• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, September 28, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Community

ഡബ്ലിയു. എം. സി. ദുബായ് പ്രൊവിൻസ് ഓണം ഒക്ടോബർ 4 ന്.

by UAE വാർത്ത ലേഖകൻ
2 hours ago
in Community
Reading Time: 1 min read
22 0
World Malayalee Council Dubai Province will host the Aarppo 2026 Onam celebration at Safari Mall on October 4, with Kerala Speaker Thiruvanchoor Radhakrishnan as chief guest.
122
VIEWS
Share on WhatsappShare on Facebook


ദുബായ് : ഡബ്ലിയു. എം. സി.ദുബായ് പ്രൊവിൻസ് ‘ആർപ്പോ 2026’ ഓണപരിപാടിയുടെ കൺവെൻഷൻ ദുബായ് മാർക്കോ പോള ഹോട്ടലിൽ സംഘടിപ്പിക്കുകയുണ്ടായി. കൺവെൻഷനിൽ ചെയർമാൻ വി. എസ്സ്. ബിജുകുമാർ, പ്രസിഡന്റ്‌ ലാൽ ഭാസ്കർ, സെക്രട്ടറി ബേബി വർഗീസ്, ട്രഷറർ സുധീർ പൊയ്യാര, വി. പി. അഡ്മിൻ അഡ്വ. ഹാഷിക് തൈക്കണ്ടി എന്നിവർ ദുബായ് പ്രൊവിൻസ് ‘ആർപ്പോ 2026’ ഓണത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി അറിയിച്ചു. ഒക്ടോബർ 4 ന് സഫാരി മാളിൽ നടക്കുന്ന ‘ആർപ്പോ 2026’ ഓണം പരിപാടിയിൽ കേരള നിയമസഭ സ്പീക്കർ തിരുവഞ്ചിയൂർ രാധാകൃഷ്ണൻ പങ്കെടുക്കും. പരിപാടിയിൽ നിരവധി കലാമത്സരങ്ങളും അരങ്ങേരുന്നതായി ഓണത്തിന് നേതൃത്വം നൽകുന്ന ജനറൽ കൺവീനവർ അനീഷ് ബാദുഷ, പ്രോഗ്രാം ഡയറക്ടർ ലക്ഷ്മി ലാൽ എന്നിവർ അറിയിച്ചു. ഗ്ലോബൽ ഭാരവാഹികളായ സി. യൂ. മത്തായി, എസ്ഥർ ഐസക്, മിഡിൽ ഈസ്റ്റ്‌ ചുമതലയുള്ള ജോസഫ്, റാണി സുധീർ, പ്രൊവിൻസ് ഭാരവാഹികളായ മേര ബേബി, റൈജോ, ലാൽ രാജൻ എന്നിവർ പരിപാടികൾക്ക് ആശംസകൾ അറിയിച്ചു.

Tags: Dubai eventsKerala DiasporaOnam 2026Thiruvanchoor RadhakrishnanUAE PravasiWMC DubaiWorld Malayalee Council

RelatedPosts

Pravasi Bhavan, a comprehensive assistance centre for NRKs and their families near Kozhikode Medical College, will be inaugurated on September 27 by Panakkad Sayyid Sadiq Ali Shihab Thangal.
Community

പ്രവാസികൾക്ക് ആശ്വാസമായി ‘പ്രവാസി ഭവൻ’; കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം സെപ്തംബർ 27ന് ഉദ്ഘാടനം

SPECKA Ponpulari 2026 logo and St Peters College Kolenchery alumni gathering banner at Ajman Beach Hotel.
Ajman

സ്‌പെക്ക ‘പൊൻപുലരി 2026’: യുഎഇയിലെ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് പൂർവവിദ്യാർത്ഥി ഓണാഘോഷം സെപ്റ്റംബർ 27-ന് അജ്മാനിൽ

SB and Assumption College Alumni UAE Chapter celebrated Onam with 'Ormappookkalam 2026' in Ajman, inaugurated by Kuttanad MLA Reji Cherian.
Community

എസ്.ബി–അസംപ്ഷൻ കോളജ് അലുംമ് നെ ഓണാഘോഷം ‘ഓർമ്മപ്പൂക്കളം 2026’ ആഘോഷിച്ചു

Dubai KMCC Manjeshwaram Constituency Committee will host an official reception for MLA A.K.M. Ashraf on September 19 at Al Mamzar Folklore Theatre.
Community

എ കെ എം അഷ്‌റഫ് എം എൽ എ ക്ക് കെ എം സി സി യുടെ രാജകീയ സ്വീകരണം സെപ് 19 ന്നു ദുബായിൽ

എസ്.ബി.–അസംപ്ഷൻ കോളജ് അലുമ്നി ഓണാഘോഷം ഓർമ്മപ്പൂക്കളം അജ്മാനിൽ ഞായറാഴ്ച
Community

എസ്.ബി.–അസംപ്ഷൻ കോളജ് അലുമ്നി ഓണാഘോഷം ഓർമ്മപ്പൂക്കളം അജ്മാനിൽ ഞായറാഴ്ച

Arun Parthan won first prize in the UAE's Maveli contest held during the 'Eenam' Onam celebrations by Nmmade Thrissur at Habitat School, Ajman.
Community

യുഎഇയിൽ ‘മാവേലി മത്സരം’ ശ്രദ്ധേയമായി18 മാവേലിമാർ മാറ്റുരച്ചു; അരുൺ പാർത്ഥൻ ഒന്നാം സ്ഥാനത്ത്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.