• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, July 12, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Kerala

മുന്‍ പ്രവാസി , എഴുത്തുകാരന്‍ പ്രൊഫ. കെ കെ അബ്ദുല്‍ ഗഫാര്‍ അന്തരിച്ചു ; ഖബറടക്കം തിങ്കളാഴ്ച കാസര്‍ഗോഡ്

by UAE വാർത്ത ലേഖകൻ
1 week ago
in Kerala
Reading Time: 1 min read
23 0
മുന്‍ പ്രവാസി , എഴുത്തുകാരന്‍ പ്രൊഫ. കെ കെ അബ്ദുല്‍ ഗഫാര്‍ അന്തരിച്ചു ; ഖബറടക്കം തിങ്കളാഴ്ച കാസര്‍ഗോഡ്
128
VIEWS
Share on WhatsappShare on Facebook

കാസറഗോഡ് :പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ വിദഗ്ധനും കൺസൾട്ടന്റ് എൻജിനീയറും എഴുത്തുകാരനും മുൻ പ്രവാസിയും
നുഖൈയിം ഹോൾഡിങ്ങ് മാനേജിങ് ഡയറക്ടർ ഡോ. ഷാജിർ ഗഫാറിന്റെ പിതാവു മായ
പ്രൊഫ. കെ കെ അബ്ദുൽ ഗഫാർ(88) അന്തരിച്ചു

1937 നവംമ്പർ-14 കാസർകോട് ജില്ലയിലെ ചൗക്കിയെന്ന ഗ്രാമത്തിൽ ജനനിച്ച പ്രഫസർ
കാസർകോട് കുഡ്ലു പ്രൈമറി സ്‌കൂൾ, ബി.ഇ.എം. ഹൈസ്‌കൂൾ, മംഗലാപുരം സെന്റ് അലോഷ്യസ് കോളേജ്, തിരുവനന്തപുരം ഗവ. എൻജിനീയറിങ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാ​ഭ്യാസം.
കൊല്ലം ടി.കെ.എം. കോളേജ്, കോഴിക്കോട് ആർ.ഇ.സി. എന്നിവിടങ്ങളിൽ അധ്യാപകനായും ഭട്കൽ എൻജിനീയറിങ് കോളേജ് പ്രിൻസിപ്പലായും
അജ്മാൻ ഗൾഫ് മെഡിക്കൽ കോളേജിന്റെ സ്ഥാപകനും അഡ്മിനിസ്ട്രേഷൻ ഡയറക്ടറുമായിരുന്നു.
സൗദി അറേബ്യയിലെ അരാംകോ പെട്രോളിയം കമ്പനിയിൽ എൻജിനീയ​റായും
യമനിലെ ഏഡനിൽ
വിദ്യാഭ്യാസ പുരോഗതിക്കായി പ്രവർത്തിച്ച ഇന്ത്യൻ സംഘത്തിൽ അംഗ​മായും പ്രവർത്തിച്ചിട്ടുണ്ട്.

അടിയന്തരാവസ്ഥക്കാലത്ത് കേരളത്തെ പിടിച്ചുകുലുക്കിയ രാജൻ കേസിലെ സാക്ഷികളിൽ ഒരാളായിരുന്ന പ്രഫസറുടെ ജീവ ചരിത്ര പുസ്‌തകം “ഞാൻ സാക്ഷി” ഇന്ത്യൻ ക്രികറ്റ് മുൻ ക്യാപ്‌റ്റൻ എം എസ് ധോണി യായിരുന്നു പ്രകാശനം നിർവ്വഹി ച്ചിരുന്നത്
ഭാര്യ: ജമീല ശംനാട്. മക്കൾ: ഡോ. ഷാജിർ ഗഫാർ, ഫരീദ ഗഫാർ, ഡോ. ജമാലുന്നിസ ഗഫാർ,
എൻജി. ഷഹനാസ് ഗഫാർ
മയ്യിത്ത് നാളെ കാസർകോട് ചൗക്കി കുന്നിൽ രിഫാഹി മസ്ജിദിൽ ഉച്ചക്ക് 12 മണിക്ക്
കബറടക്കം നടക്കും

Tags: Kasaragod NewsKerala academician demiseKK Abdul Gaffar passes awayMangaluru hospitalNRI engineer diesTKM College professor death

RelatedPosts

മഞ്ചേശ്വരത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരം: എട്ട് പഞ്ചായത്തുകളിൽ പദ്ധതിയുമായി ദുബൈ കെഎംസിസി
UAE

മഞ്ചേശ്വരത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരം: എട്ട് പഞ്ചായത്തുകളിൽ പദ്ധതിയുമായി ദുബൈ കെഎംസിസി

June 30, 2026
അതിവേഗ റെയിൽ പദ്ധതിയിൽ കാസർകോടിനെ ഉൾപ്പെടുത്തണം; ഒഴിവാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കെസെഫ്
Dubai

അതിവേഗ റെയിൽ പദ്ധതിയിൽ കാസർകോടിനെ ഉൾപ്പെടുത്തണം; ഒഴിവാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കെസെഫ്

June 7, 2026
  • Trending
  • Latest
നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ യുഎഇ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം തമന്ന ഭാട്ടിയ

നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ യുഎഇ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം തമന്ന ഭാട്ടിയ

July 6, 2026
പ്രവാസികളിൽ നിന്ന് ശേഖരിച്ച ഇസിആർ ഡെപ്പോസിറ്റ്: കേന്ദ്രത്തോട് മറുപടി തേടി ഹൈക്കോടതി; ജൂലൈ 29നകം സത്യവാങ്മൂലം സമർപ്പിക്കണം

പ്രവാസികളിൽ നിന്ന് ശേഖരിച്ച ഇസിആർ ഡെപ്പോസിറ്റ്: കേന്ദ്രത്തോട് മറുപടി തേടി ഹൈക്കോടതി; ജൂലൈ 29നകം സത്യവാങ്മൂലം സമർപ്പിക്കണം

July 9, 2026
യുഎഇ വേനൽ യാത്ര: ദുബായ് വിമാനത്താവളത്തിൽ ഈ സാധനങ്ങൾക്ക് നിയന്ത്രണം

യുഎഇ വേനൽ യാത്ര: ദുബായ് വിമാനത്താവളത്തിൽ ഈ സാധനങ്ങൾക്ക് നിയന്ത്രണം

July 12, 2026
യുഎഇ വേനൽ യാത്ര: ദുബായ് വിമാനത്താവളത്തിൽ ഈ സാധനങ്ങൾക്ക് നിയന്ത്രണം

യുഎഇ വേനൽ യാത്ര: ദുബായ് വിമാനത്താവളത്തിൽ ഈ സാധനങ്ങൾക്ക് നിയന്ത്രണം

July 12, 2026
കുട്ടനാട് എംഎൽഎ റെജി ചെറിയാന് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഊഷ്മള സ്വീകരണം

കുട്ടനാട് എംഎൽഎ റെജി ചെറിയാന് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഊഷ്മള സ്വീകരണം

July 12, 2026
ദുബായിൽ 200 കോടി ദിർഹമിന്റെ റോഡ് വികസന പദ്ധതിയുമായി ആർടിഎ;

ദുബായിൽ 200 കോടി ദിർഹമിന്റെ റോഡ് വികസന പദ്ധതിയുമായി ആർടിഎ;

July 12, 2026
യുഎഇ വേനൽ യാത്ര: ദുബായ് വിമാനത്താവളത്തിൽ ഈ സാധനങ്ങൾക്ക് നിയന്ത്രണം
Travel

യുഎഇ വേനൽ യാത്ര: ദുബായ് വിമാനത്താവളത്തിൽ ഈ സാധനങ്ങൾക്ക് നിയന്ത്രണം

July 12, 2026
കുട്ടനാട് എംഎൽഎ റെജി ചെറിയാന് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഊഷ്മള സ്വീകരണം
Sharjah

കുട്ടനാട് എംഎൽഎ റെജി ചെറിയാന് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഊഷ്മള സ്വീകരണം

July 12, 2026
ദുബായിൽ 200 കോടി ദിർഹമിന്റെ റോഡ് വികസന പദ്ധതിയുമായി ആർടിഎ;
Dubai

ദുബായിൽ 200 കോടി ദിർഹമിന്റെ റോഡ് വികസന പദ്ധതിയുമായി ആർടിഎ;

July 12, 2026
വീണ്ടും വിവാദത്തിൽ ദിൽജിത് ദോസാഞ്ചിന്റെ ‘സത്ലുജ്’; ഇന്ത്യയ്ക്ക് പിന്നാലെ Zee5 ആഗോള പ്ലാറ്റ്‌ഫോമിൽ നിന്നും ചിത്രം നീക്കി
Movie

വീണ്ടും വിവാദത്തിൽ ദിൽജിത് ദോസാഞ്ചിന്റെ ‘സത്ലുജ്’; ഇന്ത്യയ്ക്ക് പിന്നാലെ Zee5 ആഗോള പ്ലാറ്റ്‌ഫോമിൽ നിന്നും ചിത്രം നീക്കി

July 12, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.