• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, July 15, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Sharjah

‘മിഡിൽ ഈസ്റ്റ് ലീഡിങ് നാഷണൽ പാർക്ക്’ പുരസ്കാരത്തിനായി യുഎഇയുടെ ഒരേയൊരു പ്രതിനിധി;

by UAE വാർത്ത ലേഖകൻ
3 hours ago
in Sharjah
Reading Time: 1 min read
22 1
An ancient Bronze Age tomb structure at Mleiha National Park in Sharjah, set against a desert backdrop and rocky mountains.
125
VIEWS
Share on WhatsappShare on Facebook

ചരിത്രം കുറിക്കാൻ ഷാർജയുടെ മെലീഹ നാഷണൽ പാർക്ക്

ഷാർജ (15 ജൂലൈ 2026): അന്താരാഷ്ട്ര വിനോദസഞ്ചാര മേഖലയിലെ പ്രധാന പുരസ്കാരങ്ങളിലൊന്നായ ‘വേൾഡ് ട്രാവൽ അവാർഡ്‌സ് 2026’ലെ, ‘മിഡിൽ ഈസ്റ്റ് ലീഡിങ് നാഷണൽ പാർക്ക്’ (Middle East’s Leading National Park 2026) വിഭാഗത്തിൽ യുഎഇയിൽ നിന്നുള്ള ഏക പ്രാതിനിധ്യമായി മെലീഹ നാഷണൽ പാർക്ക്. മേഖലയിലെ പ്രമുഖ പ്രകൃതിസംരക്ഷണ ദേശീയോദ്യാനങ്ങളോടൊപ്പമാണ് ഷാർജയുടെ പൈതൃക-പരിസ്ഥിതി വിനോദസഞ്ചാരകേന്ദ്രമായ മെലീഹ നാഷണൽ പാർക്ക് ഈ നേട്ടത്തിനായി മത്സരിക്കുന്നത്.

An ancient Bronze Age tomb structure at Mleiha National Park in Sharjah, set against a desert backdrop and rocky mountains.
An ancient Bronze Age tomb structure at Mleiha National Park in Sharjah, set against a desert backdrop and rocky mountains.

ഇസ്രയേലിലെ മസാദ, സൗദിയിലെ അസിർ, ഒമാനിലെ അൽ സലീൽ, ഇറാനിലെ ​ഗൊലസ്താൻ എന്നീ നാല് നാഷണൽ പാർക്കുകളോടൊപ്പമാണ് മെലീഹ അന്തിമ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്.

യുഎഇയുടെ ചരിത്ര-പുരാവസ്തു പൈതൃകവും ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിനൊപ്പം ലോകോത്തര നിലവാരത്തിലുള്ള ഇക്കോ-ടൂറിസം, സാഹസിക വിനോദങ്ങൾ എന്നിവ ഒരുക്കുന്നതിൽ മെലീഹ പുലർത്തുന്ന മികവിനുള്ള അംഗീകാരം കൂടിയാണ് ഈ നാമനിർദേശം.

യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള ‘ഫായ പാലിയോലാൻഡ്‌സ്‌കേപ്പിന്റെ’ (Faya Palaeolandscape) ഭാഗമായ മെലീഹ നാഷണൽ പാർക്കിൽ അറിവും വിനോദവും സമ്മേളിക്കുന്ന നിരവധി അനുഭവങ്ങൾ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. സംരക്ഷണവും വിദ്യാഭ്യാസപ്രവർത്തനങ്ങളും സുസ്ഥിര വിനോദസഞ്ചാര കാഴ്ചപാടുകളും സമ്മേളിക്കുന്ന മെലീഹയുടെ വർദ്ധിച്ചുവരുന്ന രാജ്യാന്തര പ്രശസ്തിക്ക് അടിവരയിടുന്നതാണ് ഈ നേട്ടം.

വിനോദസഞ്ചാരം, ഹോസ്പിറ്റാലിറ്റി, ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് എന്നീ മേഖലകളിലെ മികച്ച നേട്ടങ്ങൾക്ക് ആഗോളതലത്തിൽ നൽകപ്പെടുന്ന ഏറ്റവും ആദരണീയമായ പുരസ്കാരങ്ങളിലൊന്നാണ് വേൾഡ് ട്രാവൽ അവാർഡ്സ്.

പൊതുജനങ്ങൾക്ക് വോട്ട് ചെയ്യാം

അവാർഡിനായുള്ള പൊതുജന വോട്ടിങ് 2026 ജൂലൈ 31 വരെ തുടരും. ഈ വിഭാഗത്തിൽ യുഎഇയെ പ്രതിനിധീകരിക്കുന്ന ഏക കേന്ദ്രമായ മെലീഹയ്ക്ക് ലഭിക്കുന്ന ഓരോ വോട്ടും രാജ്യത്തിന്റെ സമ്പന്നമായ പ്രകൃതി-സാംസ്കാരിക പൈതൃകത്തെ അന്താരാഷ്ട്ര തലത്തിൽ കൂടുതൽ പ്രശസ്തമാക്കാൻ സഹായിക്കും. വോട്ട് ചെയ്യാൻ – https://www.worldtravelawards.com/vote-for-mleiha-national-park-middle-easts-leading-national-park-2026 എന്ന വിലാസം സന്ദർശിക്കാം.

മെലീഹ നാഷണൽ പാർക്കിന്റെ വെബ്സൈറ്റ്, സോഷ്യൽമീഡിയ പേജുകൾ എന്നിവിടങ്ങളിലും വോട്ട് ചെയ്യാനുള്ള ലിങ്ക് കൊടുത്തിട്ടുണ്ട്.

Tags: Faya PalaeolandscapeMiddle East National ParksMleiha National ParkSharjah ArchaeologySharjah TourismShurooqUAE Eco TourismWorld Travel Awards 2026

RelatedPosts

ഷാർജ കളക്ഷൻ റിട്രീറ്റുകളുടെ നടത്തിപ്പ് മൈനർ ഹോട്ടൽസിന്; ഷുറൂഖുമായി കരാർ ഒപ്പിട്ടു
Sharjah

ഷാർജ കളക്ഷൻ റിട്രീറ്റുകളുടെ നടത്തിപ്പ് മൈനർ ഹോട്ടൽസിന്; ഷുറൂഖുമായി കരാർ ഒപ്പിട്ടു

July 4, 2026
ബ്രസീൽ, പോർച്ചുഗൽ നിക്ഷേപകരെ പങ്കെടുപ്പിച്ചു കൊണ്ട് ഷാർജയിൽ ‘ബിസിനസ് & പാഡിൽ ഡേ 2026’ സംഘടിപ്പിച്ചു
Sharjah

ബ്രസീൽ, പോർച്ചുഗൽ നിക്ഷേപകരെ പങ്കെടുപ്പിച്ചു കൊണ്ട് ഷാർജയിൽ ‘ബിസിനസ് & പാഡിൽ ഡേ 2026’ സംഘടിപ്പിച്ചു

July 3, 2026
ഷാർജയുടെ കിരീടത്തിന് ജീവസ്സുറ്റ രൂപം നൽകി ഷുറൂഖ്; ഹൗസ് ഓഫ് വിസ്ഡം വെറുമൊരു ലൈബ്രറിയല്ല, സാംസ്കാരിക വിപ്ലവം!
Dubai

ഷാർജയുടെ കിരീടത്തിന് ജീവസ്സുറ്റ രൂപം നൽകി ഷുറൂഖ്; ഹൗസ് ഓഫ് വിസ്ഡം വെറുമൊരു ലൈബ്രറിയല്ല, സാംസ്കാരിക വിപ്ലവം!

June 25, 2026
ഷാർജയിൽ പുതിയ അമേരിക്കൻ സ്കൂൾ നിർമിക്കും
Sharjah

ഷാർജയിൽ പുതിയ അമേരിക്കൻ സ്കൂൾ നിർമിക്കും

May 25, 2026
  • Trending
  • Latest
കുവൈത്തിൻ്റെ ആദ്യത്തെ ഗോൾഡൻ റസിഡൻസി എം.എ. യൂസഫലിക്ക്

കുവൈത്തിൻ്റെ ആദ്യത്തെ ഗോൾഡൻ റസിഡൻസി എം.എ. യൂസഫലിക്ക്

July 15, 2026
എമിറേറ്റ്സ് വിമാന ടിക്കറ്റുകൾ ഇനി തവണകളായി അടയ്ക്കാം; ഇന്ത്യൻ യാത്രക്കാർക്ക് പുതിയ ഇഎംഐ സൗകര്യം

എമിറേറ്റ്സ് വിമാന ടിക്കറ്റുകൾ ഇനി തവണകളായി അടയ്ക്കാം; ഇന്ത്യൻ യാത്രക്കാർക്ക് പുതിയ ഇഎംഐ സൗകര്യം

July 14, 2026
ട്രക്ക് ഡ്രൈവർമാർക്കായി പ്രത്യേക ട്രാഫിക് സുരക്ഷാ കാമ്പയിനുമായി ദുബായ് ആർ.ടി.എയും പൊലീസും

ട്രക്ക് ഡ്രൈവർമാർക്കായി പ്രത്യേക ട്രാഫിക് സുരക്ഷാ കാമ്പയിനുമായി ദുബായ് ആർ.ടി.എയും പൊലീസും

July 15, 2026
ട്രക്ക് ഡ്രൈവർമാർക്കായി പ്രത്യേക ട്രാഫിക് സുരക്ഷാ കാമ്പയിനുമായി ദുബായ് ആർ.ടി.എയും പൊലീസും

ട്രക്ക് ഡ്രൈവർമാർക്കായി പ്രത്യേക ട്രാഫിക് സുരക്ഷാ കാമ്പയിനുമായി ദുബായ് ആർ.ടി.എയും പൊലീസും

July 15, 2026
An ancient Bronze Age tomb structure at Mleiha National Park in Sharjah, set against a desert backdrop and rocky mountains.

‘മിഡിൽ ഈസ്റ്റ് ലീഡിങ് നാഷണൽ പാർക്ക്’ പുരസ്കാരത്തിനായി യുഎഇയുടെ ഒരേയൊരു പ്രതിനിധി;

July 15, 2026
Her Highness Sheikha Bodour bint Sultan Al Qasimi presenting portable Arabic libraries to students and officials at Seri Bintang South National School in Malaysia.

മലേഷ്യയിൽ അറബിക് ഭാഷാ പഠനം പ്രോത്സാഹിപ്പിക്കാൻ ഷെയ്ഖ ബോദൂർ അൽ ഖാസിമി; ‘കലിമത്ത് ഫൗണ്ടേഷൻ’ ലൈബ്രറികൾ വിതരണം ചെയ്തു

July 15, 2026
ട്രക്ക് ഡ്രൈവർമാർക്കായി പ്രത്യേക ട്രാഫിക് സുരക്ഷാ കാമ്പയിനുമായി ദുബായ് ആർ.ടി.എയും പൊലീസും
Dubai

ട്രക്ക് ഡ്രൈവർമാർക്കായി പ്രത്യേക ട്രാഫിക് സുരക്ഷാ കാമ്പയിനുമായി ദുബായ് ആർ.ടി.എയും പൊലീസും

July 15, 2026
Her Highness Sheikha Bodour bint Sultan Al Qasimi presenting portable Arabic libraries to students and officials at Seri Bintang South National School in Malaysia.
World

മലേഷ്യയിൽ അറബിക് ഭാഷാ പഠനം പ്രോത്സാഹിപ്പിക്കാൻ ഷെയ്ഖ ബോദൂർ അൽ ഖാസിമി; ‘കലിമത്ത് ഫൗണ്ടേഷൻ’ ലൈബ്രറികൾ വിതരണം ചെയ്തു

July 15, 2026
Official launch of the Global Youth Water Envoys Program at the United Nations High-Level Political Forum in New York.
World

ആഗോള ജലനയതന്ത്രത്തിൽ യുവാക്കൾക്ക് പങ്കാളിത്തം; ‘ഗ്ലോബൽ യൂത്ത് വാട്ടർ എൻവോയ്സ്’ പദ്ധതിക്ക് യുഎന്നിൽ തുടക്കമായി

July 15, 2026
Representatives of the Dubai KMCC Kasargod District Committee holding an official meeting regarding the UAE Indian passport processing delays.
Travel

പാസ്‌പോർട്ട് സേവനങ്ങളിലെ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണണം; വർധിപ്പിച്ച ഫീസ് പിൻവലിക്കണം: കെ എം സി സി

July 15, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.