• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, November 5, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Entertainment Movie

യു.എ.ഇയിലെ ആദ്യ വനിതാ അധ്യാപികയുടെ ജീവിതം വെള്ളിത്തിരയിലെത്തിച്ച് പാരമ്പര്യം കാത്ത് ഇരുപതുകാരി; ഹ്രസ്വചിത്രത്തിന് പുരസ്കാര നേട്ടം

by UAE വാർത്ത ലേഖകൻ
3 months ago
in Movie
Reading Time: 1 min read
23 0
Noor Al Qasimi’s short film "The First" traces her grandmother Sheikha Nama bint Majid Al Qasimi's pioneering role in shaping national education. DUBAI : A 20-year-old film student has captured national and international acclaim for a short documentary documenting the life of her grandmother, Sheikha Nama bint Majid Al Qasimi, who made history as the United Arab Emirates’ first female Emirati teacher. Noor Al Qasimi, a third-year film student at a university in Sharjah, originally produced the documentary, titled "The First," as a routine academic assignment. Structured as a personal cinematic letter from a granddaughter to her grandmother, the film explores Sheikha Nama's pivotal role in laying the foundation for women's education in the UAE during the late 20th century. The short film secured the Best Emirati Film award at the 12th Emirates Film Festival on July 26. It has also received official screenings and recognition at both the Dubai City Film Festival and the Mannheim Arts & Film Festival in Germany. Through archival imagery and personal reflections, the narrative details Sheikha Nama’s work at Fatima Al Zahra School in Sharjah during the 1970s. During this period, formal education for women was in its infancy across the Trucial States and the newly formed federation. Al Qasimi noted that while she grew up aware of her grandmother’s historical distinction, the process of researching and editing the film deepened her understanding of the structural challenges Emirati women faced decades ago. "I grew up knowing that my grandmother had achieved something historically significant, but to me, she was always simply my grandmother," Al Qasimi said. "As I became older, I began to understand the courage it must have taken for her to become the UAE's first Emirati female teacher at a time when women had far fewer opportunities." The documentary's reception has prompted Al Qasimi to focus her future directorial work on documenting historical firsts across the Emirates. She plans to build a dedicated film portfolio centered on early pioneers in education, public service, and community leadership whose contributions remain largely unrecorded in mainstream digital archives. "Memory can be fragile, especially within families, and stories can easily disappear when they are not documented," Al Qasimi said. "Sometimes the story closest to you is the one most worth telling." Film educators and local festival circuits have increasingly highlighted young Emirati directors turning to personal heritage to build the country’s modern non-fiction cinema archive. Al Qasimi intends to continue developing her documentary profile while completing her undergraduate film degree in Sharjah.
128
VIEWS
Share on WhatsappShare on Facebook

ആദ്യ യു.എ.ഇ വനിതാ അധ്യാപികയായ ശൈഖ നാമ ബിൻത് മാജിദ് അൽ ഖാസിമിയുടെ പോരാട്ടവീര്യം ചിത്രീകരിച്ച് പൗത്രി നൂറുൽ ഖാസിമിയുടെ ‘ദി ഫസ്റ്റ്’.

ദുബായ് : യു.എ.ഇയിലെ ആദ്യത്തെ വനിതാ അധ്യാപികയായ ശൈഖ നാമ ബിൻത് മാജിദ് അൽ ഖാസിമിയുടെ ജീവിതവും വിദ്യാഭ്യാസ മേഖലയിലെ സംഭാവനകളും പ്രമേയമാക്കി തയ്യാറാക്കിയ ഹ്രസ്വചിത്രത്തിന് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധയും പുരസ്കാരങ്ങളും. ശൈഖ നാമയുടെ പൗത്രിയും സിനിമാ വിദ്യാർത്ഥിനിയുമായ നൂറുൽ ഖാസിമിയാണ് ‘ദി ഫസ്റ്റ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ഡോക്യുമെന്ററി നിർമ്മിച്ചിരിക്കുന്നത്.

ഷാർജയിലെ സർവ്വകലാശാലയിൽ മൂന്നാം വർഷ സിനിമാ പഠനം നടത്തുന്ന ഇരുപതുകാരിയായ നൂറുൽ ഖാസിമി, തനിക്ക് ലഭിച്ച ഒരു യൂണിവേഴ്‌സിറ്റി അസൈൻമെന്റിന്റെ ഭാഗമായാണ് ഈ ചിത്രം ഒരുക്കിയത്. പേരക്കുട്ടി മുത്തശ്ശിക്ക് അയക്കുന്ന സന്ദേശത്തിന്റെ രൂപത്തിൽ നിർമ്മിച്ച ഈ ഡോക്യുമെന്ററി യു.എ.ഇയുടെ ആദ്യകാല വിദ്യാഭ്യാസ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു.

ജൂലൈ 26-ന് സമാപിച്ച 12-ാമത് എമിറേറ്റ്സ് ഫിലിം ഫെസ്റ്റിവലിൽ മികച്ച എമിറാത്തി ചിത്രത്തിനുള്ള പുരസ്കാരം ‘ദി ഫസ്റ്റ്’ നേടി. ദുബായ് സിറ്റി ഫിലിം ഫെസ്റ്റിവൽ, ജർമ്മനിയിലെ മാൻഹൈം ആർട്സ് ആൻഡ് ഫിലിം ഫെസ്റ്റിവൽ എന്നിവയിലും ചിത്രം പ്രദർശിപ്പിച്ചു.

1970-കളിൽ ഷാർജയിലെ ഫാത്തിമ അൽ സഹ്റ സ്കൂളിൽ ശൈഖ നാമ അധ്യാപികയായി സേവനമനുഷ്ഠിച്ച കാലഘട്ടവും അന്നത്തെ സാമൂഹിക അന്തരീക്ഷവുമാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് പരിമിതികൾ മാത്രമുണ്ടായിരുന്ന കാലത്ത്, വരുംതലമുറയ്ക്കായി വഴിതുറന്ന തന്റെ മുത്തശ്ശിയുടെ ജീവിതം രേഖപ്പെടുത്തേണ്ടത് ചരിത്രപരമായ ഉത്തരവാദിത്തമാണെന്ന് നൂറുൽ ഖാസിമി വ്യക്തമാക്കുന്നു.

കുടുംബങ്ങളിലും സമൂഹങ്ങളിലും രേഖപ്പെടുത്തപ്പെടാതെ പോകുന്ന ചരിത്രപുരുഷന്മാരുടെയും വനിതാ പ്രമുഖരുടെയും കഥകൾ സിനിമയിലൂടെ ലോകത്തിന് മുന്നിലെത്തിക്കാനാണ് നൂറുൽ ഖാസിമി ലക്ഷ്യമിടുന്നത്. യു.എ.ഇയിലെ വിവിധ മേഖലകളിൽ തുടക്കം കുറിച്ച വഴിവിളക്കുകളായ വ്യക്തികളുടെ ജീവിതം ആസ്പദമാക്കി കൂടുതൽ ചിത്രങ്ങൾ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ യുവ സംവിധായിക.

Tags: CultureEducationFilmHeritageSharjahUAE

RelatedPosts

Ajman Municipality inspects the completed Ajman Beach Development Project ahead of its launch, adding walkways, cycling paths, and open green spaces.
Ajman

അജ്മാൻ ബീച്ച് വികസന പദ്ധതി ഉദ്ഘാടനത്തിനൊരുങ്ങുന്നു; ഒരുക്കങ്ങൾ വിലയിരുത്തി

Veteran UAE expatriate Muhammed Khalid Haji, father of Al Murshidi Group MD Muhammed Shafi, passed away at 85 in Kerala. Funeral set for Thursday.
Community

മുൻ പ്രവാസി മുഹമ്മദ് ഖാലിദ് ഹാജി അന്തരിച്ചു

Sharjah Ruler Sheikh Dr. Sultan Al Qasimi opens the 45th SIBF, unveiling a 143-volume Arabic encyclopedia, the Harun Al Rashid Award, and the Turjuman prize.
Books & Literature

45-ാമത് ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിന് തുടക്കം; ബൃഹദ് അറബിക് വിജ്ഞാനകോശം പ്രകാശനം ചെയ്തു

UAE Taliparamba Expatriates Association hosts Tapasonam 2026 in Dubai, gathering 400 community members for Onam and Kerala Piravi celebrations.
Community

പ്രവാസഭൂമിയിൽ ഒത്തുചേരലൊരുക്കി ‘തപസ്സോണം 2026’ ദുബായിൽ അരങ്ങേറി

Indian Consul General Dr. E. Vishnu Vardhan Reddy opens the AKAF Events book stall at the Sharjah International Book Fair in booth ZD-4 with Basho Books.
Books & Literature

ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ അക്കാഫ് ഇവന്റ്സ് ബുക്ക് സ്റ്റാൾ തുറന്നു

The UAE calls on global energy investors to integrate water security into funding decisions as AI data centers and green energy drive massive water demand.
Environment

ഊർജമേഖലയുടെ ഭാവി ജലസുരക്ഷയെ ആശ്രയിച്ചിരിക്കുന്നു; ജലവും ഊർജവും സംയോജിതമായി ആസൂത്രണം ചെയ്യണമെന്ന് യുഎഇ

Global Village Dubai announces a limited free entry offer for November 7. Visitors on Friday can claim one of 3,100 passes for Saturday.
Travel

നവംബർ 7-ന് ഗ്ലോബൽ വില്ലേജിൽ സൗജന്യ പ്രവേശനം പ്രഖ്യാപിച്ചു

Ajman Municipality inspects the completed Ajman Beach Development Project ahead of its launch, adding walkways, cycling paths, and open green spaces.
Ajman

അജ്മാൻ ബീച്ച് വികസന പദ്ധതി ഉദ്ഘാടനത്തിനൊരുങ്ങുന്നു; ഒരുക്കങ്ങൾ വിലയിരുത്തി

Donald Trump reassesses US military strikes on Iran and Defense Secretary Hegseth's role after midterms, as Qatar pushes a deal and oil drops to $93.
World

ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: ഇറാനെതിരായ നീക്കങ്ങളിൽ ട്രംപിന് രാഷ്ട്രീയ സമ്മർദ്ദം

Dubai Press Club announces the Sports Edition of the Dubai Content Creators Program, running November 16–27. Applications are now open online.
Sports

ദുബായ് കണ്ടന്റ് ക്രിയേറ്റേഴ്‌സ് പ്രോഗ്രാം: സ്പോർട്സ് എഡിഷൻ നവംബർ 16 മുതൽ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.