• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, November 9, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Entertainment Books & Literature

ഷാർജ അന്താരാഷ്ട്ര പുസ്തകമേള:

by UAE വാർത്ത ലേഖകൻ
52 minutes ago
in Books & Literature
Reading Time: 1 min read
22 0
Sharjah International Book Fair, SIBF, Kanthapuram AP Aboobacker Musliyar, Grand Mufti of India, Book Release, Magic Moon Publishers, Literature
122
VIEWS
Share on WhatsappShare on Facebook

‘വൺ ടൈം, വൺ ലൈഫ്:’
കാന്തപുരത്തിന്റെ ജീവചരിത്ര ഗ്രന്ഥം നാളെ പ്രകാശനം ചെയ്യും

ഷാർജ: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ ഇംഗ്ലീഷ് ഭാഷയിൽ പുറത്തിറങ്ങുന്ന ആദ്യത്തെ ജീവചരിത്ര ഗ്രന്ഥം “വൺ ടൈം, വൺ ലൈഫ്: ദി ഇൻക്രെഡിബിൾ സ്റ്റോറി ഓഫ് ശൈഖ് അബൂബക്കർ അഹ്മദ്, ദി ഗ്രാൻഡ് മുഫ്തി ഓഫ് ഇന്ത്യ” നാളെ (തിങ്കൾ, നവംബർ 9) ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്യും. വൈകിട്ട് മൂന്ന് മണിക്ക് പ്രധാന വേദിയായ ഫോറം മൂന്നിൽ പ്രമുഖ ഫലസ്തീൻ എഴുത്തുകാരനും ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ മീഡിയ മേധാവിയുമായ സാമി അൽ തവീൽ പുസ്തകം പ്രകാശനം ചെയ്യും.

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന മാജിക് മൂൺ പബ്ലിഷേഴ്സ് ആണ് പ്രസാധകർ. പതിനഞ്ച് അദ്ധ്യാങ്ങളിലായി കാന്തപുരത്തിന്റെ ജീവിതവും സന്ദേശവും വിശദമായി പ്രതിപാദിക്കുന്ന ഗ്രന്ഥത്തിന്റെ രചയിതാവ് സംരംഭകനും സാമൂഹ്യപ്രവർത്തകനുമായ സലാം കോളിക്കൽ ആണ്. പ്രമുഖ ചരിത്രകാരനും അക്കാദമിക ബുദ്ധിജീവിയുമായ ഡോ. അനിൽ സേഥിയാണ് പുസ്തകത്തിന്റെ ആമുഖപഠനം എഴുതിയത്.
വർഷങ്ങൾ നീണ്ട ഗവേഷണത്തിന്റെയും അന്വേഷണത്തിന്റെയും ഫലമായാണ് ‘വൺ ടൈം, വൺ ലൈഫ്’ വായനക്കാരുടെ കൈകളിലെത്തുന്നത്. കാന്തപുരത്തിന്റെ അന്തർദേശീയ ഇടപെടലുകൾ, ജീവിത ദൗത്യം, നേതൃപാടവം, വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക സംഭാവനകൾ എന്നിവ ആഴത്തിൽ അവതരിപ്പിക്കുന്ന പുസ്തകം ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ ജീവിതത്തിലെ അപൂർവ കഥകൾ കൂടി വിശദമായി വിവരിക്കുന്നു. മതസൗഹാർദവും മനുഷ്യസ്നേഹവും ഉയർത്തിപ്പിടിച്ച് കാന്തപുരം നടത്തിയ മുന്നേറ്റങ്ങളും സമഗ്രമായി പുസ്തകത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. യാസർ അറഫാത്ത്, ഷബീർ എം. കെ., ഡോ. അഹമ്മദ് ജുനൈദ് എൻ. പി, ആദില ഹുസൈൻ എന്നിവർ പുസ്തകത്തിന്റെ സഹരചയിതാക്കളാണ്.

ചടങ്ങിൽ മാജിക് മൂൺ പബ്ലിഷേഴ്സ് ഗ്ലോബൽ അഫേഴ്സ് ഡയറക്ടർ സയ്യിദ് എം മിഹ്റാജ്, എഡിറ്റോറിയൽ ഡയറക്ടർ യാസർ അറഫാത്ത് നൂറാനി, സെയിൽസ് ഹെഡ് പ്രഭാത് ശർമ, ശരീഫ് കാരശ്ശേരി, മുനീർ പാണ്ഡ്യാല, മർകസ് അലുംനി പ്രതിനിധികൾ പങ്കെടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാഹിത്യ, സാമൂഹിക, വിദ്യാഭ്യാസ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളും പുസ്തക പ്രകാശനത്തിൽ സംബന്ധിക്കും.

Tags: Book ReleaseGrand Mufti of IndiaKanthapuram AP Aboobacker MusliyarLiteratureMagic Moon PublishersSharjah International Book FairSIBF

RelatedPosts

Three Malayalam titles by journalists Navas Methar and Shamnad Puthussery were unveiled at the 45th Sharjah International Book Fair by Sheikh Ali Al Mulla.
Books & Literature

“ആ കാറും ഏഴ് മരണവും”ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽപ്രകാശനം ചെയ്തു,

Poet P.K. Gopi and lyricist B.K. Harinarayanan discuss poetry, social realities, and modern songs at the 45th Sharjah International Book Fair.
Books & Literature

‘കാക്കേ കാക്കേ’ വിശപ്പിന്റെ രാഷ്ട്രീയം പറയുന്ന കവിത: പി.കെ. ഗോപി

Three books by journalists Navas Methar and Shamnad Puthussery will be released at the 45th Sharjah International Book Fair by Sheikh Ali Al Mulla.
Books & Literature

നവാസ് മേത്തറുടെയും ഷംനാദ് പുതുശ്ശേരിയുടെയും പുസ്തകങ്ങൾ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്യും

Young participants created handmade relief prints and custom stamps at a creative children's workshop during the 45th Sharjah International Book Fair.
Books & Literature

ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ പ്രിന്റ് മേക്കിങ് ശിൽപശാല; സർഗാത്മകത പകർന്ന് കുട്ടികൾ

Experts at the 45th Sharjah International Book Fair explore how the UAE transformed individual arts into a structured, sustainable creative economy.
Entertainment

കല കച്ചവടച്ചരക്കല്ല; ക്രിയേറ്റീവ് ഇക്കോണമിയും പൈതൃകവും ചർച്ചചെയ്ത് ഷാർജ രാജ്യാന്തര പുസ്തകോത്സവം

Chef Nitisha Patel showcased a modern kale and coconut milk dal recipe at the 45th Sharjah International Book Fair's Cookery Corner. Full details.
Food

ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ ഇന്ത്യൻ പരിപ്പുകറിക്ക് ആധുനിക രുചിക്കൂട്ടുമായി ഷെഫ് നിതീഷ പട്ടേൽ

Three Malayalam titles by journalists Navas Methar and Shamnad Puthussery were unveiled at the 45th Sharjah International Book Fair by Sheikh Ali Al Mulla.
Books & Literature

“ആ കാറും ഏഴ് മരണവും”ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽപ്രകാശനം ചെയ്തു,

Poet P.K. Gopi and lyricist B.K. Harinarayanan discuss poetry, social realities, and modern songs at the 45th Sharjah International Book Fair.
Books & Literature

‘കാക്കേ കാക്കേ’ വിശപ്പിന്റെ രാഷ്ട്രീയം പറയുന്ന കവിത: പി.കെ. ഗോപി

Dubai RTA opens the six-lane Al Khaleej Street Tunnel linking Infinity Bridge to Deira, handling 12,000 vehicles per hour under the Shindagha Corridor plan.
Travel

ദുബായിൽ അൽ ഖലീജ് സ്ട്രീറ്റ് തുരങ്കപ്പാത തുറന്നു; മണിക്കൂറിൽ 12,000 വാഹനങ്ങൾക്ക് സഞ്ചരിക്കാം

Dileep and Nadirshah bring their stage show 'Alaipayuthey Season 1' to Expo Centre Sharjah on Dec 12, featuring music director Sharreth and Anu Sithara.
Entertainment

ദിലീപ്-നാദിർഷാ സ്റ്റേജ് ഷോ ‘അലൈപായുതേ സീസൺ 1’ ഡിസംബർ 12-ന് ഷാർജയിൽ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.