• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home Business

അലെന്‍ സോളി ദുബായില്‍ ആദ്യ എക്‌സ്‌ക്ലൂസിവ് ഷോറൂം ഉദ്ഘാടനം ചെയ്തു

June 3, 2025
in Business, Dubai, Fashion, UAE
A A
അലെന്‍ സോളി ദുബായില്‍ ആദ്യ എക്‌സ്‌ക്ലൂസിവ് ഷോറൂം ഉദ്ഘാടനം ചെയ്തു
37
VIEWS

ദുബായ് :അലെന്‍ സോളി, ദുബായ് ദെയ്റ സിറ്റി സെന്ററിലെ രണ്ടാം നിലയില്‍ പുതിയ എക്‌സ്‌ക്ലൂസിവ് ഷോറൂം തുറന്നു. 1,830 ചതുരശ്ര അടി വിസ്തൃതിയുള്ള ഷോറൂം, ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ലൈഫ്സ്റ്റൈല്‍ ബ്രാന്‍ഡായ അലെന്‍ സോളിയുടെയും, ഫ്രാഞ്ചൈസി പങ്കാളിയായ കല്യാണ്‍ സില്‍ക്‌സിന്റെയും സഹകരണത്തോടെ നിലവിൽ വന്നു.ഉദ്ഘാടനം ആദിത്യ ബിര്‍ള ലൈഫ്സ്റ്റൈല്‍ ബ്രാന്‍ഡ്‌സ് പ്രസിഡണ്ട് ജേക്കബ് ജോണ്‍, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മഹേഷ് പട്ടാഭിരാമന്‍ എന്നിവര്‍ ചേർന്നാണ് നിര്‍വഹിച്ചത്.പുരുഷ, വനിതാ വസ്ത്രങ്ങള്‍, ആകര്‍ഷകമായ ഹാന്‍ഡ് ബാഗുകള്‍, പ്രത്യേക ഡിസൈന്‍ പരിചയമുള്ള ഷോറൂമില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ‘അലെന്‍ സോളി വുമണ്‍’ എന്ന വനിതാ ശേഖരവും ആദ്യമായി ഗൾഫ് വിപണിയിൽ അവതരിപ്പിച്ചു.“ദുബായ് പോലുള്ള ആഗോള റീട്ടെയില്‍ കേന്ദ്രത്തില്‍ പ്രവേശനം ബ്രാന്‍ഡിന്റെ അന്താരാഷ്ട്ര സാന്നിധ്യത്തിനുള്ള വലിയ ചുവടുവയ്പാണ്,” എന്നാണ് ജേക്കബ് ജോണിന്റെ പ്രതികരണം.“ഫാഷന്‍ പ്രേമികളുടെ ഇഷ്ടലക്ഷ്യമായി പുതിയ ഷോറൂം മാറുമെന്ന് ഉറപ്പുണ്ടെന്നും” ടി.എസ്. പട്ടാഭിരാമന്‍ കൂട്ടിച്ചേർത്തു.പാരമ്പര്യത്തെയും ആധുനികതയെയും സംഗമിപ്പിച്ച ഡിസൈനുകളിലൂടെ അലെന്‍ സോളി ഗൾഫ് വിപണിയിലും പുതിയ സാധ്യതകൾ തേടുകയാണ്.

Share6SendShareTweet4

Related Posts

ബലിപെരുന്നാൾ ആഘോഷത്തിൽ യുഎഇ :ഈദ് ഗാഹുകളിൽ നൂറുകണക്കിന് വിശ്വാസികൾ

ബലിപെരുന്നാൾ ആഘോഷത്തിൽ യുഎഇ :ഈദ് ഗാഹുകളിൽ നൂറുകണക്കിന് വിശ്വാസികൾ

June 6, 2025
പെരുന്നാൾ ആഹ്‌ളാദം പകർന്ന് സി.ഡി.എയുടെ ‘ഈദിയ’ സംരംഭം

പെരുന്നാൾ ആഹ്‌ളാദം പകർന്ന് സി.ഡി.എയുടെ ‘ഈദിയ’ സംരംഭം

June 6, 2025
പെരുന്നാൾ അവധിയിലും സേവന സന്നദ്ധമായി നാഷനൽ ആംബുലൻസ്

പെരുന്നാൾ അവധിയിലും സേവന സന്നദ്ധമായി നാഷനൽ ആംബുലൻസ്

June 6, 2025
എയർ ഇന്ത്യ എക്സ്പ്രസ് യു.എ.ഇ-ഇന്ത്യ ഫ്ലാഷ് സെയിൽ നിരക്ക് വെട്ടിക്കുറച്ചുജൂൺ 6 വരെ യാത്രയ്ക്ക് 248 ദിർഹം മുതൽ ആരംഭിക്കുന്ന നിരക്കുകൾ

എയർ ഇന്ത്യ എക്സ്പ്രസ് യു.എ.ഇ-ഇന്ത്യ ഫ്ലാഷ് സെയിൽ നിരക്ക് വെട്ടിക്കുറച്ചുജൂൺ 6 വരെ യാത്രയ്ക്ക് 248 ദിർഹം മുതൽ ആരംഭിക്കുന്ന നിരക്കുകൾ

June 6, 2025
ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് 2026 മുതൽ യു.എ.ഇ നിരോധിക്കും:അടുത്ത വർഷം ജനുവരി 1 മുതൽ രാജ്യത്ത് നിരോധിക്കുക

ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് 2026 മുതൽ യു.എ.ഇ നിരോധിക്കും:അടുത്ത വർഷം ജനുവരി 1 മുതൽ രാജ്യത്ത് നിരോധിക്കുക

June 6, 2025
ദുബായ് ഇമിഗ്രേഷൻ സൈക്ലിംഗ് റാലി നടത്തി: ആരോഗ്യകരമായ ജീവിതശൈലിക്ക് ഊന്നൽ

ദുബായ് ഇമിഗ്രേഷൻ സൈക്ലിംഗ് റാലി നടത്തി: ആരോഗ്യകരമായ ജീവിതശൈലിക്ക് ഊന്നൽ

June 6, 2025
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025