ഈ വർഷം മാത്രം 81 കേന്ദ്രങ്ങളിൽ നിന്ന് 206 പരിസ്ഥിതി സാമ്പിളുകൾ ശേഖരിക്കുകയും 2,868 കിലോമീറ്റർ ശാസ്ത്രീയ സർവേ പൂർത്തിയാക്കുകയും ചെയ്തു. 2023-ൽ പ്രവർത്തനം ആരംഭിച്ചതിന് ശേഷം കപ്പൽ 50,300 കിലോമീറ്ററിലധികം സമുദ്ര സർവേകൾ പൂർത്തിയാക്കിയിട്ടുണ്ട്.

സമുദ്ര ജീവവൈവിധ്യം സംരക്ഷിക്കുന്നതിനായുള്ള അബൂദബി കോറൽ ഗാർഡൻസ് പദ്ധതിയിലും മികച്ച പുരോഗതിയാണ് രേഖപ്പെടുത്തിയത്. ഈ വർഷം മാത്രം 3,02,415 പവിഴപ്പുറ്റുകൾ നട്ടുപിടിപ്പിച്ചതോടെ പദ്ധതിയിലൂടെ സംരക്ഷിച്ച ആകെ പവിഴപ്പുറ്റുകളുടെ എണ്ണം 18 ലക്ഷമായി ഉയർന്നു. കൂടാതെ 12,700 കൃത്രിമ പവിഴപ്പുറ്റുകളും സ്ഥാപിച്ചതായി അധികൃതർ അറിയിച്ചു.

പരിസ്ഥിതി സംരക്ഷണം, ജലസുരക്ഷ, സമുദ്ര ആവാസവ്യവസ്ഥ പുനരുദ്ധാരണം, ഹരിതവൽക്കരണം തുടങ്ങിയ മേഖലകളിൽ അബൂദബി കൈവരിച്ച നേട്ടങ്ങൾ ആഗോള സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള എമിറേറ്റിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നതാണെന്ന് പരിസ്ഥിതി വിദഗ്ധർ വിലയിരുത്തുന്നു.

WhatsApp Channel പ്രധാന വാർത്തകളും ബ്രേക്കിങ് അപ്‌ഡേറ്റുകളും നേരിട്ട് ഫോണിലേക്ക്
Join
Tags: Abu DhabiAir QualityClimate ActionCoral ReefsEADEnvironmentSustainabilityUAEWater Security

RelatedPosts

ഇൻകാസ് ഫുജൈറ സംഘടിപ്പിച്ച ഇൻകാസ് – ഉമ്മൻചാണ്ടി എക്സലെൻസ്‌ അവാർഡ് -2026 വിതരണം ചെയ്തു.
Fujairah

June 23, 2026
കുരുന്നുകളുടെ പൊലീസ് സ്വപ്നങ്ങൾക്ക് ചിറകേകി അജ്മാൻ പോലീസ്; പ്രത്യേക യൂണിഫോമൊരുക്കി സ്വീകരണം
Ajman

June 22, 2026
യു.എ.ഇയിൽ സ്വകാര്യ ട്യൂഷൻ ഇനി നിയമപരം; രണ്ട് വർഷത്തെ പെർമിറ്റ് അനുവദിക്കും
Abu Dhabi

പ്ലാസ്റ്റിക്കിന് വിട: മലേഷ്യൻ കമ്പനിയായ എച്ച്‌സെഡ് കോർപ്പറേഷനുമായി കൈകോർത്ത് ഹോട്ട്‌പാക്ക്; പുതിയ സംയുക്ത സംരംഭം പ്രഖ്യാപിച്ചു
Dubai

വേനൽച്ചൂടിൽ വാഹനങ്ങളിൽ തീപിടിത്ത സാധ്യതയുള്ള വസ്തുക്കൾ സൂക്ഷിക്കരുത്; അബുദബി പോലീസിന്റെ മുന്നറിയിപ്പ്

സെക്കൻഡുകളുടെ അശ്രദ്ധയിൽ പൊലിഞ്ഞത് നാല് ജീവനുകൾ; ദുബായിൽ ചുവപ്പ് സിഗ്നൽ മറികടന്നാൽ കടുത്ത ശിക്ഷ

June 21, 2026
  • Trending
  • Latest
കേരളത്തിൽ 1,661 കോടി രൂപയുടെ നിക്ഷേപ പദ്ധതിയുമായി ആസ്റ്റർ; മുഖ്യമന്ത്രിയുമായി ചർച്ച നടത്തി ഡോ. ആസാദ് മൂപ്പൻ

കേരളത്തിൽ 1,661 കോടി രൂപയുടെ നിക്ഷേപ പദ്ധതിയുമായി ആസ്റ്റർ; മുഖ്യമന്ത്രിയുമായി ചർച്ച നടത്തി ഡോ. ആസാദ് മൂപ്പൻ

June 23, 2026
ഇൻകാസ് ഫുജൈറ സംഘടിപ്പിച്ച ഇൻകാസ് – ഉമ്മൻചാണ്ടി എക്സലെൻസ്‌ അവാർഡ് -2026 വിതരണം ചെയ്തു.

ഇൻകാസ് ഫുജൈറ സംഘടിപ്പിച്ച ഇൻകാസ് – ഉമ്മൻചാണ്ടി എക്സലെൻസ്‌ അവാർഡ് -2026 വിതരണം ചെയ്തു.

June 23, 2026
അക്കാഫ് വെൽഫെയർ ക്ലബ്ബിന് ദുബായിൽ പ്രൗഢോജ്ജ്വല തുടക്കം; പ്രവാസികൾക്കായി വൻ ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചു

അക്കാഫ് വെൽഫെയർ ക്ലബ്ബിന് ദുബായിൽ പ്രൗഢോജ്ജ്വല തുടക്കം; പ്രവാസികൾക്കായി വൻ ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചു

June 23, 2026
ഫുട്ബോളിന്റെ മിശിഹായ്ക്ക് ഇന്ന് 39-ാം പിറന്നാൾ; ആശംസകളുമായി കായികലോകം

ഫുട്ബോളിന്റെ മിശിഹായ്ക്ക് ഇന്ന് 39-ാം പിറന്നാൾ; ആശംസകളുമായി കായികലോകം

June 24, 2026
വായു ഗുണനിലവാരത്തിൽ 98 ശതമാനം നേട്ടം; പരിസ്ഥിതി സംരക്ഷണത്തിൽ ശ്രദ്ധേയ മുന്നേറ്റവുമായി അബൂദബി

വായു ഗുണനിലവാരത്തിൽ 98 ശതമാനം നേട്ടം; പരിസ്ഥിതി സംരക്ഷണത്തിൽ ശ്രദ്ധേയ മുന്നേറ്റവുമായി അബൂദബി

June 24, 2026
ഹോർമൂസ് ഇടുക്കിൽ ചരക്കുനീക്കം സജീവം; യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന്റെ അധികാരം വെട്ടിച്ചുരുക്കി യുഎസ് സെനറ്റ് പ്രമേയം

ഹോർമൂസ് ഇടുക്കിൽ ചരക്കുനീക്കം സജീവം; യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന്റെ അധികാരം വെട്ടിച്ചുരുക്കി യുഎസ് സെനറ്റ് പ്രമേയം

June 24, 2026
ഫുട്ബോളിന്റെ മിശിഹായ്ക്ക് ഇന്ന് 39-ാം പിറന്നാൾ; ആശംസകളുമായി കായികലോകം
Sports

GCC

ഹോർമൂസ് ഇടുക്കിൽ ചരക്കുനീക്കം സജീവം; യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന്റെ അധികാരം വെട്ടിച്ചുരുക്കി യുഎസ് സെനറ്റ് പ്രമേയം

June 24, 2026
യഥാർത്ഥ തിരിച്ചുവരവുമായി റൊണാൾഡോ; ഉസ്ബെക്കിസ്ഥാനെ തകർത്തുതരിപ്പണമാക്കി പോർച്ചുഗൽ (5-0)
Sports

യഥാർത്ഥ തിരിച്ചുവരവുമായി റൊണാൾഡോ; ഉസ്ബെക്കിസ്ഥാനെ തകർത്തുതരിപ്പണമാക്കി പോർച്ചുഗൽ (5-0)

June 24, 2026
പത്മഭൂഷൺ പുരസ്കാര നിറവിൽ മമ്മൂട്ടി; സകുടുംബം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു, ചിത്രങ്ങൾ പങ്കുവെച്ച് പിഎം
Entertainment

പത്മഭൂഷൺ പുരസ്കാര നിറവിൽ മമ്മൂട്ടി; സകുടുംബം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു, ചിത്രങ്ങൾ പങ്കുവെച്ച് പിഎം

June 24, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • News Middleeast Online
  • About
  • Privacy & Policy
  • Contact

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Election 2026
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup