• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, August 10, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

സ്ക്രീനിൽ നിന്ന് അക്ഷരങ്ങളിലേക്ക്: ദുബായിൽ പുസ്തകമേള മാർച്ച് 8 വരെ

by Web Desk
5 months ago
in Dubai
Reading Time: 1 min read
22 1
from-screens-to-pages-book-fair-underway-in Dubai until March 8.
125
VIEWS
Share on WhatsappShare on Facebook

ദുബായ്: ഷാർജ ബുക്ക് അതോറിറ്റിയുമായി ചേർന്ന് ബിഗ് ബാഡ് വൂൾഫ് ഒരുക്കുന്ന പുസ്തകമേള ദുബായ് സ്റ്റുഡിയോ സിറ്റിയിലെ സൗണ്ട് സ്റ്റേജിൽ ആരംഭിച്ചു. മാർച്ച് 8 വരെയുള്ള മേളയിൽ 10 ലക്ഷത്തിലധികം പുസ്തകങ്ങൾ 95% വരെ വിലക്കുറവിൽ ലഭിക്കും. 2 ദിർഹം മുതലാണു വില ആരംഭിക്കുന്നത്. പ്രവേശനം സൗജന്യം. റമസാൻ മാസത്തിൽ നടക്കുന്ന മേള കുടുംബങ്ങൾക്ക് ഒരുമിച്ച് ഗുണപ്രദമായ സമയം ചെലവഴിക്കാനുള്ള അവസരം കൂടിയാണെന്നു സംഘാടകർ പറഞ്ഞു.എല്ലാവർക്കും വായന സാധ്യമാക്കുക, പുസ്തകങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുക, ഓരോ വ്യക്തിയും പുസ്തകം കൈവശമാക്കുക എന്നതാണ് മേളയുടെ അടിസ്ഥാന ലക്ഷ്യമെന്ന് ഉദ്ഘാടന വേളയിൽ ബിഗ് ബാഡ് വുൾഫ് സ്ഥാപകൻ ആൻഡ്രൂ യാപ് പറഞ്ഞു.

എല്ലാ സാഹിത്യ ശാഖകളിൽ നിന്നുമുള്ള വൈവിധ്യമാർന്ന ശീർഷകങ്ങൾ മേളയിലുണ്ട്. “ബിയോണ്ട് ദ് നോയിസ്” എന്നതാണ് ഈ വർഷത്തെ പ്രമേയം. ഡിജിറ്റൽ ഉപഭോഗത്തിൽ വായനയിലേക്കുള്ള മടങ്ങിവരവാണു മേളയുടെ ആശയം.നോയിസ്” എന്നതാണ് ഈ വർഷത്തെ പ്രമേയം. ഡിജിറ്റൽ ഉപഭോഗത്തിൽ വായനയിലേക്കുള്ള മടങ്ങിവരവാണു മേളയുടെ ആശയം.∙ വിദ്യാർഥികൾക്കും അധ്യാപകർക്കും 5% അധികം വിലക്കുറവ് വിദ്യാഭ്യാസ മേഖലയ്ക്കു കൂടുതൽ പ്രധാന്യം കൊടുക്കുക, വിദ്യാർഥി സമൂഹത്തിന് വലിയ പിന്തുണ നൽകുക എന്ന ഉദ്ദേശ്യത്തോടെ എല്ലാ ഇംഗ്ലിഷ് പുസ്തകങ്ങൾക്കും 5 % അധികം വിലക്കുറവ് ലഭിക്കും. ഇതിനായി വിദ്യാർഥികളും അധ്യാപകരും സ്കൂളുകളുടെ തിരിച്ചറിയൽ കാർഡ് കാണിച്ചാൽ മതി.

കുറഞ്ഞ ചെലവിൽ വീടുകളിലോ സ്ഥാപനങ്ങളിലോ ലൈബ്രറികൾ തയാറാക്കുന്നവർക്കും നിലവിലെ ലൈബ്രറികൾ വികസിപ്പിക്കുന്നവർക്കും പഠന സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിനും ബിഗ് ബാഡ് വുൾഫ് വലിയ പിന്തുണ നൽകുന്നു.രാവിലെ 10 മുതൽ പുലർച്ചെ 2 വരെയാണ് പ്രദർശനം. സന്ദർശകർക്ക് ഇഫ്താർ നിർവഹിക്കാൻ വേണ്ടി രാജ്യാന്തര മെനുകളുമായി ഫൂഡ് ട്രക്കുകൾ, വിശാലമായ പ്രാർഥനാ ഇടങ്ങൾ എന്നിവയും മേളയിൽ സജ്ജീകരിച്ചിട്ടുണ്ട്. വാരാന്ത്യങ്ങളിൽ കുട്ടികൾക്കായി പ്രത്യേക വായനാ ഇടങ്ങൾ, മുതിർന്നവർക്കും, കുട്ടികൾമായി വിവിധ ക്രിയാത്മക, ഇന്ററാക്ടീവ് വർക്ക്‌ഷോപ്പുകൾ, രചന, കഥപറയൽ വർക്ക് ഷോപ്പുകൾ ഒരുക്കിയിട്ടുണ്ട്.

നാടക രചനാ മത്സരം ‘സ്റ്റേജ് റൈറ്റ് 2026’ എന്ന 48 മണിക്കൂർ നാടക രചന മത്സരവും ഉൾപ്പെടുത്തിയിട്ടുണ്ട്.ഇന്നു രാവിലെ 10 മുതൽ 12 വരെ ഇതിന്റെ റജിസ്ട്രേഷൻ നടക്കും. പങ്കെടുക്കുന്നവർ വേദിയിൽ തന്നെ കഥാപാത്രങ്ങളും സാഹചര്യങ്ങളും തിരഞ്ഞെടുക്കുകയും 48 മണിക്കൂറിനുള്ളിൽ 10 മിനിറ്റ് ദൈർഘ്യമുള്ള നാടകസ്ക്രിപ്റ്റ് സമർപ്പിക്കുകയും വേണം. വിജയിക്കുന്ന രചനയ്ക്ക് 500 ദിർഹം കാഷ് വൗച്ചറും ദുബായിലെ ദ് ജംക്‌ഷൻ നാടകവേദിയുടെ സഹകരണത്തോടെ എക്സ് ഫെസ്റ്റ് 2026ൽ ലൈവ് നാടകാവതരണത്തിനുള്ള അവസരവും ലഭിക്കും.∙ നറുക്കെടുപ്പിൽ സമ്മാനങ്ങൾ കുറഞ്ഞത് 200 ദിർഹം ചെലവഴിക്കുന്ന ഭാഗ്യശാലികളായ സന്ദർശകർക്ക് നറുക്കെടുപ്പിലൂടെ മാക്‌ബുക്ക് എയർ ഉൾപ്പെടെ നിസമ്മാനങ്ങൾ നേടാനുള്ള അവസരവുമുണ്ട്. 1,000 ദിർഹം വിലമതിക്കുന്ന വൗച്ചറുകളും സമ്മാനമായി ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ബിഗ് ബാഡ് വുൾഫ് ബുക്സിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകളിൽ ലഭ്യമാണ്

RelatedPosts

Middle East, US Politics, Iran, International News, World News
Uncategorized

പശ്ചിമേഷ്യ സംഘർഷം അവസാനിക്കുന്നു ഇറാനെതിരെ നടപടികൾ ഉണ്ടാകില്ല അനുകൂല നിലപാടുമായി ട്രംപ്

Author Ibrahim Ali Khadem during a book signing event for Sara's Letters at Kinokuniya Dubai Mall
Dubai

ഇബ്രാഹിം അലി ഖാദമിന്റെ ‘സാരാസ് ലെറ്റേഴ്‌സ്’ പുസ്തക ഒപ്പുവെക്കൽ ചടങ്ങ് ദുബായ് മാളിൽ നടക്കും

Dubai skyline symbolizing global innovation and excellence
UAE

ദുബായ്-ഇറ്റ് അവാർഡ്: നാമനിർദേശങ്ങൾ ഇന്ന് (ഓഗസ്റ്റ് 10)മുതൽ

Aerial view of the newly opened four-lane RTA bridge at Al Qudra Road intersection in Dubai.
Travel

ദുബായ് അൽ ഖുദ്ര റോഡിൽ പുതിയ നാല് വരി പാലം തുറന്നു; ഗതാഗതക്കുരുക്കിന് വലിയ പരിഹാരം

Dubai RTA official distributing health kit to motorcycle delivery rider during summer safety drive
UAE

ഡെലിവറി റൈഡർമാർക്ക് തണലേകാൻ ദുബായ് ആർ.ടി.എ: ‘സേഫ് ആൻഡ് ഹെൽത്തി സമ്മർ’ ക്യാമ്പയിൻ ആരംഭിച്ചു

Representatives and finance experts at an educational seminar in Dubai
Business

യു.എ.ഇയിൽ ഇ-ഇൻവോയ്‌സിംഗ് നിർബന്ധമാകുന്നു;കെ.എം.സി.സി സൗജന്യ ശിൽപശാല ഓഗസ്റ്റ് 16ന്

Middle East, US Politics, Iran, International News, World News
Uncategorized

പശ്ചിമേഷ്യ സംഘർഷം അവസാനിക്കുന്നു ഇറാനെതിരെ നടപടികൾ ഉണ്ടാകില്ല അനുകൂല നിലപാടുമായി ട്രംപ്

Author Ibrahim Ali Khadem during a book signing event for Sara's Letters at Kinokuniya Dubai Mall
Dubai

ഇബ്രാഹിം അലി ഖാദമിന്റെ ‘സാരാസ് ലെറ്റേഴ്‌സ്’ പുസ്തക ഒപ്പുവെക്കൽ ചടങ്ങ് ദുബായ് മാളിൽ നടക്കും

Dubai skyline symbolizing global innovation and excellence
UAE

ദുബായ്-ഇറ്റ് അവാർഡ്: നാമനിർദേശങ്ങൾ ഇന്ന് (ഓഗസ്റ്റ് 10)മുതൽ

Aerial view of the newly opened four-lane RTA bridge at Al Qudra Road intersection in Dubai.
Travel

ദുബായ് അൽ ഖുദ്ര റോഡിൽ പുതിയ നാല് വരി പാലം തുറന്നു; ഗതാഗതക്കുരുക്കിന് വലിയ പരിഹാരം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.