• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, October 5, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Entertainment

മോഹൻലാലിനൊപ്പം 16 രാജ്യങ്ങളിൽ ഷോ; സ്വപ്നപദ്ധതി യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിൽ മെന്റലിസ്റ്റ് ആദി

by UAE വാർത്ത ലേഖകൻ
2 months ago
in Entertainment
Reading Time: 1 min read
25 1
Mentalist Aathi addressing a press conference in Dubai
143
VIEWS
Share on WhatsappShare on Facebook

ദുബൈ: നടൻ മോഹൻലാലിനൊപ്പം 16 രാജ്യങ്ങളിൽ അവതരിപ്പിക്കാൻ പദ്ധതിയിട്ടിരുന്ന തിയറ്ററിക്കൽ ഷോ തന്റെ സ്വപ്നപദ്ധതിയാണെന്ന് മെന്റലിസ്റ്റ് ആദി. ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ആദി പദ്ധതിയെക്കുറിച്ച് പ്രതികരിച്ചത്. നിലവിൽ പദ്ധതി മാറ്റിവെച്ചിരിക്കുകയാണെങ്കിലും, ഇത് യാഥാർഥ്യമാകുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മോഹൻലാലും ആദിയും മാത്രം പങ്കെടുക്കുന്ന തരത്തിൽ ആവിഷ്കരിച്ചിരിക്കുന്ന ഷോയിൽ വൈകാരികമായ കഥപറച്ചിലും മെന്റലിസവും സമന്വയിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി നടപ്പായാൽ ശ്രദ്ധേയമായ ഒരു തിയറ്ററിക്കൽ അനുഭവമായി മാറുമെന്നാണ് ആദിയുടെ പ്രതീക്ഷ.

അതേസമയം, കേരള പൊലീസ് അന്വേഷണങ്ങളിൽ ഇനി മെന്റലിസ്റ്റ് എന്ന നിലയിൽ സഹകരിക്കില്ലെന്നും ആദി വ്യക്തമാക്കി. നേരത്തെ അന്വേഷണങ്ങളിൽ സഹകരിച്ചതിനെ തുടർന്നുണ്ടായ തെറ്റിദ്ധാരണകളും അതുമൂലമുള്ള മാനസിക ബുദ്ധിമുട്ടുകളുമാണ് തീരുമാനത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷമായി പൊലീസിന് സേവനം നൽകുന്നില്ലെന്നും ജോളി ജോസഫ് ഉൾപ്പെട്ട കൂടത്തായി കേസാണ് അവസാനമായി സഹകരിച്ച കേസെന്നും ആദി വ്യക്തമാക്കി.

മെന്റലിസം ഒരു കലാരൂപമാണെന്നും ഇനി അതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദുബായിൽ സെപ്റ്റംബർ ആറിന് ഷെയ്ഖ് റാഷിദ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ‘ഇൻസോംനിയ – വേക് അപ് ഇൻടു ദ് ഡ്രീം’ പരിപാടിയുടെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ആദി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Tags: Dubai eventsEntertainment NewsKERALA POLICEKoodathayi Murder CaseMalayalam CinemaMentalist AathiMohanlal

RelatedPosts

Fahadh Faasil explains the economics behind Bethlehem Kudumba Unit's Rs 330-crore gross collection, breaking down exhibitor splits, taxes, and producer shares.
Movie

330 കോടി നേടിയാലും പകുതി പോലും നിർമ്മാതാക്കൾക്ക് കിട്ടില്ല; ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ കളക്ഷനിലെ യാഥാർഥ്യം വ്യക്തമാക്കി ഫഹദ് ഫാസിൽ

Mohanlal and Priyadarshan's 1994 classic Thenmavin Kombathu returns to theatres worldwide on October 8 in restored 4K with Dolby Atmos audio.
Movie

പ്രിയദർശൻ–മോഹൻലാൽ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ 4K ഡോൾബി അറ്റ്മോസിൽ; ഒക്ടോബർ 8-ന് ആഗോള റിലീസ്

World Malayalee Council Dubai Province will host the Aarppo 2026 Onam celebration at Safari Mall on October 4, with Kerala Speaker Thiruvanchoor Radhakrishnan as chief guest.
Community

ഡബ്ലിയു. എം. സി. ദുബായ് പ്രൊവിൻസ് ഓണം ഒക്ടോബർ 4 ന്.

Dubai KMCC Manjeshwaram Constituency Committee will host an official reception for MLA A.K.M. Ashraf on September 19 at Al Mamzar Folklore Theatre.
Community

എ കെ എം അഷ്‌റഫ് എം എൽ എ ക്ക് കെ എം സി സി യുടെ രാജകീയ സ്വീകരണം സെപ് 19 ന്നു ദുബായിൽ

Mentalist Aathi performing live on stage during his INSOMNIA show
Entertainment

ആഗോള പ്രശസ്ത മെന്റലിസ്റ്റ് ആതി ‘INSOMNIA’യുമായി സെപ്റ്റംബർ 6-ന് ദുബായിൽ

Author Ibrahim Ali Khadem during a book signing event for Sara's Letters at Kinokuniya Dubai Mall
Dubai

ഇബ്രാഹിം അലി ഖാദമിന്റെ ‘സാറാസ് ലെറ്റേഴ്‌സ്’ പുസ്തക ഒപ്പുവെക്കൽ ചടങ്ങ് ദുബായ് മാളിൽ നടക്കും

Fahadh Faasil explains the economics behind Bethlehem Kudumba Unit's Rs 330-crore gross collection, breaking down exhibitor splits, taxes, and producer shares.
Movie

330 കോടി നേടിയാലും പകുതി പോലും നിർമ്മാതാക്കൾക്ക് കിട്ടില്ല; ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ കളക്ഷനിലെ യാഥാർഥ്യം വ്യക്തമാക്കി ഫഹദ് ഫാസിൽ

Mohanlal and Priyadarshan's 1994 classic Thenmavin Kombathu returns to theatres worldwide on October 8 in restored 4K with Dolby Atmos audio.
Movie

പ്രിയദർശൻ–മോഹൻലാൽ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ 4K ഡോൾബി അറ്റ്മോസിൽ; ഒക്ടോബർ 8-ന് ആഗോള റിലീസ്

UAE coach Zlatko Dalic calls for an improved showing against hosts Saudi Arabia in the Gulf Cup final following a narrow 1-0 semi-final win over Oman.
Sports

ഗൾഫ് കപ്പ് ഫൈനലിൽ സൗദിയെ വീഴ്ത്താൻ യുഎഇ കളി മെച്ചപ്പെടുത്തണം: സ്ലാറ്റ്കോ ഡാലിച്ച്

Google will restrict free Gemini access to Flash-Lite starting October 9, 2026. See how the changes impact unpaid, AI Plus, Pro, and Ultra subscribers.
Tech

സൗജന്യ ജെമിനി എഐ സേവനങ്ങളിൽ നിയന്ത്രണമേർപ്പെടുത്തി ഗൂഗിൾ; ഒക്ടോബർ 9 മുതൽ മാറ്റം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.