• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, November 21, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Community

മിന്റു പി. ജേക്കബിനും സഹൽ സി. മുഹമ്മദിനും ദുബായിൽ യാത്രയയപ്പ് നൽകി

by UAE വാർത്ത ലേഖകൻ
4 hours ago
in Community
Reading Time: 1 min read
22 0
The Indian Media Forum in the UAE hosted a farewell for Malayalam Manorama's Mintu P. Jacob and Asianet News' Sahal C. Muhammed returning to India.
123
VIEWS
Share on WhatsappShare on Facebook

ഡെപ്യൂട്ടേഷൻ കാലാവധി പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മാധ്യമപ്രവർത്തകർക്ക് ഇന്ത്യൻ മീഡിയ ഫോറം യാത്രയയപ്പ് നൽകി.

ദുബായ്, യുഎഇ — ഡെപ്യൂട്ടേഷൻ കാലാവധി പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മലയാള മനോരമ ദുബായ് ചീഫ് റിപ്പോർട്ടർ മിന്റു പി. ജേക്കബിനും ഏഷ്യാനെറ്റ് ന്യൂസ് മിഡിൽ ഈസ്റ്റ് ബ്യൂറോ ചീഫ് സഹൽ സി. മുഹമ്മദിനും യുഎഇയിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ ഫോറം (ഐഎംഎഫ്) യാത്രയയപ്പ് നൽകി.

നാട്ടിൽ തിരിച്ചെത്തുന്ന മിന്റു പി. ജേക്കബ് മലയാള മനോരമ കോഴിക്കോട് ബ്യൂറോയിലും സഹൽ സി. മുഹമ്മദ് ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം ഡെസ്കിലുമാണ് തുടർന്ന് പ്രവർത്തിക്കുക.

ചടങ്ങിൽ ഐഎംഎഫ് കോ-ഓർഡിനേറ്റർ സാദിഖ് കാവിൽ അധ്യക്ഷത വഹിച്ചു. കോ-ഓർഡിനേറ്റർമാരായ ഷിൻസ് സെബാസ്റ്റ്യൻ സ്വാഗതവും അരുൺ പാറാട്ട് നന്ദിയും പറഞ്ഞു. ഇരുവർക്കും കൂട്ടായ്മയുടെ ഉപഹാരം സമ്മാനിച്ചു. മിന്റു പി. ജേക്കബും സഹൽ സി. മുഹമ്മദും യാത്രയയപ്പിന് നന്ദി അറിയിച്ച് മറുപടി പ്രസംഗം നടത്തി.

Tags: Asianet NewsDUBAIIndian Media ForumMalayalam ManoramaMintu P JacobSahal C MuhammedUAE

RelatedPosts

St. Thomas Orthodox Cathedral in Dubai hosted its Harvest Festival 2026, honoring Commander Abhilash Tomy with the inaugural Mar Didymos Bava Award.
Community

ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഹാർവെസ്റ്റ് ഫെസ്റ്റിവൽ സമാപിച്ചു; അഭിലാഷ് ടോമിക്ക് മാർ ദിദിമോസ് ബാവ പുരസ്കാരം

A 36-year-old Emirati motorcyclist died after losing control at the Go-Kart curve on Phra Barami Road in Phuket, Thailand. Police are investigating.
UAE

തായ്‌ലൻഡിലെ ഫുക്കറ്റിൽ ബൈക്കപകടത്തിൽ 36-കാരനായ യുഎഇ പൗരൻ മരിച്ചു

At the Dubai Content Creators Programme, WHOOP’s Stephan Muller and Shereen J discuss turning athlete biometric data into engaging sports stories.
Sports

കായിക ഡാറ്റകളെ മികച്ച വാർത്താ കഥകളാക്കി മാറ്റാം; ചർച്ചയായി WHOOP സെഷൻ

LuLu Group wins the 4th Emirates Labour Market Award in Abu Dhabi for employee housing standards, hygiene, and welfare initiatives at LuLu Staff City.
Business

ലുലു ഗ്രൂപ്പിന് എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ്

Claude developer Anthropic debuts on Nasdaq under ticker ANT at a $70–$78 range. Learn the key IPO terms and how UAE traders can access Plus500 CFDs.
Business

1.4 ലക്ഷം കോടി ഡോളർ മൂല്യനിർണ്ണയ ലക്ഷ്യവുമായി ആന്ത്രോപിക് നാസ്ഡാക്കിലേക്ക്; പ്രീ-ഓർഡർ സൗകര്യവുമായി പ്ലസ്500

Dubai announces Eid Al Etihad holiday dates for private schools, universities, and early childhood centres from December 2 to 4, 2026.
Education

ദുബായിലെ സ്വകാര്യ സ്കൂളുകൾക്കും സർവകലാശാലകൾക്കും ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു

St. Thomas Orthodox Cathedral in Dubai hosted its Harvest Festival 2026, honoring Commander Abhilash Tomy with the inaugural Mar Didymos Bava Award.
Community

ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഹാർവെസ്റ്റ് ഫെസ്റ്റിവൽ സമാപിച്ചു; അഭിലാഷ് ടോമിക്ക് മാർ ദിദിമോസ് ബാവ പുരസ്കാരം

UAE Minister Lana Nusseibeh pledges relentless diplomacy, UN reforms, and early action on Ukraine and Gaza in her bid to become the next UN Secretary-General.
World

യുഎൻ തലപ്പത്തേക്ക് യുഎഇയുടെ ലാന നുസൈബ; ‘വിട്ടുവീഴ്ചയില്ലാത്ത നയതന്ത്രം’ വാഗ്ദാനം

GDRFA Dubai temporarily shifts humanitarian visa services to Al Twar 2 from Nov 23 until Jan 30, 2027, due to maintenance at Dubai Festival City.
UAE

ദുബായിൽ മാനുഷിക പരിഗണനാ വിസാ സേവനങ്ങൾ നവംബർ 23 മുതൽ അൽ ത്വവാർ 2-ലേക്ക് മാറ്റും

LuLu kicks off its Super Friday sale across the UAE with up to 70% off on electronics, groceries, and fashion, plus trade-in deals until December 3.
Business

യുഎഇയിൽ ലുലു സൂപ്പർ ഫ്രൈഡേ ഷോപ്പിങ് ക്യാമ്പയിന് തുടക്കമായി; ഉൽപ്പന്നങ്ങൾക്ക് 70 ശതമാനം വരെ വിലക്കുറവ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.