• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, October 15, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Community

ദുബായ് കെഎംസിസി തിരൂരങ്ങാടി മണ്ഡലം വർക്കിങ് കമ്മിറ്റി യോഗം ചേർന്നു; പുതിയ ഭാരവാഹികൾക്ക് സ്വീകരണം

by UAE വാർത്ത ലേഖകൻ
2 days ago
in Community
Reading Time: 1 min read
22 1
The Dubai KMCC Tirurangadi Mandalam Committee reviewed its annual humanitarian operations and felicitated newly elected district and constituency office-bearers in Abu Hail.

The Dubai KMCC Tirurangadi Mandalam Committee reviewed its annual humanitarian operations and felicitated newly elected district and constituency office-bearers in Abu Hail.

125
VIEWS
Share on WhatsappShare on Facebook

കഴിഞ്ഞ ഒരുവർഷത്തെ കാരുണ്യ പ്രവർത്തനങ്ങൾ വിലയിരുത്തി; അബൂ ഹെയിലിൽ നടന്ന സംഗമം നാഷണൽ കെഎംസിസി ജനറൽ സെക്രട്ടറി പി.കെ. അൻവർ നഹ ഉദ്ഘാടനം ചെയ്തു.

ദുബായ്: കഴിഞ്ഞ ഒരുവർഷത്തെ ജീവകാരുണ്യ ഇടപെടലുകൾ അവലോകനം ചെയ്തും സംഘടനാ ശാക്തീകരണം ലക്ഷ്യമിട്ടും ദുബായ് കെഎംസിസി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി വർക്കിങ് കമ്മിറ്റി യോഗം ചേർന്നു. പുതിയ ഭാരവാഹികൾക്കുള്ള സ്വീകരണവും ചടങ്ങിൽ നടന്നു.

പ്രവാസലോകത്തും നാട്ടിലും ദുബായ് കെഎംസിസി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും പുതിയ ഭാരവാഹികളെ ആദരിക്കുന്നതിനുമായി അബൂ ഹെയിലിലെ ബാബ് അൽ സലാം റസ്റ്റോറന്റിൽ മണ്ഡലം വർക്കിങ് കമ്മിറ്റി യോഗം സംഘടിപ്പിച്ചു.

നാട്ടിലും ഗൾഫിലുമുള്ള സാധാരണക്കാരായ പ്രവാസികൾക്കായി നടപ്പിലാക്കിയ ചികിത്സാ സഹായങ്ങൾ, പുനരധിവാസ പദ്ധതികൾ, അടിയന്തര ഇടപെടലുകൾ എന്നിവ യോഗം സമഗ്രമായി ചർച്ച ചെയ്തു. കഴിഞ്ഞ ഒരുവർഷത്തെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുള്ള വാർഷിക റിപ്പോർട്ട് മണ്ഡലം ജനറൽ സെക്രട്ടറി പി.കെ. ജബ്ബാർ അവതരിപ്പിച്ചു.

മണ്ഡലം പ്രസിഡന്റ് വി.സി. സൈദലവി ഉള്ളണത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം നാഷണൽ കെഎംസിസി ജനറൽ സെക്രട്ടറി പി.കെ. അൻവർ നഹ ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെ സാമൂഹിക സുരക്ഷയും സംഘടനാപരമായ ഐക്യവും മുൻനിർത്തി ദുബായ് കെഎംസിസി സെക്രട്ടറി അബ്ദുൽ ഖാദർ അരിപ്രാമ്പ്ര മുഖ്യപ്രഭാഷണം നടത്തി.

ദുബായ് കെഎംസിസി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഫൈസൽ തെന്നല, തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി സെക്രട്ടറിമാരായി ചുമതലയേറ്റ സാബിത് തെന്നല, താഷിബ് പരപ്പനങ്ങാടി എന്നിവർക്ക് ചടങ്ങിൽ പ്രത്യേക സ്വീകരണം നൽകി.

ദുബായ് കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.എ. സലാം, സെക്രട്ടറി പി.വി. നാസർ, മലപ്പുറം ജില്ലാ പ്രസിഡന്റ് സിദ്ധീഖ് കാലടി, ജില്ലാ ജനറൽ സെക്രട്ടറി എ.പി. നൗഫൽ എന്നിവർ സംബന്ധിച്ചു. ജില്ലാ ഭാരവാഹികളായ മുജീബ് കോട്ടക്കൽ, ഒ.ടി. സലാം, ടി.പി. സൈദലവി, ഹംസ ഹാജി മാട്ടുമ്മൽ, ഫൈസൽ തെന്നല എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

സെക്രട്ടറി സാലി സ്വാഗതവും സ്വീകരണത്തിന് നന്ദി അറിയിച്ചുകൊണ്ട് സാബിത് തെന്നല കൃതജ്ഞതയും രേഖപ്പെടുത്തി.

Tags: Dubai KMCCExpatriate WelfareGulf News MalayalamMalappuram KMCCPravasi NewsTirurangadiUAE Kerala Community

RelatedPosts

Dubai KMCC Kasaragod District Women's Wing organized 'Me-Connect 2026' at Abu Hail, focusing on expatriate mental wellness and self-development.
Community

ദുബൈ കെ.എം.സി.സി വനിതാ വിങ് ‘മീ-കണക്ട് 2026’ ഇന്ന് ദുബൈയിൽദുബൈ കെ.എം.സി.സി വനിതാ വിങ് ആക്ടിംഗ് പ്രസിഡന്റ് ആയിഷ മുഹമ്മദ് ഉദ്ഘാടനം ചെയ്യും.

Etihad Rail introduces six extra weekend passenger trips between Abu Dhabi and Dubai, releasing over 2,000 seats across Saturday and Sunday.
Travel

യാത്രാതിരക്ക് വർധിച്ചു: അബുദാബി–ദുബായ് റൂട്ടിൽ കൂടുതൽ സർവീസുകളുമായി ഇത്തിഹാദ് റെയിൽ

Consul General Dr. E. Vishnu Vardhan Reddy met Indian expatriate and business leaders at an Indian Relief Committee reception in Ras Al Khaimah.
Ras Al Khaimah (RAK)

പ്രവാസി ക്ഷേമം ചർച്ചയാക്കി ഇന്ത്യൻ കോൺസുൽ ജനറലിന്റെ റാസൽഖൈമ സന്ദർശനം

Dubai KMCC Manjeshwaram Constituency Committee will host an official reception for MLA A.K.M. Ashraf on September 19 at Al Mamzar Folklore Theatre.
Community

എ കെ എം അഷ്‌റഫ് എം എൽ എ ക്ക് കെ എം സി സി യുടെ രാജകീയ സ്വീകരണം സെപ് 19 ന്നു ദുബായിൽ

‘സ്നേഹദൂതിന്റെ വസന്തകാലം’ മീലാദ് സമ്മേളനം സംഘടിപ്പിച്ചു
Gulf

‘സ്നേഹദൂതിന്റെ വസന്തകാലം’ മീലാദ് സമ്മേളനം സംഘടിപ്പിച്ചു

Exterior view of a freshly completed Baithu Rahma house built by Dubai KMCC in Vorkady, Kasaragod
Community

ദുബായ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ എട്ടാമത്തെ ബൈത്തുറഹ്മ താക്കോൽദാനം നാളെ വോർക്കാടിയിൽ

Sharjah Police's Operation 'End of the Battle' dismantled four international cyber syndicates, arresting 33 suspects involved in money laundering, extortion, and crypto theft.
Sharjah

ഷാർജയിൽ വൻ സൈബർ കുറ്റകൃത്യ ശൃംഖല തകർത്തു; 33 പേർ അറസ്റ്റിൽ, 65 ബില്യൺ ദിർഹത്തിന്റെ ആസ്തികൾ സംരക്ഷിച്ചു

Global finance chiefs at Dubai's RISE Summit 2026 warn of post-AI growth vulnerabilities, urging sector diversification and highlighting the Gulf's rising investment role.
Business

ആഗോള നിക്ഷേപ മേഖലയിൽ വൻ അഴിച്ചുപണി; എഐ കേന്ദ്രീകൃത വളർച്ചയിൽ ജാഗ്രത വേണമെന്ന് ദുബായ് റൈസ് ഉച്ചകോടി

Surgeons at Dubai's Medcare Hospital removed 44 fibroids from a 47-year-old Omani patient via open laparotomy, saving her uterus after months of severe pain and bleeding.
Health

ഗർഭപാത്രം നീക്കംചെയ്യാതെ 44 മുഴകൾ വെട്ടിമാറ്റി; ഒമാൻ സ്വദേശിനിക്ക് ദുബായിൽ അപൂർവ ശസ്ത്രക്രിയ

The Arab Youth Center and General Motors awarded $150,000 to 11 Arab innovators from seven countries, driving advances in AI, quantum computing, and robotics.
Tech

അറബ് ഇന്നൊവേഷൻ്റെ കരുത്ത്: 11 യുവ ഗവേഷകർക്ക് 1.5 ലക്ഷം ഡോളർ ധനസഹായവുമായി അറബ് യൂത്ത് സെൻ്ററും ജനറൽ മോട്ടോഴ്സും

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.