• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, September 22, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

സ്ത്രീകൾക്കും കുട്ടികൾക്കുമായി പുതിയ സംരക്ഷണ കേന്ദ്രങ്ങൾ നിർമ്മിക്കാൻ ദുബായ് മുനിസിപ്പാലിറ്റി

by UAE വാർത്ത ലേഖകൻ
2 months ago
in Dubai
Reading Time: 1 min read
23 0
Architectural rendering of Dubai Municipality community protection center
130
VIEWS
Share on WhatsappShare on Facebook

അടിയന്തര സഹായവും മാനസികാരോഗ്യ സേവനങ്ങളും ഉറപ്പാക്കുന്നതിനായി പുതിയ പദ്ധതിക്ക് തുടക്കമായി.

ദുബായ് — ദുബായിലെ സ്ത്രീകൾക്കും കുട്ടികൾക്കും കൂടുതൽ സുരക്ഷിതത്വവും പിന്തുണയും ഉറപ്പാക്കുന്നതിനായി പുതിയ സംരക്ഷണ കേന്ദ്രങ്ങൾ നിർമ്മിക്കാനുള്ള സമഗ്ര പദ്ധതി പ്രഖ്യാപിച്ച് ദുബായ് മുനിസിപ്പാലിറ്റി.

സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ അടിയന്തര പാർപ്പിട സൗകര്യം, നിയമസഹായം, കൗൺസിലിംഗ്, പുനരധിവാസം എന്നിവ ലഭ്യമാക്കുന്ന രീതിയിലാണ് കേന്ദ്രങ്ങൾ രൂപകൽപ്പന ചെയ്യുന്നത്. ആഗോള നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാകും കെട്ടിടങ്ങളുടെ നിർമ്മാണം.

സാമൂഹിക ക്ഷേമ പദ്ധതികൾ നഗരാസൂത്രണത്തിന്റെ ഭാഗമാക്കുന്നതിന്റെ പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് മുനിസിപ്പാലിറ്റി പദ്ധതി നടപ്പിലാക്കുന്നത്. ഹ്യൂമൻ റൈറ്റ്സ് അതോറിറ്റി, പോലീസ്, വിവിദ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയുമായി സംയോജിച്ചാകും ഈ കേന്ദ്രങ്ങളുടെ പ്രവർത്തനം.

Architectural rendering of Dubai Municipality community protection center

താമസസൗകര്യത്തിന് പുറമേ കുട്ടികൾക്കുള്ള വിനോദ-വികസന മേഖലകൾ, സ്വകാര്യ കൗൺസിലിംഗ് മുറികൾ എന്നിവയും ഈ സമുച്ചയങ്ങളിൽ ഉൾപ്പെടും. നിർമ്മാണ ഘട്ടങ്ങളെക്കുറിച്ചും തന്ത്രപ്രധാനമായ സ്ഥലങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ വരും ദിവസങ്ങളിൽ ഘട്ടങ്ങളായി പുറത്തുവിടും.

Tags: Dubai MunicipalityDubai ProjectsHuman RightsSocial WelfareUAE news

RelatedPosts

UAE airports maintain stable operations despite Gulf route revisions and naval restrictions near the Strait of Hormuz. Official travel guidance and context.
World

യുഎഇ വിമാനത്താവളങ്ങൾ സജീവം; ഹോർമുസ് കടലിടുക്കിൽ ആശങ്ക തുടരുന്നു

UAE aviation chief Saif Al Suwaidi addresses the 4th CATA conference in Beijing, calling for strict AI safety rules as UAE-China flights surpass 90 weekly.
Travel

വ്യോമയാന മേഖലയിൽ കൃത്രിമബുദ്ധിക്ക് കൃത്യമായ നിയന്ത്രണച്ചട്ടങ്ങൾ അനിവാര്യമെന്ന് യുഎഇ

Dubai's GDRFA launches an online service enabling workers to report employers or sponsors who unlawfully retain their passports. Learn the step-by-step process.
UAE

ദുബായിൽ സ്പോൺസർ അനധികൃതമായി പാസ്‌പോർട്ട് കൈവശം വെച്ചാൽ ഇനി ഓൺലൈനായി പരാതി നൽകാം; ജി ഡി ആർ എഫ് എ വെബ്‌സൈറ്റിൽ സൗകര്യം

UAE banks are phasing out SMS OTPs for online payments under Central Bank rules, switching to biometric in-app approvals to eliminate SIM-swap fraud.
Business

യുഎഇ ബാങ്കുകളിൽ എസ്എംഎസ് ഒടിപി ഒഴിവാകുന്നു; ഓൺലൈൻ പണമിടപാടുകൾക്ക് ഇനി ഇൻ-ആപ്പ് ബയോമെട്രിക് അനുമതി

ആഗോള ശരാശരിയേക്കാൾ മുന്നിൽ ഗൾഫ് ടൂറിസം; ജിസിസി സമ്പദ്‌വ്യവസ്ഥയുടെ 11 ശതമാനവും വിനോദസഞ്ചാര മേഖലയിൽ നിന്ന്
Business

ആഗോള ശരാശരിയേക്കാൾ മുന്നിൽ ഗൾഫ് ടൂറിസം; ജിസിസി സമ്പദ്‌വ്യവസ്ഥയുടെ 11 ശതമാനവും വിനോദസഞ്ചാര മേഖലയിൽ നിന്ന്

Abu Dhabi Hazardous Materials Management Centre teams up with Presight to deploy agentic AI, improving supply chain oversight and public safety risk forecasting.
Tech

അബുദാബിയിൽ അപകടകരമായ വസ്തുക്കളുടെ നീരീക്ഷണം ഇനി എഐ നിയന്ത്രണത്തിൽ; ഹസാർഡസ് മെറ്റീരിയൽസ് സെന്ററും പ്രിസൈറ്റും കൈകോർക്കുന്നു

INCAS Fujairah honored Kottayam healthcare professionals serving across the UAE's East Coast with the Priyadarshini Healthcare Service Awards 2026 at Fujairah Media Park.
Community

പ്രിയദർശിനി ആരോഗ്യ സേവന അവാർഡ് 2026 സംഘടിപ്പിച്ചു

SB and Assumption College Alumni UAE Chapter celebrated Onam with 'Ormappookkalam 2026' in Ajman, inaugurated by Kuttanad MLA Reji Cherian.
Community

എസ്.ബി–അസംപ്ഷൻ കോളജ് അലുംമ് നെ ഓണാഘോഷം ‘ഓർമ്മപ്പൂക്കളം 2026’ ആഘോഷിച്ചു

Etihad Rail has opened Dubai to Abu Dhabi passenger train bookings starting at Dh39 ahead of its September 30 launch. Travel time is 57 minutes.
Travel

ഇത്തിഹാദ് റെയിൽ: ദുബായ്-അബുദാബി പാസഞ്ചർ ട്രെയിൻ ടിക്കറ്റ് ബുക്കിങ് തുടങ്ങി; യാത്ര സെപ്റ്റംബർ 30 മുതൽ

UAE airports maintain stable operations despite Gulf route revisions and naval restrictions near the Strait of Hormuz. Official travel guidance and context.
World

യുഎഇ വിമാനത്താവളങ്ങൾ സജീവം; ഹോർമുസ് കടലിടുക്കിൽ ആശങ്ക തുടരുന്നു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.