• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, July 5, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Lifestyle Health

ലഹരിമരുന്നിനെതിരെ കൈകോർക്കാൻ അബുദാബി പൊലീസ്; ‘സമൂഹത്തിന്റെ സുരക്ഷ’ മുൻനിർത്തി പുതിയ ദേശീയ ക്യാമ്പയിൻ

by UAE വാർത്ത ലേഖകൻ
2 hours ago
in Health
Reading Time: 1 min read
22 0
ലഹരിമരുന്നിനെതിരെ കൈകോർക്കാൻ അബുദാബി പൊലീസ്; ‘സമൂഹത്തിന്റെ സുരക്ഷ’ മുൻനിർത്തി പുതിയ ദേശീയ ക്യാമ്പയിൻ
123
VIEWS
Share on WhatsappShare on Facebook

ലഹരിമരുന്നുകളുടെ വ്യാപനവും അപകടസാധ്യതയും തടഞ്ഞ് സമൂഹത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം.

അബുദാബി, ജൂലൈ 5, 2026 — സമൂഹത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വലിയ ഭീഷണിയുയർത്തുന്ന ലഹരിമരുന്ന് വിപത്തിനെതിരെ ശക്തമായ പ്രതിരോധവുമായി അബുദാബി പൊലീസ്. ‘ലഹരിമരുന്നിനെതിരെ ഒരുമിക്കണം’ എന്ന ആഹ്വാനവുമായി വിപുലമായ പുതിയ ദേശീയ ബോധവൽക്കരണ ക്യാമ്പയിന് അബുദാബി പൊലീസ് തുടക്കം കുറിച്ചു.

ലഹരിമരുന്നുകളുടെ കള്ളക്കടത്തും വിപണനവും തടയുന്നതിനൊപ്പം, അതിന്റെ മാരകമായ അപകടസാധ്യതകളെക്കുറിച്ച് സമൂഹത്തിന്റെ വിവിധ തട്ടുകളിലുള്ളവരിൽ ബോധവൽക്കരണം ശക്തമാക്കുകയാണ് ഈ ദേശീയ കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ലഹരി മാഫിയകൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നതിനൊപ്പം യുവാക്കളെയും വിദ്യാർത്ഥികളെയും ഇതിന്റെ കെണിയിൽ പെടാതെ സംരക്ഷിക്കാൻ സമൂഹത്തിന്റെ പിന്തുണ അനിവാര്യമാണെന്ന് അധികൃതർ വ്യക്തമാക്കി.

കുടുംബങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കൃത്യമായ നിരീക്ഷണം ഉറപ്പാക്കാനും, സംശയസ്പദമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ സുരക്ഷാ ഏജൻസികളെ വിവരമറിയിക്കാനും അബുദാബി പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ലഹരിമുക്തമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെ മാത്രമേ യു.എ.ഇ സമൂഹത്തിന്റെ സുരക്ഷയും സാമ്പത്തിക-സാമൂഹിക സ്ഥിരതയും ദീർഘകാലത്തേക്ക് നിലനിർത്താൻ സാധിക്കൂ എന്ന് കാമ്പയിൻ വിശദീകരിച്ചുകൊണ്ട് പൊലീസ് ഓർമ്മിപ്പിച്ചു.

വിവിധ ഭാഷകളിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയും പൊതുവിടങ്ങളിലെ ഡിജിറ്റൽ സ്ക്രീനുകൾ വഴിയും ക്യാമ്പയിന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാനാണ് പദ്ധതി. ലഹരിക്ക് അടിമപ്പെട്ടവർക്ക് കൃത്യമായ ചികിത്സയും പുനരധിവാസവും നൽകി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരാനുള്ള പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങളും ഈ ക്യാമ്പയിന്റെ ഭാഗമായി അധികൃതർ പങ്കുവെക്കുന്നുണ്ട്.

Tags: Abu Dhabi PoliceAbu Dhabi securityAnti Drug CampaignDrug Awareness UAEGulf Anti Narcotic DriveUAE National CampaignUAE news

RelatedPosts

ഗതാഗത നിയമങ്ങൾ കൃത്യമായി പാലിച്ചു; തലാബത് ഡെലിവറി ബോയിയെ ആദരിച്ച് അബുദാബി പോലീസ്
Abu Dhabi

ഗതാഗത നിയമങ്ങൾ കൃത്യമായി പാലിച്ചു; തലാബത് ഡെലിവറി ബോയിയെ ആദരിച്ച് അബുദാബി പോലീസ്

July 3, 2026
ഇവിടെ ഭയമില്ലാതെ നടക്കാം; ദുബൈയിൽ 99 ശതമാനം ആളുകളും രാത്രിയിൽ സുരക്ഷിതരെന്ന് സർവേ ഫലം
Dubai

ഇവിടെ ഭയമില്ലാതെ നടക്കാം; ദുബൈയിൽ 99 ശതമാനം ആളുകളും രാത്രിയിൽ സുരക്ഷിതരെന്ന് സർവേ ഫലം

July 3, 2026
ഇത്തിഹാദ് റെയിൽ യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി; ട്രെയിനിൽ കൊണ്ടുപോകാവുന്നതും പാടില്ലാത്തതുമായ കാര്യങ്ങൾ അറിയാം
Travel

ഇത്തിഹാദ് റെയിൽ യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി; ട്രെയിനിൽ കൊണ്ടുപോകാവുന്നതും പാടില്ലാത്തതുമായ കാര്യങ്ങൾ അറിയാം

July 2, 2026
അഹമ്മദ് അൽ ഹമ്മാദിയുടെയും ഫാത്തിമ അലി അഹമ്മദിന്റെയും നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി യുഎഇ പ്രസിഡന്റ്
Abu Dhabi

അഹമ്മദ് അൽ ഹമ്മാദിയുടെയും ഫാത്തിമ അലി അഹമ്മദിന്റെയും നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി യുഎഇ പ്രസിഡന്റ്

July 2, 2026
യുഎഇ മീഡിയ മാനദണ്ഡങ്ങളിൽ വ്യക്തത വരുത്തി ദുബായ് പ്രസ് ക്ലബ്; ഡിജിറ്റൽ മാധ്യമങ്ങൾക്കും എഐക്കും പുതിയ നിർദേശങ്ങൾ
Tech

യുഎഇ മീഡിയ മാനദണ്ഡങ്ങളിൽ വ്യക്തത വരുത്തി ദുബായ് പ്രസ് ക്ലബ്; ഡിജിറ്റൽ മാധ്യമങ്ങൾക്കും എഐക്കും പുതിയ നിർദേശങ്ങൾ

June 30, 2026
പ്രവാസലോകത്ത് വീണ്ടുമൊരു പൂരാവേശം; ‘മ്മടെ തൃശ്ശൂർ പൂരം 2026’ ഡിസംബർ രണ്ടിന് ദുബായിൽ അരങ്ങേറും
Community

പ്രവാസലോകത്ത് വീണ്ടുമൊരു പൂരാവേശം; ‘മ്മടെ തൃശ്ശൂർ പൂരം 2026’ ഡിസംബർ രണ്ടിന് ദുബായിൽ അരങ്ങേറും

June 30, 2026
  • Trending
  • Latest
നമ്മൾ എന്ന സുന്ദരമായ വലിയ ‘ഒന്ന്’: ബഷീറിയൻ മാനവികതയുടെ ഓർമ്മ പുതുക്കൽ

നമ്മൾ എന്ന സുന്ദരമായ വലിയ ‘ഒന്ന്’: ബഷീറിയൻ മാനവികതയുടെ ഓർമ്മ പുതുക്കൽ

July 5, 2026
ദുബായിൽ വി.കെ.എം കളരിയുടെ ‘ഗുരുശ്രേഷ്ഠം-പ്രതിഭാസംഗമം’; ദീർഘകാല ശിഷ്യരെ ആദരിച്ചു

ദുബായിൽ വി.കെ.എം കളരിയുടെ ‘ഗുരുശ്രേഷ്ഠം-പ്രതിഭാസംഗമം’; ദീർഘകാല ശിഷ്യരെ ആദരിച്ചു

June 20, 2026
മുന്‍ പ്രവാസി , എഴുത്തുകാരന്‍ പ്രൊഫ. കെ കെ അബ്ദുല്‍ ഗഫാര്‍ അന്തരിച്ചു ; ഖബറടക്കം തിങ്കളാഴ്ച കാസര്‍ഗോഡ്

മുന്‍ പ്രവാസി , എഴുത്തുകാരന്‍ പ്രൊഫ. കെ കെ അബ്ദുല്‍ ഗഫാര്‍ അന്തരിച്ചു ; ഖബറടക്കം തിങ്കളാഴ്ച കാസര്‍ഗോഡ്

July 5, 2026
ലഹരിമരുന്നിനെതിരെ കൈകോർക്കാൻ അബുദാബി പൊലീസ്; ‘സമൂഹത്തിന്റെ സുരക്ഷ’ മുൻനിർത്തി പുതിയ ദേശീയ ക്യാമ്പയിൻ

ലഹരിമരുന്നിനെതിരെ കൈകോർക്കാൻ അബുദാബി പൊലീസ്; ‘സമൂഹത്തിന്റെ സുരക്ഷ’ മുൻനിർത്തി പുതിയ ദേശീയ ക്യാമ്പയിൻ

July 5, 2026
നമ്മൾ എന്ന സുന്ദരമായ വലിയ ‘ഒന്ന്’: ബഷീറിയൻ മാനവികതയുടെ ഓർമ്മ പുതുക്കൽ

നമ്മൾ എന്ന സുന്ദരമായ വലിയ ‘ഒന്ന്’: ബഷീറിയൻ മാനവികതയുടെ ഓർമ്മ പുതുക്കൽ

July 5, 2026
Changes in flight services to the Gulf; Air India and Air India Express to operate 44 flights tomorrow.

അന്താരാരാഷ്ട്ര യാത്രകളിൾ 15 ശതമാനം വരെ കിഴിവുമായി എയർ ഇന്ത്യ എക്സ്പ്രസിൽ എക്സ്പ്ലോർ മോർ സെയിൽ

July 5, 2026
നമ്മൾ എന്ന സുന്ദരമായ വലിയ ‘ഒന്ന്’: ബഷീറിയൻ മാനവികതയുടെ ഓർമ്മ പുതുക്കൽ
Dubai

നമ്മൾ എന്ന സുന്ദരമായ വലിയ ‘ഒന്ന്’: ബഷീറിയൻ മാനവികതയുടെ ഓർമ്മ പുതുക്കൽ

July 5, 2026
Changes in flight services to the Gulf; Air India and Air India Express to operate 44 flights tomorrow.
Travel

അന്താരാരാഷ്ട്ര യാത്രകളിൾ 15 ശതമാനം വരെ കിഴിവുമായി എയർ ഇന്ത്യ എക്സ്പ്രസിൽ എക്സ്പ്ലോർ മോർ സെയിൽ

July 5, 2026
മുന്‍ പ്രവാസി , എഴുത്തുകാരന്‍ പ്രൊഫ. കെ കെ അബ്ദുല്‍ ഗഫാര്‍ അന്തരിച്ചു ; ഖബറടക്കം തിങ്കളാഴ്ച കാസര്‍ഗോഡ്
Kerala

മുന്‍ പ്രവാസി , എഴുത്തുകാരന്‍ പ്രൊഫ. കെ കെ അബ്ദുല്‍ ഗഫാര്‍ അന്തരിച്ചു ; ഖബറടക്കം തിങ്കളാഴ്ച കാസര്‍ഗോഡ്

July 5, 2026
അമേരിക്കയ്ക്ക് 250-ാം സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ
World

അമേരിക്കയ്ക്ക് 250-ാം സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

July 4, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.