• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, October 8, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Business

അബുദാബിയിൽ വ്യാവസായിക തൊഴിലാളികൾക്കായി അപകടകരമായ രാസവസ്തു സുരക്ഷാ പരിശീലനം

by UAE വാർത്ത ലേഖകൻ
2 months ago
in Business
Reading Time: 1 min read
23 1
Abu Dhabi Civil Defence officers instructing industrial workers on hazardous materials handling and safety equipment.
131
VIEWS
Share on WhatsappShare on Facebook

അപകടകരമായ പദാർത്ഥങ്ങളുടെ സുരക്ഷിതമായ കൈകാര്യം ചെയ്യൽ, അടിയന്തര സാഹചര്യങ്ങളിലെ പ്രതിരോധം എന്നിവയിൽ അബുദാബി സിവിൽ ഡിഫൻസ് വിദഗ്ധ പരിശീലനം നൽകി.

അബുദാബി, ഓഗസ്റ്റ് 17, 2026:വ്യാവസായിക മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി അബുദാബിയിൽ തൊഴിലാളികൾക്കായി പ്രത്യേക അപകടകരമായ രാസവസ്തു സുരക്ഷാ പരിശീലന ശിൽപശാല സംഘടിപ്പിച്ചു. കെമിക്കൽ ദുരന്തങ്ങൾ ഒഴിവാക്കുന്നതിനും അടിയന്തര സാഹചര്യങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനുമാണ് പരിശീലനം നൽകിയത്.

അബുദാബി സെന്റർ ഫോർ ഹസാർഡസ് മെറ്റീരിയൽസ് മാനേജ്‌മെന്റും അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റിയും സംയുക്തമായാണ് വ്യാവസായിക സ്ഥാപനത്തിൽ ശിൽപശാല സംഘടിപ്പിച്ചത്. രാസവസ്തുക്കളുടെ സുരക്ഷിതമായ സംഭരണം, ഗതാഗതം, ചോർച്ചയോ അപകടങ്ങളോ ഉണ്ടായാൽ സ്വീകരിക്കേണ്ട പ്രാഥമിക നടപടികൾ എന്നിവയിൽ ജീവനക്കാർക്ക് പ്രായോഗിക പരിശീലനം നൽകി.

ഐക്യരാഷ്ട്രസഭയുടെ വർഗ്ഗീകരണ പ്രകാരമുള്ള ഒൻപത് തരം അപകടകരമായ വസ്തുക്കളെ തിരിച്ചറിയാനും അവയുടെ ലേബലുകൾ മനസ്സിലാക്കാനും തൊഴിലാളികളെ പ്രാപ്തരാക്കി. കെമിക്കൽ സുരക്ഷാ ഡാറ്റാ ഷീറ്റുകൾ (SDS), ഗ്ലോബലി ഹാർമൊണൈസ്ഡ് സിസ്റ്റം (GHS) മാനദണ്ഡങ്ങൾ എന്നിവ ശരിയായി വായിച്ചു മനസ്സിലാക്കുന്നതിന്റെ പ്രാധാന്യവും ശിൽപശാലയിൽ വിശദീകരിച്ചു.

സിവിൽ ഡിഫൻസ് പ്രതിനിധികൾ അടിയന്തര രക്ഷാപ്രവർത്തന ഗൈഡ്‌ബുക്ക് (ERG) ഉപയോഗിക്കേണ്ട രീതി, വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ (PPE) ശരിയായ ഉപയോഗം, രാസവസ്തുക്കൾ ശരീരത്തിൽ പറ്റിപ്പിടിച്ചാലുള്ള ഡിസെൻഫെക്ഷൻ നടപടികൾ എന്നിവയിൽ ധാരണ നൽകി. പരസ്പരം വിരുദ്ധമായ രാസവസ്തുക്കൾ ഒരുമിച്ച് സൂക്ഷിക്കുമ്പോൾ ഉണ്ടാകുന്ന തീപിടിത്തം, വിഷവാതക നിർഗ്ഗമനം തുടങ്ങിയ അപകടങ്ങൾ ഒഴിവാക്കാൻ പ്രത്യേക സംഭരണ രീതികൾ നിർദ്ദേശിച്ചു.

വ്യവസായ ശാലകളിൽ ജോലി ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം പരിസ്ഥിതി നാശവും സാമ്പത്തിക നഷ്ടവും ഒഴിവാക്കുകയാണ് ഈ പദ്ധതിയൂടെ ലക്ഷ്യമിടുന്നത്. വരും ദിവസങ്ങളിലും കൂടുതൽ വ്യാവസായിക മേഖലകളിലേക്ക് ഇത്തരം സുരക്ഷാ ബോധവൽക്കരണ പരിപാടികൾ വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

Tags: Abu DhabiCivil DefenceHazardous MaterialsUAE BusinessUAE Industrial Safety

RelatedPosts

The Global Food Security Summit concluded at ADNEC Centre Abu Dhabi, focusing on AI adoption, water management, and resilient supply chains across the GCC.
Business

ഭക്ഷ്യസുരക്ഷാ രംഗത്ത് എഐയും ജല സാങ്കേതികവിദ്യയും: ഗ്ലോബൽ ഫുഡ് വീക്കിന്റെ രണ്ടാം ദിന ചർച്ചകൾ അബുദാബിയിൽ സമാപിച്ചു

LuLu Money Business partners with Mastercard and Ruya Islamic Bank to deliver integrated digital banking, cards, and payroll solutions for UAE SMEs.
Business

യുഎഇയിലെ ചെറുകിട ബിസിനസുകൾക്കായി ലുലു മണി ബിസിനസും മാസ്റ്റർകാർഡും കൈകോർക്കുന്നു; സംയോജിത ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കും

A new report by Frost & Sullivan and WHX projects 10-12% growth in Middle East precision medicine, led by UAE investments in genomics, AI, and Abu Dhabi's HELM cluster.
Health

പ്രിസിഷൻ മെഡിസിൻ വിപണിയിൽ വൻ കുതിപ്പ്: മിഡിൽ ഈസ്റ്റ് ബയോഫാർമ ഹബ്ബായി യുഎഇ മാറുന്നു

Abu Dhabi's Emirates Park Zoo expands curriculum-aligned wildlife education programmes for ADEK schools, promoting conservation and environmental science.
Environment

പാഠ്യപദ്ധതിധിഷ്ഠിത പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതികളുമായി എമിറേറ്റ്സ് പാർക്ക് സൂ

The UAE Cyber Security Council and SCC Middle East partner to launch a Centre of Excellence in Abu Dhabi to test AI, train talent, and scale cyber start-ups.
Tech

സൈബർ സുരക്ഷാ രംഗത്ത് നിർണായക ചുവടുവെപ്പ്: പുതിയ മികവിന്റെ കേന്ദ്രവുമായി യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിലും എസ്‌സിസിയും

UAE, Abu Dhabi, Artificial Intelligence, Saal.ai, Business, Technology, Innovation, Middle East Economy
Tech

സ്വദേശി സാങ്കേതികവിദ്യയിലൂടെ യുഎഇയെ ആഗോള നിർമിതബുദ്ധി ഹബ്ബാക്കാൻ ലക്ഷ്യമിട്ട് സാൽ.എഐ

Fifty-five young martial artists from 30 nations received Japan Karate Shotokan Association 1st Dan Black Belts at Etisalat Academy in Dubai.
Community

കരാട്ടേ പരിശീലനത്തിൽ മികവ് തെളിയിച്ച പഠിതാക്കൾക്ക് ബ്ലാക്ക് ബെൽറ്റ്; ദുബായിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

Sharjah Child Safety Organisation wraps first phase of Ahl Al Athar initiative, training 15 Parents' Council delegates on cyber safety and family guidance.
Education

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ രക്ഷാകർതൃ അംബാസഡർമാർ; ഷാർജയിൽ ‘അഹ്ൽ അൽ അഥർ’ പദ്ധതി പുരോഗമിക്കുന്നു

UAE Economy Minister Abdulla Bin Touq and Emaar's Mohamed Alabbar headline the 9th Sharjah Investment Forum on Oct 14–15, focusing on AI and economic resilience.
Business

ഷാർജ നിക്ഷേപ സംഗമം 2026 ഒക്ടോബർ 14, 15 തീയതികളിൽ; സാമ്പത്തിക പ്രതിരോധവും എഐയും മുഖ്യ ചർച്ചയാകും

National Award winner V.C. Abhilash headlines 'Cinematica with VC' workshop in Ajman, highlighting modern screenwriting, digital tech, and pre-production planning.
Entertainment

മലയാള സിനിമയുടെ കരുത്ത് വേറിട്ട കഥ പറച്ചിലും സാങ്കേതിക മുന്നേറ്റവുമെന്ന് സംവിധായകൻ വി.സി. അഭിലാഷ്; അജ്മാനിൽ സിനിമാ ശിൽപശാല നടന്നു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.