• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, October 8, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Community

കരാട്ടേ പരിശീലനത്തിൽ മികവ് തെളിയിച്ച പഠിതാക്കൾക്ക് ബ്ലാക്ക് ബെൽറ്റ്; ദുബായിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

by UAE വാർത്ത ലേഖകൻ
3 hours ago
in Community
Reading Time: 1 min read
22 0
Fifty-five young martial artists from 30 nations received Japan Karate Shotokan Association 1st Dan Black Belts at Etisalat Academy in Dubai.
121
VIEWS
Share on WhatsappShare on Facebook

ദുബായ്: കരാട്ടേ പരിശീലനത്തിൽ മികവ് തെളിയിച്ച യുഎഇ കരാട്ടേ കിഡ് മാർഷൽ ആർട്സിലെ പഠിതാക്കൾക്ക് ജപ്പാൻ കരാട്ടേ ഷോട്ടോകാൻ അസോസിയേഷന്റെ ഫസ്റ്റ് ഡാൻ ബ്ലാക്ക് ബെൽറ്റ് സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു. ദുബായിലെ എത്തിസലാത്ത് അക്കാദമിയിൽ നടന്ന ചടങ്ങിൽ വിജയികൾക്ക് ബ്ലാക്ക് ബെൽറ്റുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.മുപ്പത് രാജ്യങ്ങളിൽ നിന്നുള്ള 25 പെൺകുട്ടികളും 30 ആൺകുട്ടികളും ഉൾപ്പെടെ 55 കരാട്ടേ പഠിതാക്കൾക്കാണ് ഫസ്റ്റ് ഡാൻ ബ്ലാക്ക് ബെൽറ്റ് സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചത്‌

യുഎഇ കരാട്ടേ ഫെഡറേഷൻ ഡയറക്ടർ ക്യാപ്റ്റൻ മുഹമ്മദ് അബ്ബാസ് വിദ്യാർഥികളെ പരിചയപ്പെടുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പെൺകുട്ടികളും ആൺകുട്ടികളും ബ്ലാക്ക് ബെൽറ്റ് നേട്ടത്തിന് അർഹരായി.ക്യാപ്റ്റൻ ജാസിം ഹസൻ, ജുമാ മുഹമ്മദ് അൽ കാസിമി, ഷിഹാൻ അബ്ദുൽറഹ്മാൻ അൽ ഹദ്ദാദ്, ഫൈസൽ മലബാർ ഗോൾഡ് എന്നിവർ വിജയികൾക്ക് ബ്ലാക്ക് ബെൽറ്റുകളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. ജപ്പാൻ ഷോട്ടോകാൻ കരാട്ടേ അസോസിയേഷൻ ചീഫ് ഇൻസ്ട്രക്ടർ സി. വി. ഉസ്മാനും ചടങ്ങിൽ പങ്കെടുത്തു.

Tags: Community NewsDUBAIEtisalat AcademyKarateMartial ArtsShotokan KaratesportsUAE Karate Federation

RelatedPosts

Dubai's RTA weighs extending metro operating hours, adding bus trips, and installing more air-conditioned shelters after meeting commuters at Al Ghubaiba.
Travel

ദുബായ് മെട്രോ സർവീസ് സമയം നീട്ടുന്നത് പരിഗണനയിൽ; ബസുകളുടെ എണ്ണം കൂട്ടാനും നിർദേശം

Dubai honoured the winners of the 3rd Create Apps Championship, which drew 9,754 entries, and launched a new global AI Agents competition.
Tech

ക്രിയേറ്റ് ആപ്സ് ചാമ്പ്യൻഷിപ്പ് വിജയികളെ പ്രഖ്യാപിച്ച് ദുബായ്; പുതിയ എഐ ഏജന്റ്സ് മത്സരത്തിനും തുടക്കം

Dubai unveils a new visual addressing system across 186 areas through 2030, introducing colour-coded street signs, Makani plates, and QR codes.
UAE

ദുബായിൽ പുതിയ വിലാസ സംവിധാനം: 186 മേഖലകളിൽ ഭൂമിശാസ്ത്രപരമായ നിറങ്ങളോടെ പുതിയ ബോർഡുകൾ വരുന്നു

A new report by Frost & Sullivan and WHX projects 10-12% growth in Middle East precision medicine, led by UAE investments in genomics, AI, and Abu Dhabi's HELM cluster.
Health

പ്രിസിഷൻ മെഡിസിൻ വിപണിയിൽ വൻ കുതിപ്പ്: മിഡിൽ ഈസ്റ്റ് ബയോഫാർമ ഹബ്ബായി യുഎഇ മാറുന്നു

Community Development Authority-backed free legal clinic in Dubai on Oct 18 offers Indian expatriates pro bono guidance on family, financial, and visa disputes.
Community

കുടുംബ നീതിമേള : നിയമ സഹായം തേടുന്ന പ്രവാസികളിലേക്കെത്തിക്കണം -ടി പി ശ്രീനിവാസൻ.

UAE Team L'IMAD rider Eleonora Gasparrini secured her first victory of the 2026 season with an emphatic sprint win at the Tre Valli Varesine Women's Race.
Sports

ത്രേ വല്ലി വരേസിനെ വനിതാ സൈക്ലിങ് കിരീടം എലിയോനോറ ഗസ്പാരിനിക്ക്; യുഎഇ ടീമിന് തുടർച്ചയായ രണ്ടാം വിജയം

Sharjah Child Safety Organisation wraps first phase of Ahl Al Athar initiative, training 15 Parents' Council delegates on cyber safety and family guidance.
Education

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ രക്ഷാകർതൃ അംബാസഡർമാർ; ഷാർജയിൽ ‘അഹ്ൽ അൽ അഥർ’ പദ്ധതി പുരോഗമിക്കുന്നു

UAE Economy Minister Abdulla Bin Touq and Emaar's Mohamed Alabbar headline the 9th Sharjah Investment Forum on Oct 14–15, focusing on AI and economic resilience.
Business

ഷാർജ നിക്ഷേപ സംഗമം 2026 ഒക്ടോബർ 14, 15 തീയതികളിൽ; സാമ്പത്തിക പ്രതിരോധവും എഐയും മുഖ്യ ചർച്ചയാകും

National Award winner V.C. Abhilash headlines 'Cinematica with VC' workshop in Ajman, highlighting modern screenwriting, digital tech, and pre-production planning.
Entertainment

മലയാള സിനിമയുടെ കരുത്ത് വേറിട്ട കഥ പറച്ചിലും സാങ്കേതിക മുന്നേറ്റവുമെന്ന് സംവിധായകൻ വി.സി. അഭിലാഷ്; അജ്മാനിൽ സിനിമാ ശിൽപശാല നടന്നു

Dubai KMCC Kasaragod District Women's Wing organized 'Me-Connect 2026' at Abu Hail, focusing on expatriate mental wellness and self-development.
Community

ദുബൈ കെ.എം.സി.സി വനിതാ വിങ് ‘മീ-കണക്ട് 2026’ ഇന്ന് ദുബൈയിൽദുബൈ കെ.എം.സി.സി വനിതാ വിങ് ആക്ടിംഗ് പ്രസിഡന്റ് ആയിഷ മുഹമ്മദ് ഉദ്ഘാടനം ചെയ്യും.

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.