• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, October 9, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE

സ്പെയിനിൽ കാലാവസ്ഥാ മുന്നറിയിപ്പ്; എമിറാത്തികൾക്ക് സുരക്ഷാ നിർദേശവുമായി യുഎഇ

by Web Desk
8 months ago
in UAE
Reading Time: 1 min read
23 0
സ്പെയിനിൽ കാലാവസ്ഥാ മുന്നറിയിപ്പ്; എമിറാത്തികൾക്ക് സുരക്ഷാ നിർദേശവുമായി യുഎഇ
127
VIEWS
Share on WhatsappShare on Facebook

സ്‌പെയിനിൽ നിലവിലുള്ള എല്ലാ യുഎഇ പൗരന്മാർക്കും അതീവ ജാഗ്രതാ നിർദ്ദേശവുമായി മാഡ്രിഡിലെ യുഎഇ എംബസി. സ്പെയ്നിലെ കാലാവസ്ഥ മാറ്റത്തെതുടർന്നാണ് യുഎഇ പൗരന്മാർക്ക് ജാ​ഗ്രതാ നിർദ്ദേശം നൽകയിരിക്കുന്നത്. പ്രളയസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും പ്രത്യേകിച്ച് നദികളിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്ന തെക്കൻ മേഖലകളിൽ നിന്നും പൗരന്മാർ വിട്ടുനിൽക്കണമെന്നും അധികൃതർ പ്രതികരിച്ചു.

മാഡ്രിഡിലെ പ്രാദേശിക അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ വിലയിരുത്താൻ ഔദ്യോഗിക കാലാവസ്ഥാ ചാനലുകൾ നിരീക്ഷിക്കണമെന്നും പൗരന്മാരോട് അഭ്യർത്ഥിച്ചു.

സ്പെയിനിലുടനീളം ലിയോനാർഡോ കൊടുങ്കാറ്റ് ശക്തമാകുകയാണ്. സ്പെയിനിന്റെ വലിയൊരു ഭാഗത്ത് അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും കാറ്റിനും ഇത് കാരണമായി. പ്രളയസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആയിരക്കണക്കിന് താമസക്കാരെ ഇതിനകം മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

കൊടുങ്കാറ്റ് കുറച്ചുദിവസം കൂടി തുടരാൻ സാധ്യതയുള്ളതിനാൽ താമസക്കാരും യാത്രക്കാരും ഒരുപോലെ ശ്രദ്ധിക്കണമെന്ന് യൂറോപ്പിലെ കാലാവസ്ഥാ ഏജൻസികൾ മുന്നറിയിപ്പ് നൽകി.

അൻഡലൂഷ്യ മേഖലയിൽ മാത്രം ഏഴായിരത്തിലധികം ആളുകളെ വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു. ഗ്രസാലെമ എന്ന മലയോര ഗ്രാമത്തിൽ ബുധനാഴ്ച മുതൽ 700 മില്ലിമീറ്ററിലധികം മഴ പെയ്തു. ഇത് ഭൂഗർഭജല സ്രോതസ്സുകൾ കവിഞ്ഞൊഴുകുന്നതിനും വലിയ രീതിയിലുള്ള ഉരുൾപൊട്ടൽ ഭീഷണിക്കും കാരണമായിട്ടുണ്ട്. മുപ്പത്തിമൂന്ന് പ്രവിശ്യകളിലായി പ്രധാന റെയിൽവേ ശൃംഖലകളും റോഡുകളും തടസ്സപ്പെടുകയും, നിരവധി പാലങ്ങൾ തകരുകയും സ്‌കൂളുകൾ അടച്ചുപൂട്ടുകയും ചെയ്തു.

RelatedPosts

A Qatar Interior Ministry delegation visited GDRFA Dubai to study AI visa automation, smart border services, and administrative efficiency models.
UAE

വിസ–താമസ സേവനങ്ങളിലെ ദുബായ് മാതൃക അടുത്തറിഞ്ഞ് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നതതല പ്രതിനിധിസംഘം

Sharjah's DGR and the Chinese Consulate discuss establishing a Chinese cultural institute, along with expanding partnerships in AI, data centres, and manufacturing.
Business

ഷാർജയിൽ ചൈനീസ് കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട് വരുന്നു; എഐ, വ്യവസായ മേഖലകളിൽ സഹകരണം വിപുലമാക്കാൻ ധാരണ

Sharjah Animation & Comics Conference 2026 will host four days of competitive gaming at Aljada, featuring Tekken 8, EA FC 27, and arcade challenges with Dh40,500 in prizes.
Tech

ഷാർജ അനിമേഷൻ & കോമിക്സ് കോൺഫറൻസിൽ ഇ-സ്പോർട്സ് പോരാട്ടം: 40,500 ദിർഹം സമ്മാനത്തുക പ്രഖ്യാപിച്ചു

UAE Nadapuram Nattorumma hosts 'Hridhyaravam-2026' in Dubai on Saturday to honour MLA K.M. Abhijith, featuring cultural programmes and a diaspora interactive forum.
Community

കെ.എം. അഭിജിത് എംഎൽഎക്ക് യുഎഇയിൽ സ്വീകരണം; ‘ഹൃദയാരവം-2026’ ശനിയാഴ്ച ദുബായിൽ

GDRFA Dubai and the Community Development Authority hold an interactive outreach drive for senior citizens to streamline public services and enhance elderly care.
Community

അനുഭവങ്ങളുടെ തലമുറയെ ചേർത്തുപിടിച്ച് ദുബായ്; മുതിർന്ന പൗരന്മാർക്കായി ബോധവത്കരണ പരിപാടി

Indian Embassy in Riyadh advises nationals to stay alert and avoid sharing unverified media following ballistic missile interceptions over the Saudi capital.
Uncategorized

റിയാദിൽ മിസൈലുകൾ തകർത്തു: ഇന്ത്യൻ പ്രവാസികൾക്ക് ജാഗ്രതാ നിർദേശവുമായി എംബസി

A Qatar Interior Ministry delegation visited GDRFA Dubai to study AI visa automation, smart border services, and administrative efficiency models.
UAE

വിസ–താമസ സേവനങ്ങളിലെ ദുബായ് മാതൃക അടുത്തറിഞ്ഞ് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നതതല പ്രതിനിധിസംഘം

Sharjah's DGR and the Chinese Consulate discuss establishing a Chinese cultural institute, along with expanding partnerships in AI, data centres, and manufacturing.
Business

ഷാർജയിൽ ചൈനീസ് കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട് വരുന്നു; എഐ, വ്യവസായ മേഖലകളിൽ സഹകരണം വിപുലമാക്കാൻ ധാരണ

Sharjah Animation & Comics Conference 2026 will host four days of competitive gaming at Aljada, featuring Tekken 8, EA FC 27, and arcade challenges with Dh40,500 in prizes.
Tech

ഷാർജ അനിമേഷൻ & കോമിക്സ് കോൺഫറൻസിൽ ഇ-സ്പോർട്സ് പോരാട്ടം: 40,500 ദിർഹം സമ്മാനത്തുക പ്രഖ്യാപിച്ചു

UAE Nadapuram Nattorumma hosts 'Hridhyaravam-2026' in Dubai on Saturday to honour MLA K.M. Abhijith, featuring cultural programmes and a diaspora interactive forum.
Community

കെ.എം. അഭിജിത് എംഎൽഎക്ക് യുഎഇയിൽ സ്വീകരണം; ‘ഹൃദയാരവം-2026’ ശനിയാഴ്ച ദുബായിൽ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.