• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, November 18, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Business

പേപ്പർ രഹിത പ്രവർത്തനങ്ങൾക്ക് നെസ്റ്റോ ഗ്രൂപ്പിന് ‘ഗോ ഗ്രീൻ സസ്റ്റെയിനബിലിറ്റി റെക്കഗ്നിഷൻ’

by UAE വാർത്ത ലേഖകൻ
5 months ago
in Business
Reading Time: 1 min read
45 0
പേപ്പർ രഹിത പ്രവർത്തനങ്ങൾക്ക് നെസ്റ്റോ ഗ്രൂപ്പിന് ‘ഗോ ഗ്രീൻ സസ്റ്റെയിനബിലിറ്റി റെക്കഗ്നിഷൻ’
252
VIEWS
Share on WhatsappShare on Facebook

ദുബായ്: പേപ്പർ രഹിത ഡിജിറ്റൽ പ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കിയതിന് ക്യൂബ് ഇന്നൊവേറ്റേഴ്സ് ടെക്നോളജീസ് LLCയുടെ ‘ഗോ ഗ്രീൻ സസ്റ്റെയിനബിലിറ്റി റെക്കഗ്നിഷൻ’ പുരസ്കാരം നെസ്റ്റോ ഗ്രൂപ്പിന് ലഭിച്ചു.

എച്ച്ആർ, ഫിനാൻസ്, സ്റ്റോർസ്, ബാക്ക് ഓഫീസ് വിഭാഗങ്ങളിലായി 3.3 കോടി രേഖകൾ ഡിജിറ്റലൈസ് ചെയ്തതിലൂടെ പേപ്പർ, പ്രിന്റിംഗ്, സംഭരണച്ചെലവുകൾ 80 ശതമാനം വരെ കുറയ്ക്കാനും, രേഖകൾ കൈകാര്യം ചെയ്യുന്ന സമയം 65 ശതമാനം വരെ ലാഭിക്കാനും നെസ്റ്റോയ്ക്ക് സാധിച്ചു.

പേപ്പർ രഹിത സംവിധാനത്തിലൂടെ പ്രതിവർഷം 15 ലക്ഷം പേപ്പർ ഷീറ്റുകളുടെ ഉപയോഗം ഒഴിവാക്കുന്നതായും, പുനരുപയോഗിക്കാവുന്ന ബാഗുകൾ, സോളാർ വെയർഹൗസ്, പ്രാദേശിക കാർഷിക ഉൽപ്പന്നങ്ങളുടെ പ്രോത്സാഹനം, INAAM ആപ്പിലെ ഇ-റസീറ്റ് തുടങ്ങിയ ഹരിത പദ്ധതികളും കമ്പനി നടപ്പാക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

Tags: BusinessCorporate InnovationGreen EnergyRetailSustainabilityUAE news

RelatedPosts

ഗതാഗത നിയമലംഘനം: ദുബായിൽ 35,928 സ്കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്തു
UAE

ഗതാഗത നിയമലംഘനം: ദുബായിൽ 35,928 സ്കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്തു

NAMA Women Advancement concludes its 2026 NAMA Talks series across Sharjah, engaging over 300 women in seven sessions on health, finance, and wellbeing.
Health

ഷാർജയിൽ നാമ ടോക്സ് 2026 സമാപിച്ചു; വിവിധ സെഷനുകളിലായി പങ്കെടുത്തത് മുന്നൂറിലധികം വനിതകൾ

Yuvakalasahithy Ras Al Khaimah unit elected Sandhya Vellappillil as President and Ajith Narayanan as Secretary at its annual conference on November 8.
Community

യുവകലാസാഹിതി റാസൽഖൈമ യൂണിറ്റിന് പുതിയ നേതൃത്വം; സന്ധ്യ വെള്ളാപ്പിള്ളിൽ പ്രസിഡന്റ്

Supreme Court advocate Dr. Jose Abraham’s book 'Legal Landscape of Global Indians' was launched at Sharjah International Book Fair to aid expatriates.
Books & Literature

‘ലീഗൽ ലാൻഡ്‌സ്‌കേപ്പ് ഓഫ് ഗ്ലോബൽ ഇന്ത്യൻസ്’ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു

Rajya Sabha MP and Supreme Court lawyer Haris Beeran was welcomed at Abu Dhabi Airport ahead of inaugurating the Dubai KMCC Legal Seminar in Abu Hail.
Community

ദുബായ് കെഎംസിസി ലീഗൽ സെമിനാർ: അഡ്വ. ഹാരിസ് ബീരാൻ എംപിക്ക് ഊഷ്മള സ്വീകരണം

Preethiyinda, the Kannada edition of Kanthapuram A.P. Aboobacker Musliyar’s autobiography, and Dr. Abdul Hakeem Azhari’s Bedtime Stories launch in Sharjah.
Books & Literature

കാന്തപുരത്തിൻ്റെ ആത്മകഥ ‘വിശ്വാസപൂർവം’ കന്നഡ പതിപ്പും ഡോ. ഹകീം അസ്ഹരിയുടെ ‘ബെഡ്ടൈം സ്റ്റോറീസും’ ചിത്താരി ഹംസ മുസ്‌ലിയാർ ജീവചരിത്രം പ്രകാശിതമായി

Dubai GDRFA earns four global communications memberships, becoming the first UAE government entity to gain full AMEC membership to boost service clarity.
UAE

ദുബായ് ജിഡിആർഎഫ്‌എയ്ക്ക് നാല് രാജ്യാന്തര അംഗത്വങ്ങൾ; അമെക്കിൽ പൂർണ അംഗത്വം നേടുന്ന ആദ്യ യുഎഇ സർക്കാർ സ്ഥാപനം

M.K. Muneer launched the brochure for ‘Alwatan’, a four-language musical album by expat artists for Eid Al Etihad celebrations, at Expo Centre Sharjah.
Entertainment

‘അൽവത്തൻ’ മ്യൂസിക്കൽ ആൽബത്തിന്റെ ബ്രോഷർ ഷാർജയിൽ പ്രകാശനം ചെയ്തു

ഗതാഗത നിയമലംഘനം: ദുബായിൽ 35,928 സ്കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്തു
UAE

ഗതാഗത നിയമലംഘനം: ദുബായിൽ 35,928 സ്കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്തു

Mehfil International Dubai hosts Mehfil Mere Sanam Season 5 on Nov 21 at KMCC Hall, featuring Malayalam literary awards, Mohiniyattam, and live music.
Entertainment

മെഹ്ഫിൽ മെരെ സനം – സീസൺ 5′ നവംബർ 21-ന് ദുബായിൽ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.