• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Abu Dhabi

നിയമലംഘനം: മണി എക്സ് ചേയ്ഞ്ചിന് 3.5 മില്യൺ ദിർഹം പിഴ ചുമത്തി

February 19, 2025
in Abu Dhabi, Crime, NEWS, UAE
A A
നിയമലംഘനം: മണി എക്സ് ചേയ്ഞ്ചിന് 3.5 മില്യൺ ദിർഹം പിഴ ചുമത്തി
33
VIEWS

അബുദാബി: രാജ്യത്തെ കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ വിരുദ്ധ നിയമങ്ങൾ ലംഘിച്ചതിന് മണി എക്സ്ചേഞ്ച് ഹൗസിന് 3.5 മില്യൺ ദിർഹം പിഴ ചുമത്തിയതായി യുഎഇ സെൻട്രൽ ബാങ്ക് അറിയിച്ചു.
സ്ഥാപനത്തിന്റെ പേര് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനും തീവ്രവാദത്തിനും നിയമവിരുദ്ധ സംഘടനകൾക്കും ധനസഹായം നൽകുന്നതിനുമെതിരെയുള്ള 2018 ലെ ഫെഡറൽ ഡിക്രി നിയമ നമ്പർ (20) ലെ 14 പ്രകാരമാണ് എക്സ്ചേഞ്ച് ഹൗസിന് പിഴ ചുമത്തിയതെന്ന് ബാങ്ക് അറിയിച്ചു.എക്‌സ്‌ചേഞ്ച് ഹൗസുകളും ധനകാര്യ സ്ഥാപനങ്ങളും സർക്കാരിന്റെ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സെൻട്രൽ ബാങ്ക് നിയന്ത്രണങ്ങൾ കർശനമാക്കുകയും നിരീക്ഷണം വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു.സെൻട്രൽ ബാങ്ക് സംഘം നടത്തിയ പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയതിനെത്തുടർന്നാണ് കമ്പനിക്ക് പിഴ ചുമത്തിയത്, കഴിഞ്ഞ വർഷം, കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ചതിനും നിയമവിരുദ്ധ സംഘടനകൾക്ക് ധനസഹായം നൽകിയതിനും യുഎഇയിൽ പ്രവർത്തിക്കുന്ന ഒരു ബാങ്കിന് സെൻട്രൽ ബാങ്ക് 5 മില്യൺ ദിർഹം പിഴ ചുമത്തിയിരുന്നു.

Share6SendShareTweet4

Related Posts

റാസൽഖൈമ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡിൽ വേഗപരിധി കുറച്ചു

റാസൽഖൈമ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡിൽ വേഗപരിധി കുറച്ചു

July 23, 2025
വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

July 23, 2025
യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

July 22, 2025
ചാമ്പ്യന്മാരുമായി   ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

ചാമ്പ്യന്മാരുമായി ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

July 22, 2025
കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

July 22, 2025
ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

July 22, 2025

Recommended

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന എമിറേറ്റ്‌സ് A380 വിമാനപകടത്തിൻ്റെ വീഡിയോ വ്യാജമെന്ന് സ്ഥിരീകരണം

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന എമിറേറ്റ്‌സ് A380 വിമാനപകടത്തിൻ്റെ വീഡിയോ വ്യാജമെന്ന് സ്ഥിരീകരണം

7 months ago
ഉമ്മു സുഖീം സ്ട്രീറ്റിന്‍റെ ശേഷി വർധിപ്പിക്കാൻ പദ്ധതി: യാത്രാ സമയം 20 മിനിറ്റിൽ നിന്ന് 6 മിനിറ്റായി കുറയും

ഉമ്മു സുഖീം സ്ട്രീറ്റിന്‍റെ ശേഷി വർധിപ്പിക്കാൻ പദ്ധതി: യാത്രാ സമയം 20 മിനിറ്റിൽ നിന്ന് 6 മിനിറ്റായി കുറയും

2 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025