• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, November 9, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Business

പ്രോഫിറ്റ് ടസ്കർ അവാർഡ്സ് 2026: പ്രമുഖ സംരംഭകർക്ക് പുരസ്കാരങ്ങൾ സമ്മാനിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

by UAE വാർത്ത ലേഖകൻ
2 hours ago
in Business
Reading Time: 1 min read
22 0
Profit Tusker Awards 2026 recognized prominent business leaders in Kochi, with Chief Minister VD Satheesan presenting top honors to industry titans.
124
VIEWS
Share on WhatsappShare on Facebook

കൊച്ചിയിൽ നടന്ന ചടങ്ങിൽ ബിസിനസ് രംഗത്തെ പ്രമുഖരും യുവ സംരംഭകരും ആദരിക്കപ്പെട്ടു; ലൈസൻസിങ് നടപടികൾ ലളിതമാക്കുമെന്ന് പ്രഖ്യാപനം

കൊച്ചി, ഇന്ത്യ — സംസ്ഥാനത്തെ ബിസിനസ് രംഗത്തെ മികവിനും സംരംഭകത്വ നേതൃത്വത്തിനും ആദരമർപ്പിച്ച് സംഘടിപ്പിച്ച പ്രോഫിറ്റ് ടസ്കർ അവാർഡ്സ് 2026ന്റെ രണ്ടാം പതിപ്പിൽ പ്രമുഖ സംരംഭകർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. പ്രോഫിറ്റ് ന്യൂസും ഐസിടിഇപി (ICTEP) കൗൺസിലും സംയുക്തമായി എറണാകുളം വിവാന്ത ബൈ താജ് ഹോട്ടലിലാണ് പുരസ്കാര നിശ സംഘടിപ്പിച്ചത്. ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത മുഖ്യമന്ത്രി വി.ഡി. സതീശൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു.

സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പൂർണ പിന്തുണ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ചടങ്ങിൽ വ്യക്തമാക്കി. നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കുമെന്നും ലൈസൻസിങ് സംവിധാനങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനായി ഏകജാലക സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ജോയിന്റ് മാനേജിങ് ഡയറക്ടർ തോമസ് ജോർജ് മുത്തൂറ്റ് ‘ബിസിനസ് മാൻ ഓഫ് ദി ഇയർ’ പുരസ്കാരം ഏറ്റുവാങ്ങി. സിന്തൈറ്റ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ചെയർമാൻ ഡോ. വിജു ജേക്കബ് ‘എൻട്രപ്രണർ ഓഫ് ദി ഇയർ’ പുരസ്കാരത്തിനും ഇറാം ഹോൾഡിങ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. സിദ്ദീഖ് അഹമ്മദ് ‘എൻആർഐ എൻട്രപ്രണർ ഓഫ് ദി ഇയർ’ പുരസ്കാരത്തിനും അർഹരായി. മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ മാത്യു മുത്തൂറ്റിനാണ് ‘മോസ്റ്റ് പ്രോമിസിങ് എൻട്രപ്രണർ’ പുരസ്കാരം.

ബീറ്റ ഗ്രൂപ്പ് ചെയർമാൻ ഡോ. ജെ. രാജ്മോഹൻ പിള്ളയ്ക്ക് ‘ഗ്ലോബൽ എൻട്രപ്രണർഷിപ്പ് ആൻഡ് ഇന്നവേഷൻ’ പുരസ്കാരവും നെസ്റ്റ് ഗ്രൂപ്പ് സിഇഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ അൽത്താഫ് ജഹാംഗീറിന് ‘യങ് എൻട്രപ്രണർ’ പുരസ്കാരവും ലഭിച്ചു. അൽത്താഫ് ജഹാംഗീറിനു വേണ്ടി എസ്എഫ്ഒ ടെക്നോളജീസ് വൈസ് പ്രസിഡന്റ് തോമസ് എബ്രഹാം പുരസ്കാരം സ്വീകരിച്ചു. ഓട്ടോമൊബൈൽ രംഗത്തെ പ്രവർത്തന മികവിന് ഇവിഎം ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സാബു ജോണി പുരസ്കാരം നേടി.

കരിയറിലെ 50 വർഷത്തെ സേവനം മുൻനിർത്തി മുത്തൂറ്റ് എംക്രെഡ് സിഇഒ പി.ഇ. മത്തായിക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരവും ആരോഗ്യ-സാമൂഹിക മേഖലകളിലെ സമഗ്ര സംഭാവനയ്ക്ക് ന്യൂറോസർജൻ ഡോ. അരുൺ ഉമ്മന് പ്രത്യേക പുരസ്കാരവും സമ്മാനിച്ചു.

കേരള വിഷൻ, കെസിസിഎൽ ചെയർമാൻ സുരേഷ് കുമാർ പി.പി. (ദ നെറ്റ്‌വർക്ക് ടൈറ്റൻ ഓഫ് ഇന്ത്യ), മാംഗോ മെഡോസ് അഗ്രികൾച്ചറൽ തീം പാർക്ക് സ്ഥാപകൻ എൻ.കെ. കുര്യൻ (ഐക്കണിക് അഗ്രി ആൻഡ് നേച്ചർ ടൂറിസം), മാക്സ്‌വാല്യു ക്രെഡിറ്റ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ്സ് എംഡി മനോജ് വി. രാമൻ (എക്സലൻസ് ഇൻ ഇന്നവേറ്റീവ് ഫിനാൻഷ്യൽ സർവീസസ്) എന്നിവർ വിവിധ വിഭാഗങ്ങളിലായി പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

വിദ്യാഭ്യാസ രംഗത്തെ നൂതന മുന്നേറ്റത്തിന് ഏഷ്യ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഡോ. എം.പി. ചന്ദ്രന് അവാർഡ് ലഭിച്ചു. അദ്ദേഹത്തിനായി ട്രസ്റ്റി ജോസ് മാത്യു പുരസ്കാരം സ്വീകരിച്ചു. ജോർജ് ജോൺ വാലത്ത് (റിച്ച്മാക്സ് ഗ്രൂപ്പ്), ജയകുമാർ മോഹനചന്ദ്രൻ (എഫ്9 ഇൻഫോടെക്), അശോകൻ കെ.വി. (കൈരളി അഗ്രികൾച്ചർ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി), ജോൺസൺ സി. എബ്രഹാം (ചാവറ മാട്രിമണി) എന്നിവരും പുരസ്കാരങ്ങൾക്ക് അർഹരായി.

സാങ്കേതികവിദ്യ, ഉത്പാദനം, വിപണനം എന്നീ മേഖലകളിൽ മികച്ച നേട്ടം കൈവരിച്ച നവൽ ഡിറ്റോ (കോളിഗോ), മനോജ് പി. ജോസഫ് (ന്യൂറൽ നെറ്റ്‌വർക്ക്), ഡാനി ആന്റണി (സീറോ ഡിഗ്രി ഗ്രൂപ്പ്), സി.എം. മുജീബ് (ഹോം ക്രേവ്‌സ്), സഹദ് എ.കെ. (അരീക്കോ) എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

പ്രോഫിറ്റ് ന്യൂസ് ഡയറക്ടർമാരായ കിരൺ ജെയിംസ്, അലൻ ജോൺ, രാജശ്രീ വർമ്മ, ഐസിടിഇപി കൗൺസിൽ ഭാരവാഹികളായ യു.എസ്. കുട്ടി, ഡോ. ടി. വിനയകുമാർ, കെ. രവീന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Tags: Business NewsEntrepreneursICTEP CouncilKerala EconomyKochi EventsProfit Tusker Awards 2026VD Satheesan

RelatedPosts

LuLu Group opens a 40,000-sq-ft hypermarket at Moopens Mall in Oud Al Muteena, expanding retail services to suburban Dubai residential communities.
Business

ദുബായ് നഗരാതിർത്തികളിലേക്കും സാന്നിധ്യം വിപുലമാക്കി ലുലു; മൂപ്പൻസ് മാളിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു

LuLu Group launches its AED 100M 'Festival of Promotions' across the UAE for November and December, featuring Super Friday, raffle draws, and seasonal sales.
Business

യുഎഇയിൽ 10 കോടി ദിർഹത്തിന്റെ ആനുകൂല്യങ്ങളുമായി ലുലു

LuLu Group opens a new LuLu Daily outlet at Aviation Plaza in Zayed City, Abu Dhabi, offering fresh produce and express self-checkouts to suburban residents.
Business

അബുദാബി സായിദ് സിറ്റിയിൽ ലുലു സ്റ്റോർ തുറന്നു

Burjeel Holdings launches its mission-ready acute healthcare network at the Abu Dhabi Future Health Summit, drawing visits from UAE leadership and signing global deals.
Health

അബുദാബി ഫ്യൂച്ചർ ഹെൽത്ത് സമ്മിറ്റിൽ ‘ദൗത്യസജ്ജമായ ആരോഗ്യ സേവനം’ അവതരിപ്പിച്ച് ശ്രദ്ധ നേടി ബുർജീൽ ഹോൾഡിങ്സ്

ദീപാവലി – ക്രിസ്മസ് ആഘോഷങ്ങൾക്ക് മുന്നോടിയായി വിപുലമായ ഒരുക്കങ്ങളുമായി ലുലു
Business

ദീപാവലി – ക്രിസ്മസ് ആഘോഷങ്ങൾക്ക് മുന്നോടിയായി വിപുലമായ ഒരുക്കങ്ങളുമായി ലുലു

Sheraa and the University of Al Dhaid sign an MoU to help students turn academic projects into scalable startups through business incubation and market access.
Education

വിദ്യാർഥി സംരംഭങ്ങൾക്ക് ചിറകുനൽകാൻ ഷെറായും അൽ ദൈദ് സർവകലാശാലയും കൈകോർക്കുന്നു; ധാരണാപത്രം ഒപ്പുവെച്ചു

Al Ain St. George Jacobite Syrian Orthodox Simhasana Church will host its annual Harvest Festival on November 14, 2026, featuring music, food, and culture.
Community

അൽ ഐൻ സെന്റ് ജോർജ്ജ് സിംഹാസന പള്ളി കൊയ്ത്തുത്സവം നവംബർ 14-ന്

Mile Seven Desert defeated Minnal FC on penalties to win the 5th Mile Seven Football Fest in Dubai. Read the match report, award winners, and highlights.
Sports

അഞ്ചാമത് മൈൽ സെവൻ ഫുട്ബോൾ ഫെസ്റ്റ്: ഷൂട്ടൗട്ടിൽ മൈൽസെവൻ മിന്നൽ എഫ്സിയെ വീഴ്ത്തി മൈൽസെവൻ ഡെസേർട്ട് ചാമ്പ്യന്മാരായി

Journalist Shabu Kilithattil's book 'Are We Connected' was launched at the Sharjah International Book Fair by Shibu Chakravarthy and Nyla Usha.
Books & Literature

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ബാൾറൂമിൽ ഡോ. മനോജ് എടൂർ കൃഷ്ണൻകുട്ടിയുടെയും മകൾ അനഘ എടൂർ മനോജിന്റെയും പുസ്തകങ്ങൾ പ്രകാശനം ചെയ്തു

Journalist Shabu Kilithattil's book 'Are We Connected' was launched at the Sharjah International Book Fair by Shibu Chakravarthy and Nyla Usha.
Books & Literature

ഷാബു കിളിത്തട്ടിലിന്റെ ‘ആർ വി കണക്റ്റഡ്’ പുസ്തകം ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.