• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, September 10, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Lifestyle Travel

അന്താരാരാഷ്ട്ര യാത്രകളിൾ 15 ശതമാനം വരെ കിഴിവുമായി എയർ ഇന്ത്യ എക്സ്പ്രസിൽ എക്സ്പ്ലോർ മോർ സെയിൽ

by UAE വാർത്ത ലേഖകൻ
2 months ago
in Travel
Reading Time: 1 min read
22 1
Changes in flight services to the Gulf; Air India and Air India Express to operate 44 flights tomorrow.
126
VIEWS
Share on WhatsappShare on Facebook

കൊച്ചി: അന്താരാഷ്ട്ര യാത്രകളിൽ 15 ശതമാനം വരെ കിഴിവുമായി എയർ ഇന്ത്യ എക്സ്പ്രസിൽ എക്സ്പ്ലോർ മോർ സെയിൽ ആരംഭിച്ചു. ജൂലൈ അഞ്ച് മുതൽ 2027 മാർച്ച് 27 വരെയുള്ള യാത്രകൾക്കായി ജൂലൈ ഒൻപത് വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് ഓഫർ നിരക്കിൽ ലഭിക്കുക. ജൂലൈ അഞ്ചിന് എയർ ഇന്ത്യ എക്സ്പ്രസ് മൊബൈൽ ആപ്പ്, വെബ്സൈറ്റ് എന്നിവിടങ്ങളിലൂടെയും ജൂലൈ ആറ് മുതൽ മറ്റ് ബുക്കിംഗ് ചാനലുകൾ വഴിയും ടിക്കറ്റുകളെടുക്കാം. എക്സ്പ്രസ് ലൈറ്റ്, എക്സ്പ്രസ് വാല്യൂ നിരക്കുകളിലാണ് ഈ ഓഫർ.

ഓഫർ കാലയളവിൽ എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് കൺവീനിയൻസ് ഫീ ഈടാക്കില്ല. കൂടാതെ ഒരു തവണ സൗജന്യമായി യാത്രാ തീയതി മാറ്റാനും സാധിക്കും. ടാറ്റാ ന്യൂപാസ് അംഗങ്ങൾക്ക് 500 രൂപ വരെയുള്ള അധിക ഡിസ്ക്കൗണ്ടും എട്ട് ശതമാനം വരെ ന്യൂകോയിനുകളും ലഭിക്കും.

ഇന്ത്യയിൽ നിന്നും വിവിധ ഗൾഫ്, തെക്കു കിഴക്ക് ഏഷ്യൻ രാജ്യങ്ങളിലേക്കായി എയർ ഇന്ത്യ എക്സ്പ്രസിന് ആഴ്ചതോറും 820 അന്താരാഷ്ട്ര വിമാന സർവീസുകളാണുള്ളത്. ഇന്ത്യയിലെ 43 വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുള്ള ആഭ്യന്തര വിമാന സർവീസുകൾക്ക് പുറമെയാണിത്. ബാങ്കോക്ക്, ഫുക്കറ്റ്, സിംഗപ്പൂർ, ബഹ്റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലേക്കാണ് എയർ ഇന്ത്യ എക്സ്പ്രസിൻറെ അന്താരാഷ്ട്ര സർവീസുകൾ. അടുത്തിടെ നവി മുംബൈ-അബുദാബി, ഗുവാഹത്ത-അബുദാബി, ഗുവാഹത്തി-ദുബായ് സർവീസുകളും എയർ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചിരുന്നു.

Tags: Air India ExpressAviation NewsBudget TravelFlight DiscountIndia UAE FlightsInternational FlightsTata NeuPassXplore More Sale

RelatedPosts

Commercial airplane parked at a UAE airport terminal with flight information display screens in the background
Travel

മേഖലയിലെ സുരക്ഷാ ആശങ്കകൾ ശക്തമായി തുടരുന്നു; യുഎഇ വിമാന സർവീസുകൾക്ക് തടസ്സം

air-india-express-onasadya-malayalam
Travel

ഓണക്കാലത്ത് വിമാനത്തിൽ വിഭവസമൃദ്ധമായ ഓണസദ്യയൊരുക്കി എയർ ഇന്ത്യ എക്സ്പ്രസ്; ഉദ്ഘാടനം മന്ത്രി പി.സി. വിഷ്ണുനാഥ് നിർവഹിച്ചു

ദുബായ്, റിയാദ് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ച് എയർ ഫ്രാൻസ്; ബെയ്റൂട്ട് വിലക്ക് നീട്ടി
Travel

ദുബായ്, റിയാദ് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ച് എയർ ഫ്രാൻസ്; ബെയ്റൂട്ട് വിലക്ക് നീട്ടി

ഇന്ത്യൻ സർവീസുകൾ വിപുലീകരിച്ച് എമിറേറ്റ്സ്; പ്രീമിയം ഇക്കോണമി കൊച്ചിയുൾപ്പെടെ ആറ് നഗരങ്ങളിലേക്ക്, ഡൽഹിയിലേക്ക് എ380 വിമാനങ്ങൾ
Travel

ഇന്ത്യൻ സർവീസുകൾ വിപുലീകരിച്ച് എമിറേറ്റ്സ്; പ്രീമിയം ഇക്കോണമി കൊച്ചിയുൾപ്പെടെ ആറ് നഗരങ്ങളിലേക്ക്, ഡൽഹിയിലേക്ക് എ380 വിമാനങ്ങൾ

Changes in flight services to the Gulf; Air India and Air India Express to operate 44 flights tomorrow.
Travel

സലാല, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

ചൈനീസ് വിനോദസഞ്ചാരികളുടെ പ്രിയകേന്ദ്രമായി സൗദി അറേബ്യ; വിമാന സർവീസുകളിൽ 91% വർധനവ്‌
Travel

ചൈനീസ് വിനോദസഞ്ചാരികളുടെ പ്രിയകേന്ദ്രമായി സൗദി അറേബ്യ; വിമാന സർവീസുകളിൽ 91% വർധനവ്‌

UAE President Sheikh Mohamed bin Zayed Al Nahyan lands in Berlin for an official state visit, accompanied by German fighter jets and a high-level cabinet delegation.
Uncategorized

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ഔദ്യോഗിക സന്ദർശനത്തിനായി ജർമ്മനിയിലെത്തി

Dubai's RTA has launched a Climate Change Adaptation Strategy featuring over 35 projects through 2030 to strengthen road, rail, and public transit resilience.
Business

കാലാവസ്ഥാ വ്യതിയാനം: ഗതാഗത മേഖലയെ സജ്ജമാക്കാൻ ദുബായ് ആർടിഎ; 2030-നകം 35 പദ്ധതികൾ

Medcare Hospital Al Safa performs Dubai’s first SPUR retrievable scaffold procedure, opening blocked calf arteries without leaving permanent stents in diabetic patients.
Health

കാലുകളിലെ രക്തയോട്ടക്കുറവ് മൂലം അവയവം നീക്കം ചെയ്യുന്നത് തടയാൻ പുതിയ സാങ്കേതികവിദ്യ; ദുബായിൽ ആദ്യ ശസ്ത്രക്രിയ വിജയകരം

Panakkad Munavvar Ali Shihab Thangal will unveil the cover of 'Pithrudharpanam', an anthology published by Dubai KMCC Thoolika Forum, on Friday evening.
Community

പിതൃദർപ്പണം പുസ്തകത്തിന്റെ കവർ പ്രകാശനം വെള്ളിയാഴ്ച

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.