• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, September 19, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Community

ഗുരുവിചാരധാര 2026 പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

by UAE വാർത്ത ലേഖകൻ
2 days ago
in Community
Reading Time: 1 min read
24 0
Cultural forum Guru Vicharadhara on Wednesday announced the recipients of its 2026 annual excellence awards in Dubai, honoring non-resident Indian entrepreneurs, social workers, and media figures whose work reflects the universal values of social reformer Sree Narayana Guru.
132
VIEWS
Share on WhatsappShare on Facebook

ദുബായ്: ശ്രീനാരായണ ഗുരുദേവന്റെ മാനവികത, സമത്വം, സഹോദര്യം, സേവനം എന്നീ മഹത്തായ ദർശനങ്ങളെ മുൻനിർത്തി, സമൂഹത്തിന്റെ വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി ഗുരുവിചാരധാര ഏർപ്പെടുത്തിയ 2026-ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

വിവിധ മേഖലകളിലെ സമഗ്ര സംഭാവനകളും മികവും പരിഗണിച്ചാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.

സമഗ്ര സംഭാവനയ്ക്കുള്ള ഗുരുശ്രേഷ്ഠ ഗ്ലോബൽ അവാർഡ്
ശ്രീ. സുഗതൻജനാർദ്ദനൻ ചെയർമാൻ, റോയൽ ഇൻഡ്റോയൽ ഗ്രൂപ്പ്.

മികച്ച സംരംഭകനുള്ള ഗുരുദേവ ബിസിനസ് എക്സലൻസ് അവാർഡ്
ശ്രീ. മോഹൻദാസ്, മാനേജിംഗ് ഡയറക്ടർ, ദേവൂസ് ഗ്രൂപ്പ് ഓഫ് കമ്പനീസ്.

മികച്ച വനിതാ സംരംഭകയ്ക്കുള്ള ഗുരുദേവ എക്സലൻസ് അവാർഡ്
ശ്രീമതി. ലിനി പണിക്കർ, മാനേജിംഗ് ഡയറക്ടർ, അൽ സുഹൈൽ ഷിപ്പ് മെയിന്റനൻസ് കമ്പനി.

മികച്ച സാമൂഹിക പ്രവർത്തകനുള്ള പുരസ്കാരം
ഡോ. ഭഗവതി രവി, മാനേജിംഗ് ഡയറക്ടർ, സെൽവാ ഇന്റർനാഷണൽ സ്റ്റീൽ ഫാബ്രിക്കേഷൻ.

മാധ്യമരംഗത്തെ മികവിനുള്ള പുരസ്കാരം
ശ്രീമതി. വനിതാ വിനോദ്, മാതൃഭൂമി
ശ്രീ. അരുൺ പാറാട്ട്, ബിഗ് ടി.വി.
ശ്രീ. ഷിൻസ് സെബാസ്റ്റ്യൻ, ബ്യൂറോ ചീഫ്, മിഡിൽ ഈസ്റ്റ്, ജനം ടി.വി.

ശ്രീനാരായണ ഗുരുദേവന്റെ “മനുഷ്യനന്മയും സാമൂഹിക സമത്വവും സഹോദര്യവും” എന്ന മഹത്തായ സന്ദേശങ്ങൾക്ക് ഊന്നൽ നൽകി, സമൂഹത്തിന്റെ വിവിധ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഗുരുവിചാരധാര ഈ പുരസ്കാരങ്ങൾ നൽകുന്നത്.

പുരസ്കാര നിർണയ കമ്മിറ്റി ഭാരവാഹികളായ മുരളീധര പണിക്കർ, പി. ജി. രാജേന്ദ്രൻ, ഒ.പി. വിശ്വംഭരൻ, പ്രഭാകരൻ പയ്യന്നൂർ, ശ്യാംപ്രഭു, ഷാജി ശ്രീധരൻ എന്നിവർ സംയുക്ത പ്രസ്താവനയിലൂടെയാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്.

Tags: : DubaiAwardsBusinessCommunityKeralaMediaPravasiSree Narayana GuruUAE

RelatedPosts

Vidyarambham in Dubai, Vijayadashami 2023 Dubai, UW Mall Bur Dubai events, expat Malayali events UAE
Community

മലയാള മനോരമ വിദ്യാരംഭം ഒക്ടോബർ 21ന് ദുബായിൽ; പ്രവേശനം സൗജന്യം

PureHealth deploys an AI document platform across Daman to automate 60M files annually, speeding up claims and approvals for 3M UAE members.
Business

ദമാനിൽ എഐ സാങ്കേതികവിദ്യ നടപ്പിലാക്കി പ്യുവർഹെൽത്ത്; ഇൻഷുറൻസ് അപേക്ഷകളിലെ പരിശോധന ഇനി മിനിറ്റുകൾക്കകം പൂർത്തിയാകും

Sheikh Mohammed bin Rashid reviews an extensive study by The Development Office detailing the evolution of Al Khuzam into an Emirati cultural emblem.
UAE

മരുഭൂമിയിലെ നിത്യജീവിത ഉപകരണത്തിൽ നിന്ന് ദേശീയ പ്രതീകത്തിലേക്ക്: ‘അൽ ഖുസാം’ ഗവേഷണ പദ്ധതി വിലയിരുത്തി ഷെയ്ഖ് മുഹമ്മദ്

Security experts at GISEC 2026 warn that mismanaged access and poor recovery plans—not firewall failure—drive cyber risk in the UAE as daily attacks surpass 600,000.
Tech

യുഎഇയിൽ സൈബർ ഭീഷണി ഉയർത്തുന്നത് സാങ്കേതിക തകരാറുകളല്ല, ആന്തരിക പിഴവുകൾ; ജിസെക് 2026-ൽ മുന്നറിയിപ്പ്

UAE residents and citizens can now obtain an International Driving Permit in five minutes at Dubai International Airport Terminal 3. Available 24/7.
Travel

ദുബായ് വിമാനത്താവളത്തിൽ ഇനി 5 മിനിറ്റിൽ അന്താരാഷ്ട്ര ഡ്രൈവിങ് പെർമിറ്റ്

Overnight visitor arrivals from Asia to the GCC surged 161% to 164.8 million in 2025. ATM 2026 panel shows how visa waivers and cashless tools fueled the travel corridor boom.
Business

ഏഷ്യ-ജിസിസി യാത്രാ ഇടനാഴിയിൽ റെക്കോർഡ് കുതിപ്പ്; വിസിറ്റർമാരുടെ എണ്ണത്തിൽ 161 ശതമാനം വർധന

Vidyarambham in Dubai, Vijayadashami 2023 Dubai, UW Mall Bur Dubai events, expat Malayali events UAE
Community

മലയാള മനോരമ വിദ്യാരംഭം ഒക്ടോബർ 21ന് ദുബായിൽ; പ്രവേശനം സൗജന്യം

PureHealth deploys an AI document platform across Daman to automate 60M files annually, speeding up claims and approvals for 3M UAE members.
Business

ദമാനിൽ എഐ സാങ്കേതികവിദ്യ നടപ്പിലാക്കി പ്യുവർഹെൽത്ത്; ഇൻഷുറൻസ് അപേക്ഷകളിലെ പരിശോധന ഇനി മിനിറ്റുകൾക്കകം പൂർത്തിയാകും

ഉത്പന്ന നിരയുടെ 96 ശതമാനവും പരിസ്ഥിതി സൗഹൃദമാക്കി ഹോട്ട്പാക്ക്; ആഗോള പുരസ്കാര നേട്ടം
Business

ഉത്പന്ന നിരയുടെ 96 ശതമാനവും പരിസ്ഥിതി സൗഹൃദമാക്കി ഹോട്ട്പാക്ക്; ആഗോള പുരസ്കാര നേട്ടം

MSS Dubai and PILSS will host the Family Legal Aid Fair on October 18, 2026, offering free legal aid for Indian expats facing domestic and financial disputes.
Community

പ്രവാസികൾക്കു തുണയായി കുടുംബ നീതിമേള സംഘടിപ്പിക്കുന്നു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.