• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, November 9, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Entertainment Books & Literature

“ആ കാറും ഏഴ് മരണവും”ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽപ്രകാശനം ചെയ്തു,

by UAE വാർത്ത ലേഖകൻ
2 hours ago
in Books & Literature
Reading Time: 1 min read
22 0
Three Malayalam titles by journalists Navas Methar and Shamnad Puthussery were unveiled at the 45th Sharjah International Book Fair by Sheikh Ali Al Mulla.
121
VIEWS
Share on WhatsappShare on Facebook

കേരള വിഷൻ പബ്ലിക്കേഷൻസ് പുറത്തിറക്കിയ പ്രമുഖ മാധ്യമ പ്രവർത്തകരായ നവാസ് മേത്തർ, ഷംനാദ് പുതുശ്ശേരി എന്നിവർ രചിച്ച
ആ കാറും ഏഴു മരണവും,
വിശുദ്ധൻ്റെ കുമ്പസാരം എന്നീ പുസ്തകങ്ങളുടെ പ്രകാശനം നാൽപ്പത്തിയഞ്ചാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ നടന്നു.

ഷാർജ എക്‌സ്പോ സെൻ്റർ റൈറ്റേഴ്‌സ് ഫോറത്തിൽ യു എ ഇ യിലെ പ്രമുഖ ചിത്രകാരനും ആർഡെക്കോ ചെയർമാനും റോയൽ ഫാമിലി അംഗവുമായ ഷെയ്ക്ക് അലി അൽ മുല്ല പുസ്തകങ്ങളുടെ പ്രകാശനം നിർവ്വഹിച്ചു. കൈരളി പബ്ലിക്കേഷൻസ് പുറത്തിറക്കിയ
കണ്ണൂർ വിഷൻ അവതാരകൻ കൂടിയായ നവാസ് മേത്തുടെ പ്രഥമ പുസ്തകമായ ആ താലി മാല തേടി ആരും വന്നില്ല എന്ന പുസ്‌തകത്തിൻ്റെ ആറാം പതിപ്പിൻ്റെ പ്രകാശനവും ചടങ്ങിൽ നടന്നു.


കണ്ണൂർ ഇൻ്റർനാഷണൽ എയർപോർട്ട് ഡയറക്ടർ
ഡോ. എം.പി ഹസ്സൻകുഞ്ഞി, അൽ- മദീന ഗ്രൂപ്പ് ചെയർമാൻ അബ്ദുള്ള പൊയിൽ,
മലബാർ ഗ്രൂപ്പ് ഡയറക്ടർ എ.കെ ഫൈസൽ,
യു എ ഇ യിലെ ഇന്ത്യാ ജിസിസി ട്രേഡ് കമ്മീഷണർ അഡ്വ: സുധീർ ബാബു എന്നിവർ പുസ്തകങ്ങൾ ഏറ്റു വാങ്ങി .


മറിയ ഗ്രൂപ്പ് ഫൗണ്ടൻ ആൻ്റ് സിഇഒ ഡോ. ആഷിക് മാമു,
മിഡിൽ ഈസ്റ്റ് യുഎഇ വാർത്ത ചീഫ് എഡിറ്റർ അനൂപ് കീച്ചേരി, വ്യവസായ പ്രമുഖൻ കെ.എൽ .പി യൂസഫ്,സാമൂഹ്യ പ്രവർത്തകൻ പുന്നക്കൻ മുഹമ്മദലി, നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് മുൻ പ്രസിഡണ്ട് സി. ജയചന്ദ്രൻ ,


ദുബായ് കെ എംസിസി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി റഹ്ദാദ് മൂഴിക്കര,
ഫാദിൽ ഗ്രൂപ്പ് ചെയർമാൻ അബ്ദുൾ ലത്തീഫ് കെ എസ് എ , ശ്രീഹരി വൈദ്യപീഠം മേൽശാന്തി ശ്രീഹരി ഗിരീഷ് നമ്പൂതിരി എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
കൈരളി പബ്ലിക്കേഷൻസ് എംഡി ഒ. അശോക് കുമാർ സ്വാഗതവും
അസോസിയേറ്റ് എഡിറ്റർ
എ.കെ ബിജുരാജ്
നന്ദിയും പറഞ്ഞു

Tags: Book ReleaseKairali PublicationsKerala Vision PublicationsNavas MetharShamnad PuthusserySharjah International Book FairSIBFUAE

RelatedPosts

Parassini Koottayma held its Annual General Body meeting in Ajman, UAE, electing new office bearers and passing strict financial resolutions on member funds.
Community

പറശ്ശിനി കൂട്ടായ്മ വാർഷിക ജനറൽ ബോഡി യോഗം: പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Poet P.K. Gopi and lyricist B.K. Harinarayanan discuss poetry, social realities, and modern songs at the 45th Sharjah International Book Fair.
Books & Literature

‘കാക്കേ കാക്കേ’ വിശപ്പിന്റെ രാഷ്ട്രീയം പറയുന്ന കവിത: പി.കെ. ഗോപി

Sharjah International Book Fair, SIBF, Kanthapuram AP Aboobacker Musliyar, Grand Mufti of India, Book Release, Magic Moon Publishers, Literature
Books & Literature

ഷാർജ അന്താരാഷ്ട്ര പുസ്തകമേള:

Rewaq Ousha and NEBOSH roll out Phase 2 of the free workplace health, safety, and mental well-being initiative to train over 5,000 UAE workers.
Business

യുഎഇയിലെ തൊഴിലിട സുരക്ഷയും മാനസികാരോഗ്യവും: സൗജന്യ പരിശീലന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കം

https://newsmiddleeast.ae/diwali-shopping-rush-across-uae/
Business

ദീപാവലി ഷോപ്പിങ്ങ് തിരക്കിൽ പ്രവാസികൾ

tkmm-college-alumni-uae-ormapookkalam-ajman
Community

ടികെഎംഎം കോളേജ് അലൂംനി യുഎഇ ചാപ്റ്റർ സംഗമം ‘ഓർമപ്പൂക്കാലം’ നവംബർ 15-ന് അജ്മാനിൽ

US President Donald Trump says Task Force Iron Gate is in full force against Iran, ahead of White House Qatar talks and expected APEC summit diplomacy.
World

ഇറാനെതിരായ ‘ടാസ്ക് ഫോഴ്സ് അയൺ ഗേറ്റ്’ പൂർണ്ണസജ്ജമെന്ന് ട്രംപ്

Parassini Koottayma held its Annual General Body meeting in Ajman, UAE, electing new office bearers and passing strict financial resolutions on member funds.
Community

പറശ്ശിനി കൂട്ടായ്മ വാർഷിക ജനറൽ ബോഡി യോഗം: പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Poet P.K. Gopi and lyricist B.K. Harinarayanan discuss poetry, social realities, and modern songs at the 45th Sharjah International Book Fair.
Books & Literature

‘കാക്കേ കാക്കേ’ വിശപ്പിന്റെ രാഷ്ട്രീയം പറയുന്ന കവിത: പി.കെ. ഗോപി

Dubai RTA opens the six-lane Al Khaleej Street Tunnel linking Infinity Bridge to Deira, handling 12,000 vehicles per hour under the Shindagha Corridor plan.
Travel

ദുബായിൽ അൽ ഖലീജ് സ്ട്രീറ്റ് തുരങ്കപ്പാത തുറന്നു; മണിക്കൂറിൽ 12,000 വാഹനങ്ങൾക്ക് സഞ്ചരിക്കാം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.