• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, September 9, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ഭീമൻ ചരക്ക് വിമാനങ്ങളിൽ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കൾ എത്തിത്തുടങ്ങി

by UAE വാർത്ത ലേഖകൻ
6 months ago
in Dubai, UAE
Reading Time: 1 min read
29 1
ഭീമൻ ചരക്ക് വിമാനങ്ങളിൽ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കൾ എത്തിത്തുടങ്ങി
165
VIEWS
Share on WhatsappShare on Facebook

അബുദാബി: യുഎഇയിൽ ഭക്ഷ്യസുരക്ഷയും ആവശ്യവസ്തുക്കളുടെ സ്ഥിരമായ ലഭ്യതയും ഉറപ്പാക്കുന്നതിനായി ചരക്ക് വിമാനങ്ങളിൽ ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്ന നടപടി ശക്തമാക്കി. ഇന്ത്യയിൽ നിന്ന് 80 ടൺ പഴം–പച്ചക്കറികളുമായി ഇത്തിഹാദ് എയർവേയ്സ് ചരക്ക് വിമാനം അബുദാബിയിലെത്തി.

കൊച്ചിയിൽ നിന്ന് പുലർച്ചെ 2 മണിയോടെയാണ് വിമാനം അബുദാബിയിൽ എത്തിച്ചേർന്നത്. ലുലു ഗ്രൂപ്പിന്റെ കയറ്റുമതി വിഭാഗമായ ഫെയർ എക്സ്പോർട്സ് വഴിയാണ് പഴം–പച്ചക്കറി ഉൽപന്നങ്ങൾ എത്തിച്ചത്. യുഎഇയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിലേക്ക് വിതരണം ചെയ്യുന്നതിനായാണ് ഈ ചരക്കുകൾ എത്തിച്ചത്.

വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള ചരക്ക് വിമാന സർവിസുകൾ തുടരുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. ഇന്ത്യയ്ക്ക് പുറമെ മെൽബൺ ഉൾപ്പെടെയുള്ള ലോകത്തിലെ പ്രധാന കേന്ദ്രങ്ങളിലുള്ള സംഭരണ കേന്ദ്രങ്ങളിൽ നിന്നുമുള്ള ഉൽപന്നങ്ങളും യുഎഇയിൽ എത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

യുഎഇയിലെ പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് പഴം–പച്ചക്കറികളും മറ്റ് അവശ്യവസ്തുക്കളും തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനായാണ് ഈ നീക്കം എന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭക്ഷ്യസംസ്കരണ കേന്ദ്രങ്ങൾ വഴിയുള്ള വിതരണ സംവിധാനത്തിലൂടെ ഉൽപന്നങ്ങളുടെ തുടർച്ചയായ ലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനുമുമ്പ് ഡൽഹിയിൽ നിന്ന് 80 ടൺ മാംസ ഉൽപന്നങ്ങളും ലുലു ഗ്രൂപ്പ് യുഎഇയിൽ എത്തിച്ചിരുന്നു. കൂടാതെ മുംബൈയും ബെംഗളൂരും ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ നിന്ന് പ്രത്യേക ചരക്ക് വിമാനങ്ങളിൽ കൂടുതൽ അവശ്യവസ്തുക്കൾ എത്തിക്കുന്ന നടപടികളും തുടരുന്നുണ്ട്. ഈ നീക്കം ഇന്ത്യയിലെ കർഷകർക്കും വലിയ പിന്തുണ നൽകുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.

Tags: Latest NewsLulu GroupLulu Group food supplyUAE

RelatedPosts

LuLu Group plans a Rs 2,000-crore investment in Madhya Pradesh for malls, hypermarkets, and agri-procurement following talks with CM Mohan Yadav in Dubai.
Business

ലുലു ഗ്രൂപ്പിനെ മധ്യപ്രദേശിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി മോഹൻ യാദവ്

The 15th AIM Congress 2026 opens at Dubai World Trade Centre. LuLu Group Chairman Yusuff Ali and Indian state delegations explore trade and investment ties.
Business

മൂന്ന് ദിവസത്തെ വാർഷിക നിക്ഷേപക സംഗമത്തിനു ദുബായിൽ തുടക്കമായി

Dubai Airport Clears Over 745,000 Travellers Through ‘Red Carpet’ Biometric Walkway in Eight Months
Travel

3.4 സെക്കൻഡിൽ എമിഗ്രേഷൻ; ദുബായിയുടെ ‘റെഡ് കാർപെറ്റിലൂടെ’ 7.45 ലക്ഷം യാത്രക്കാർ

Arun Parthan won first prize in the UAE's Maveli contest held during the 'Eenam' Onam celebrations by Nmmade Thrissur at Habitat School, Ajman.
Community

യുഎഇയിൽ ‘മാവേലി മത്സരം’ ശ്രദ്ധേയമായി18 മാവേലിമാർ മാറ്റുരച്ചു; അരുൺ പാർത്ഥൻ ഒന്നാം സ്ഥാനത്ത്

UAE and Germany Forge Deeper Industrial, Energy and AI Alliances Ahead of State Visit
World

യുഎഇ–ജർമ്മനി ബന്ധത്തിൽ പുതിയ യുഗം: ഊർജ്ജ-സാങ്കേതിക-വ്യാവസായിക സഹകരണം ശക്തമാക്കി ഇരുരാജ്യങ്ങളും

UAE President Sheikh Mohamed bin Zayed receives the oath of office from newly appointed ambassadors to Jordan, Hungary, Rwanda, Togo, Guyana, and Tajikistan.
UAE

ആറ് പുതിയ സ്ഥാനപതിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; യുഎഇ വിദേശനയത്തിന്റെ മുൻഗണനകൾ വ്യക്തമാക്കി പ്രസിഡന്റ്

LuLu Exchange celebrates 17 years of operations in the UAE, operating over 170 branches and digital remittance services via the LuLu Money app.
Business

യുഎഇയിൽ 17 വർഷം പൂർത്തിയാക്കി ലുലു എക്സ്ചേഞ്ച്; ആദ്യ ശാഖ പ്രവർത്തിച്ച അൽ വഹ്ദ മാളിൽ വാർഷികാഘോഷം

LuLu Group plans a Rs 2,000-crore investment in Madhya Pradesh for malls, hypermarkets, and agri-procurement following talks with CM Mohan Yadav in Dubai.
Business

ലുലു ഗ്രൂപ്പിനെ മധ്യപ്രദേശിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി മോഹൻ യാദവ്

The 15th AIM Congress 2026 opens at Dubai World Trade Centre. LuLu Group Chairman Yusuff Ali and Indian state delegations explore trade and investment ties.
Business

മൂന്ന് ദിവസത്തെ വാർഷിക നിക്ഷേപക സംഗമത്തിനു ദുബായിൽ തുടക്കമായി

Dubai RTA launches the second cohort of its Advanced Leadership programme with Hult Ashridge, training 22 Emirati managers in governance and AI integration.
Business

ഭരണരംഗത്ത് ഭാവി നേതൃത്വത്തെ വാർത്തെടുക്കാൻ ദുബായ് ആർ.ടി.എ; അഡ്വാൻസ്ഡ് ലീഡർഷിപ്പ് രണ്ടാം ബാച്ചിന് തുടക്കം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.