• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, October 3, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Community

ഗാന്ധി ജയന്തി: ഷാർജയിൽ രക്തദാന ക്യാംപും സൗജന്യ മെഡിക്കൽ പരിശോധനയും സംഘടിപ്പിച്ചു; ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു

by UAE വാർത്ത ലേഖകൻ
2 hours ago
in Community
Reading Time: 1 min read
22 0
Mahatma Gandhi Cultural Forum organized a blood donation camp and health checkup at Indian Association Sharjah, inaugurated by Chandy Oommen MLA.
122
VIEWS
Share on WhatsappShare on Facebook

മഹാത്മാഗാന്ധി കൾച്ചറൽ ഫോറവും ഷാർജ ഹെൽത്ത് അതോറിറ്റിയും ഇന്ത്യൻ അസോസിയേഷനും സംയുക്തമായി നടത്തിയ ക്യാംപിൽ പങ്കെടുത്തത് നൂറുകണക്കിന് പ്രവാസികൾ

ഷാർജ — ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി മഹാത്മാഗാന്ധി കൾച്ചറൽ ഫോറം (എം.ജി.സി.എഫ്) ഷാർജ ഹെൽത്ത് അതോറിറ്റിയുമായി സഹകരിച്ച് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ വിപുലമായ രക്തദാന ക്യാംപും സൗജന്യ മെഡിക്കൽ പരിശോധനയും സംഘടിപ്പിച്ചു.

മഹാത്മാഗാന്ധി കൾച്ചറൽ ഫോറത്തിന്റെ (എം.ജി.സി.എഫ്) ആഭിമുഖ്യത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ അങ്കണത്തിൽ സംഘടിപ്പിച്ച ഗാന്ധി ജയന്തി ദിനാചരണവും രക്തദാന-മെഡിക്കൽ ക്യാംപും പ്രവാസി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നായി നൂറുകണക്കിന് സന്നദ്ധ രക്തദാതാക്കളും പൊതുജനങ്ങളും പരിപാടിയിൽ പങ്കെടുത്തു.

Mahatma Gandhi Cultural Forum organized a blood donation camp and health checkup at Indian Association Sharjah, inaugurated by Chandy Oommen MLA.

ഷാർജ ഹെൽത്ത് അതോറിറ്റിയുമായി ചേർന്നാണ് രക്തദാന പരിപാടി നടത്തിയത്. ഡോക്ടേഴ്സ് മെഡിക്കൽ സെന്ററുമായി സഹകരിച്ച് പ്രവാസികൾക്കായി സൗജന്യ ജനറൽ മെഡിക്കൽ ക്യാംപും ഇതോടൊപ്പം ഒരുക്കിയിരുന്നു.

പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ രക്തദാന ക്യാംപ് ഉദ്ഘാടനം ചെയ്തു. സർവ ലോകത്തും ശാന്തിയും സമാധാനവും നിറയ്ക്കുന്ന കെടാത്ത സൂര്യതേജസ്സാണ് മഹാത്മാഗാന്ധിയുടെ ജീവിതവും ദർശനങ്ങളുമെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യസ്നേഹവും പരസ്പര സഹായവും മുറുകെപ്പിടിച്ചുകൊണ്ടുള്ള ഇത്തരം കാരുണ്യ പ്രവർത്തനങ്ങൾ ഗാന്ധിയൻ സന്ദേശങ്ങളുടെ യഥാർത്ഥ പ്രയോഗമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ക്യാംപിൽ പങ്കെടുത്ത തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗനിർണയ പരിശോധനകളും ഡോക്ടർമാരുടെ കൺസൾട്ടേഷനും സൗജന്യമായി ലഭ്യമാക്കി.

Mahatma Gandhi Cultural Forum organized a blood donation camp and health checkup at Indian Association Sharjah, inaugurated by Chandy Oommen MLA.

ക്യാംപിന്റെ സുഗമമായ നടത്തിപ്പിന് എം.ജി.സി.എഫ് ഭാരവാഹികളായ പ്രഭാകരൻ പന്ത്രോളി, അഡ്വ. സന്തോഷ് നായർ, ജോൺ മാത്യു, റഹ്മാൻ കാസിം, ഷാഗിൻ, സബിത, പ്രീന, പ്രീതി, സ്മിജോ, പത്മ, സുരേന്ദ്രൻ, കുഞ്ഞുമോൻ, ജാസ്മിൻ, ആമിന, രഘു എന്നിവർ നേതൃത്വം നൽകി. ശേഖരിച്ച രക്തം ശീതീകരണ സംവിധാനങ്ങളോടെ ഷാർജയിലെ സെൻട്രൽ ബ്ലഡ് ബാങ്കിലേക്ക് കൈമാറിയതായി ഭാരവാഹികൾ അറിയിച്ചു.

Tags: Blood Donationchandy oommenExpatriate NewsGandhi JayantiHealthcareIndian Association SharjahSharjahUAE

RelatedPosts

Global health leaders, tech executives, and ministers will meet in Abu Dhabi on Oct 20–22, 2026, for the Future Health Summit on AI, genomics, and disease prevention.
Health

ആഗോള ആരോഗ്യ ഉച്ചകോടി ഒക്ടോബറിൽ അബുദാബിയിൽ; രോഗപ്രതിരോധത്തിലും നിർമിത ബുദ്ധിയിലും ഊന്നൽ

Lower gold prices and expanded pavilions drive strong buyer turnout and brisk trading at the 58th Watch & Jewellery Middle East Show in Expo Centre Sharjah.
Sports

സ്വർണവിലയിലെ ഇടിവും വിപുലീകരിച്ച പവലിയനുകളും: ഷാർജ വാച്ച് ആൻഡ് ജ്വല്ലറി ഷോയിൽ വൻ സന്ദർശകത്തിരക്കും വ്യാപാരവും

UAE Education Minister Sarah Al Amiri addresses the UN in Geneva, demanding 12 years of quality education for all girls while highlighting the UAE's 2028–2030 UNHRC bid.
World

എല്ലാ പെൺകുട്ടികൾക്കും 12 വർഷത്തെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കണം: ജനീവയിൽ യുഎഇ

Dubai, UAE, RTA, Mattar Al Tayer, Government, Public Sector, Corporate Agility, Business Agility Institute, Transport
Business

ദുബായ് ആർടിഎയിൽ ഇൻസ്റ്റിറ്റ്യൂഷണൽ റെഡിനസ് ആൻഡ് ഡെവലപ്‌മെന്റ് സെന്റർ പ്രവർത്തനമാരംഭിച്ചു; ബിസിനസ് അജിലിറ്റി ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരണം

PM Narendra Modi praised Indian pilot Captain Smit Machchhar for thwarting a mid-air crisis aboard flydubai FZ1073 and thanked Saudi Arabia and the UAE for swift medical assistance.
UAE

ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് സഹായം; യുഎഇക്കും സൗദിക്കും നന്ദി അറിയിച്ച് പ്രധാനമന്ത്രി മോദി

The UAE Ministry of Foreign Affairs strongly condemned a Houthi drone strike on the Taiba power distribution station in Madinah, reiterating full solidarity with Saudi Arabia.
UAE

മദീനയിലെ വൈദ്യുതി നിലയത്തിനു നേരെയുണ്ടായ ഹൂതി ഡ്രോൺ ആക്രമണത്തെ അപലപിച്ച് യുഎഇ

Global health leaders, tech executives, and ministers will meet in Abu Dhabi on Oct 20–22, 2026, for the Future Health Summit on AI, genomics, and disease prevention.
Health

ആഗോള ആരോഗ്യ ഉച്ചകോടി ഒക്ടോബറിൽ അബുദാബിയിൽ; രോഗപ്രതിരോധത്തിലും നിർമിത ബുദ്ധിയിലും ഊന്നൽ

A study of over 30,000 patients reveals appendectomy reduces long-term colorectal cancer risk by 58% compared to antibiotic-only treatment for appendicitis.
Health

അപ്പെൻഡിസൈറ്റിസിന് ശസ്ത്രക്രിയ ചെയ്യുന്നവരിൽ വൻകുടൽ കാൻസർ സാധ്യത 58 ശതമാനം കുറവെന്ന് പഠനം

Two crude oil tankers were hit by unidentified projectiles in and near the Strait of Hormuz. UKMTO confirmed no casualties or environmental damage.
World

ഹോർമുസ് കടലിടുക്കിൽ രണ്ട് എണ്ണ ടാങ്കറുകൾക്ക് നേരെ ആക്രമണം; ആളപായമില്ലെന്ന് യുകെ മാരിടൈം ഏജൻസി

Lower gold prices and expanded pavilions drive strong buyer turnout and brisk trading at the 58th Watch & Jewellery Middle East Show in Expo Centre Sharjah.
Sports

സ്വർണവിലയിലെ ഇടിവും വിപുലീകരിച്ച പവലിയനുകളും: ഷാർജ വാച്ച് ആൻഡ് ജ്വല്ലറി ഷോയിൽ വൻ സന്ദർശകത്തിരക്കും വ്യാപാരവും

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.