• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, September 29, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News World

സ്വിറ്റ്‌സർലൻഡ്, കസാഖ്‌സ്താൻ രാജ്യങ്ങളുമായി ജുഡീഷ്യൽ സഹകരണം ശക്തമാക്കി യുഎഇ

by UAE വാർത്ത ലേഖകൻ
2 hours ago
in World
Reading Time: 1 min read
22 0
UAE Attorney General Dr. Hamad Saif Al Shamsi met Swiss and Kazakh prosecutors at the 15th UN Crime Congress to strengthen cross-border judicial coordination.
123
VIEWS
Share on WhatsappShare on Facebook

അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനും പ്രോസിക്യൂഷൻ ഏകോപനം വർധിപ്പിക്കുന്നതിനും അബുദാബിയിൽ ഉന്നതതല ചർച്ച

അബുദാബി — അതിർത്തി കടന്നുള്ള സാമ്പത്തിക, സംഘടിത കുറ്റകൃത്യങ്ങൾ ഫലപ്രദമായി നേരിടുന്നതിന് സ്വിറ്റ്‌സർലൻഡ്, കസാഖ്‌സ്താൻ എന്നീ രാജ്യങ്ങളുമായി നിയമ-നീതിന്യായ സഹകരണം ശക്തമാക്കി യുഎഇ. യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി ഇരുരാജ്യങ്ങളിലെയും ഉന്നത പ്രോസിക്യൂഷൻ മേധാവികളുമായി അബുദാബിയിൽ പ്രത്യേക കൂടിക്കാഴ്ച നടത്തി.

അബുദാബി ആതിഥേയത്വം വഹിച്ച പതിനഞ്ചാമത് യുഎൻ കുറ്റകൃത്യ പ്രതിരോധ-ക്രിമിനൽ നീതി കോൺഗ്രസിന്റെ (UN Crime Congress) ഭാഗമായാണ് നിർണായക ചർച്ചകൾ നടന്നത്.

സ്വിസ് അറ്റോർണി ജനറൽ സ്റ്റെഫാൻ ബ്ലറ്റ്‌ലറുമായി നടത്തിയ കൂടിക്കാഴ്ചയിൽ പരസ്പര നിയമസഹായം, പുതിയ രൂപത്തിലുള്ള കുറ്റകൃത്യങ്ങൾ നേരിടാനുള്ള പ്രായോഗിക അനുഭവങ്ങളുടെ കൈമാറ്റം, വിവരവിനിമയം എന്നിവ പ്രധാന വിഷയങ്ങളായി. അന്താരാഷ്ട്ര തലത്തിൽ സങ്കീർണമാകുന്ന കുറ്റകൃത്യ ശൃംഖലകളെ പ്രതിരോധിക്കാൻ നിയമസംവിധാനങ്ങൾ തമ്മിലുള്ള ഏകോപനം അനിവാര്യമാണെന്ന് ഇരുപക്ഷവും വിലയിരുത്തി.

തുടർന്ന് കസാഖ്‌സ്താൻ ഡെപ്യൂട്ടി പ്രോസിക്യൂട്ടർ ജനറൽ സുമാഗലി അസ്ഖത് സുമഗലിയുലിയുമായി ഡോ. അൽ ഷംസി ചർച്ച നടത്തി. ഇരുരാജ്യങ്ങളിലെയും പബ്ലിക് പ്രോസിക്യൂഷൻ വിഭാഗങ്ങൾ തമ്മിലുള്ള സഹകരണം വിപുലമാക്കാനും, അതിർത്തി കടന്നുള്ള കേസുകളിൽ കൃത്യസമയത്ത് നടപടികൾ പൂർത്തിയാക്കാൻ സ്ഥിരം ആശയവിനിമയ സംവിധാനം രൂപീകരിക്കാനും ധാരണയായി.

വിദേശ രാജ്യങ്ങളുമായി പ്രോസിക്യൂഷൻ തലത്തിലുള്ള ബന്ധം ദൃഢമാക്കുന്നതിലൂടെ രാജ്യാന്തര കുറ്റാന്വേഷണങ്ങളിൽ വേഗതയും കൃത്യതയും ഉറപ്പാക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.

Tags: Abu DhabiCrime PreventionInternational LawJudiciaryKazakhstanSwitzerlandUAEUN Crime Congress

RelatedPosts

ADNOC and Burjeel Holdings strengthen their healthcare partnership in Abu Dhabi's Al Dhafra region, developing a One Health Hub and expanding clinical services.
Health

അൽ ദഫ്രയിൽ ആരോഗ്യ സേവനങ്ങൾ വിപുലീകരിച്ച് അഡ്‌നോകും ബുർജീൽ ഹോൾഡിങ്സും

The UAE reveals a comprehensive AI-driven national framework at the 15th UN Crime Congress in Abu Dhabi, linking 14 state entities to track trafficking cartels and protect victims.
World

മനുഷ്യക്കടത്തിനെതിരെ സാങ്കേതികവിദ്യയും എഐയും; സമഗ്ര ദേശീയ മാതൃകയുമായി യുഎഇ

BCC Group International has gifted high-performing executives brand-new Jetour T2 luxury SUVs following significant commercial growth across the UAE.
Community

അയ്യപ്പ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ പതിനേഴാമത് ശ്രീ. മുത്തപ്പൻ തിരുവപ്പന മഹോത്സവം 2026 ഒക്ടോബർ3,4 തീയതികളിൽ അജ്മാൻ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടക്കും

The 15th UN Crime Congress has adopted the Abu Dhabi Declaration, establishing a 5-year global roadmap to tackle money laundering, terror financing, and AI cyber scams.
World

സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ അഞ്ചുവർഷത്തെ കർമ്മപദ്ധതി; യുഎൻ ക്രൈം കോൺഗ്രസിൽ അബുദാബി പ്രഖ്യാപനം അംഗീകരിച്ചു

UAE President Sheikh Mohamed rides Etihad Rail from Abu Dhabi to inaugurate the Dubai Station. Passenger services between Abu Dhabi, Dubai, and Fujairah begin Sept 30 with tickets from AED 39.
Travel

യുഎഇയിൽ പുതിയ യാത്രാവിപ്ലവം: അബുദാബിയിൽ നിന്ന് ദുബായിലേക്ക് ട്രെയിനിൽ യാത്ര ചെയ്ത് യുഎഇ പ്രസിഡന്റ്; ഇത്തിഹാദ് റെയിൽ ദുബായ് സ്റ്റേഷൻ തുറന്നു

Sharjah has been announced as the first Arab Guest of Honour for the 39th Bogotá International Book Fair (FILBo) in Colombia, taking place in April 2027.
World

ബൊഗോട്ട രാജ്യാന്തര പുസ്തകോത്സവം 2027: ഷാർജ പ്രഥമ അറബ് അതിഥി രാജ്യം

ADNOC and Burjeel Holdings strengthen their healthcare partnership in Abu Dhabi's Al Dhafra region, developing a One Health Hub and expanding clinical services.
Health

അൽ ദഫ്രയിൽ ആരോഗ്യ സേവനങ്ങൾ വിപുലീകരിച്ച് അഡ്‌നോകും ബുർജീൽ ഹോൾഡിങ്സും

DR Congo confirms over 8,000 Ebola cases and 3,901 deaths in its deadliest outbreak, fueled by the rare Bundibugyo strain and acute medical shortages.
Health

കോംഗോയിൽ എബോള ബാധിതരുടെ എണ്ണം 8,000 കടന്നു; അപൂർവ വൈറസ് വ്യാപനത്തിൽ പകച്ച് ആരോഗ്യരംഗം

GDRFA Dubai invites UAE residents and visitors to participate in a 1-minute survey to improve visa, residency, and immigration services. Complete the survey online.
UAE

ജിഡിആർഎഫ്എ–ദുബൈയുടെ ‘ഇൻസ്റ്റിറ്റ്യൂഷണൽ റെപ്യൂട്ടേഷൻ സർവേ’ പുരോഗമിക്കുന്നു;- സേവനങ്ങൾ മെച്ചപ്പെടുത്താൻ പൊതുജനങ്ങൾക്ക്‌ പങ്കാളികളാകാം

The UAE reveals a comprehensive AI-driven national framework at the 15th UN Crime Congress in Abu Dhabi, linking 14 state entities to track trafficking cartels and protect victims.
World

മനുഷ്യക്കടത്തിനെതിരെ സാങ്കേതികവിദ്യയും എഐയും; സമഗ്ര ദേശീയ മാതൃകയുമായി യുഎഇ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.