• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, September 29, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

സൈനിക സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ദുബായിൽ സ്വർണവില കുത്തനെ ഉയർന്നു

by Web Desk
7 months ago
in Dubai
Reading Time: 1 min read
22 0
Amid military conflict, gold prices in Dubai have surged sharply.
124
VIEWS
Share on WhatsappShare on Facebook

ദുബായ്: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമായതോടെ ദുബായിൽ സ്വർണവിലയിൽ വൻ വർധനവ് രേഖപ്പെടുത്തി. തിങ്കളാഴ്ച രാവിലെ വിപണി തുറന്നപ്പോൾ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 645.25 ദിർഹം വില. വാരാന്ത്യത്തിലെ നിരക്കായ 636 ദിർഹമിൽ നിന്ന് ഒൻപത് ദിർഹമിലധികം വർധനവാണിത്. 22 കാരറ്റ് സ്വർണത്തിന് 597.5 ദിർഹം, 21 കാരറ്റിന് 573.0 ദിർഹം, 18 കാരറ്റിന് 491.0 ദിർഹം എന്നിങ്ങനെയാണ് മറ്റ് നിരക്കുകൾ.ആഗോള രാഷ്ട്രീയ സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് നിക്ഷേപകർ ഒഴുകുന്നതാണ് വില വർധനവിന് കാരണം. ഈ വർഷം തുടർച്ചയായി സ്വർണവില പുതിയ റെക്കോർഡുകൾ ഭേദിക്കുന്നുണ്ട്. ഏറ്റുമുട്ടൽ തുടരുകയാണെങ്കിൽ വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് വിപണി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു

English Summary

Gold prices in Dubai recorded a sharp surge on Monday morning amid escalating military tensions between the United States and Iran. The price of 24-carat gold rose to AED 645.25 per gram, marking an increase of more than AED 9 from the weekend rate of AED 636.Other gold rates also climbed, with 22-carat priced at AED 597.5 per gram, 21-carat at AED 573.0, and 18-carat at AED 491.0.

RelatedPosts

ADNOC and Burjeel Holdings strengthen their healthcare partnership in Abu Dhabi's Al Dhafra region, developing a One Health Hub and expanding clinical services.
Health

അൽ ദഫ്രയിൽ ആരോഗ്യ സേവനങ്ങൾ വിപുലീകരിച്ച് അഡ്‌നോകും ബുർജീൽ ഹോൾഡിങ്സും

DR Congo confirms over 8,000 Ebola cases and 3,901 deaths in its deadliest outbreak, fueled by the rare Bundibugyo strain and acute medical shortages.
Health

കോംഗോയിൽ എബോള ബാധിതരുടെ എണ്ണം 8,000 കടന്നു; അപൂർവ വൈറസ് വ്യാപനത്തിൽ പകച്ച് ആരോഗ്യരംഗം

UAE Attorney General Dr. Hamad Saif Al Shamsi met Swiss and Kazakh prosecutors at the 15th UN Crime Congress to strengthen cross-border judicial coordination.
World

സ്വിറ്റ്‌സർലൻഡ്, കസാഖ്‌സ്താൻ രാജ്യങ്ങളുമായി ജുഡീഷ്യൽ സഹകരണം ശക്തമാക്കി യുഎഇ

GDRFA Dubai invites UAE residents and visitors to participate in a 1-minute survey to improve visa, residency, and immigration services. Complete the survey online.
UAE

ജിഡിആർഎഫ്എ–ദുബൈയുടെ ‘ഇൻസ്റ്റിറ്റ്യൂഷണൽ റെപ്യൂട്ടേഷൻ സർവേ’ പുരോഗമിക്കുന്നു;- സേവനങ്ങൾ മെച്ചപ്പെടുത്താൻ പൊതുജനങ്ങൾക്ക്‌ പങ്കാളികളാകാം

The UAE reveals a comprehensive AI-driven national framework at the 15th UN Crime Congress in Abu Dhabi, linking 14 state entities to track trafficking cartels and protect victims.
World

മനുഷ്യക്കടത്തിനെതിരെ സാങ്കേതികവിദ്യയും എഐയും; സമഗ്ര ദേശീയ മാതൃകയുമായി യുഎഇ

BCC Group International has gifted high-performing executives brand-new Jetour T2 luxury SUVs following significant commercial growth across the UAE.
Community

അയ്യപ്പ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ പതിനേഴാമത് ശ്രീ. മുത്തപ്പൻ തിരുവപ്പന മഹോത്സവം 2026 ഒക്ടോബർ3,4 തീയതികളിൽ അജ്മാൻ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടക്കും

ADNOC and Burjeel Holdings strengthen their healthcare partnership in Abu Dhabi's Al Dhafra region, developing a One Health Hub and expanding clinical services.
Health

അൽ ദഫ്രയിൽ ആരോഗ്യ സേവനങ്ങൾ വിപുലീകരിച്ച് അഡ്‌നോകും ബുർജീൽ ഹോൾഡിങ്സും

DR Congo confirms over 8,000 Ebola cases and 3,901 deaths in its deadliest outbreak, fueled by the rare Bundibugyo strain and acute medical shortages.
Health

കോംഗോയിൽ എബോള ബാധിതരുടെ എണ്ണം 8,000 കടന്നു; അപൂർവ വൈറസ് വ്യാപനത്തിൽ പകച്ച് ആരോഗ്യരംഗം

UAE Attorney General Dr. Hamad Saif Al Shamsi met Swiss and Kazakh prosecutors at the 15th UN Crime Congress to strengthen cross-border judicial coordination.
World

സ്വിറ്റ്‌സർലൻഡ്, കസാഖ്‌സ്താൻ രാജ്യങ്ങളുമായി ജുഡീഷ്യൽ സഹകരണം ശക്തമാക്കി യുഎഇ

GDRFA Dubai invites UAE residents and visitors to participate in a 1-minute survey to improve visa, residency, and immigration services. Complete the survey online.
UAE

ജിഡിആർഎഫ്എ–ദുബൈയുടെ ‘ഇൻസ്റ്റിറ്റ്യൂഷണൽ റെപ്യൂട്ടേഷൻ സർവേ’ പുരോഗമിക്കുന്നു;- സേവനങ്ങൾ മെച്ചപ്പെടുത്താൻ പൊതുജനങ്ങൾക്ക്‌ പങ്കാളികളാകാം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.