• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, September 25, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Kerala

കൂത്തുപറമ്പിലെ തോൽവി: മുസ്‌ലിം ലീഗില്‍ അച്ചടക്ക നടപടി; മണ്ഡലം ജനറല്‍ സെക്രട്ടറിയെ മാറ്റി

by UAE വാർത്ത ലേഖകൻ
5 months ago
in Kerala, Politics
Reading Time: 1 min read
22 1
കൂത്തുപറമ്പിലെ തോൽവി: മുസ്‌ലിം ലീഗില്‍ അച്ചടക്ക നടപടി; മണ്ഡലം ജനറല്‍ സെക്രട്ടറിയെ മാറ്റി
126
VIEWS
Share on WhatsappShare on Facebook

കണ്ണൂർ: കൂത്തുപറമ്പ് നിയോജകമണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി ജയന്തി രാജൻ പരാജയപ്പെട്ടതിനെ തുടർന്ന് മുസ്ലിം ലീഗ് അച്ചടക്ക നടപടി സ്വീകരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ഷാഹുൽ ഹമീദിനെ സംഘടനാ ചുമതലകളിൽ നിന്ന് മാറ്റിനിര്‍ത്തുകയും, മുൻ പഞ്ചായത്ത് അംഗമായ ഭാര്യ നദീറയെയും സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.

മണ്ഡലത്തിലെ തോൽവിക്ക് പിന്നാലെ സംസ്ഥാന കമ്മിറ്റിയാണ് നടപടി സ്വീകരിച്ചത്. ഷാഹുൽ ഹമീദിനെതിരെ പാർട്ടിക്കുള്ളിൽ ശക്തമായ വിമർശനങ്ങൾ ഉയർന്നിരുന്നു. ജയന്തി രാജന്‍റെ തോല്‍വിക്ക് കാരണം ഷാഹുല്‍ ഹമീദാണെന്നും എല്‍‍ഡിഎഫിന് വേണ്ടി ഷാഹുല്‍ ഹമീദ് പ്രവര്‍ത്തിച്ചുവെന്നുമാണ് ഒരു വിഭാഗം ലീഗ് അണികളുടെ ആരോപണം. 

ഷാഹുൽ ഹമീദിനെതിരെ പ്രവർത്തകർ മണ്ഡലത്തിൽ പ്രതിഷേധ പ്രകടനങ്ങളും നടത്തി. ‘യൂദാസ്’ എന്ന് വിശേഷിപ്പിച്ച് കോലം കത്തിക്കുന്നതടക്കമുള്ള പ്രതിഷേധങ്ങളും അരങ്ങേറി. ഇതിന് പുറമെ, എൽഡിഎഫ് സ്ഥാനാർഥി പി.കെ. പ്രവീണിന്റെ പോസ്റ്റർ നദീറ വാട്സാപ് സ്റ്റാറ്റസാക്കിയതും വിവാദമായി.

അതേസമയം, തന്‍റെ വിശദീകരണം കേൾക്കാതെയാണ് നടപടി സ്വീകരിച്ചതെന്ന് ഷാഹുൽ ഹമീദ് പ്രതികരിച്ചു. തെരഞ്ഞെടുപ്പിൽ ജയന്തി രാജൻ 1286 വോട്ടിനാണ് പരാജയപ്പെട്ടത്. ഈ തിരഞ്ഞെടുപ്പിൽ ലീഗ് വിജയ പ്രതീക്ഷ പുലർത്തിയിരുന്ന മണ്ഡലങ്ങളിലൊന്നായിരുന്നു കൂത്തുപറമ്പ്.

Tags: Kerala political newskoothuparamba election resultldf candidate pk praveenleague internal issuesmuslim league action keralashahul hameed controversyudf candidate loss kannur

RelatedPosts

നിർബന്ധിച്ച് മത്സരിപ്പിച്ചെന്ന് വീണ ജോർജ്; പി. രാജീവിന് എറണാകുളത്ത് ആധിപത്യം; സി.പി.എം കമ്മിറ്റികളിൽ രൂക്ഷവിമർശനം
Politics

നിർബന്ധിച്ച് മത്സരിപ്പിച്ചെന്ന് വീണ ജോർജ്; പി. രാജീവിന് എറണാകുളത്ത് ആധിപത്യം; സി.പി.എം കമ്മിറ്റികളിൽ രൂക്ഷവിമർശനം

യൂത്ത് ലീഗ് പ്രവർത്തകന്റെ വീട്ടിൽ കയറി പൊലീസ് കാണിച്ചത് ശുദ്ധ തെമ്മാടിത്തമാണെന്ന് പി.കെ. ഫിറോസ്
Kerala

യൂത്ത് ലീഗ് പ്രവർത്തകന്റെ വീട്ടിൽ കയറി പൊലീസ് കാണിച്ചത് ശുദ്ധ തെമ്മാടിത്തമാണെന്ന് പി.കെ. ഫിറോസ്

‘ഓഡിയോ എ.ഐ ആണെങ്കിൽ എന്തുകൊണ്ട് കേസില്ല?’; മന്ത്രി കൃഷ്ണൻകുട്ടിയെ വെല്ലുവിളിച്ച് മാത്യു കുഴൽനാടൻ
Kerala

‘ഓഡിയോ എ.ഐ ആണെങ്കിൽ എന്തുകൊണ്ട് കേസില്ല?’; മന്ത്രി കൃഷ്ണൻകുട്ടിയെ വെല്ലുവിളിച്ച് മാത്യു കുഴൽനാടൻ

“സി.പി.എം തീവ്രവലതുപക്ഷമായി”; പിണറായിക്കെതിരെ രാഹുൽ ഗാന്ധിയുടെ കടുത്ത വിമർശനം
Election 2026

“സി.പി.എം തീവ്രവലതുപക്ഷമായി”; പിണറായിക്കെതിരെ രാഹുൽ ഗാന്ധിയുടെ കടുത്ത വിമർശനം

“അഴിമതി വിരുദ്ധ പോരാട്ടം ഫലം കാണും”: യു.ഡി.എഫ് വൻവിജയം നേടുമെന്ന് പി.ജെ ജോസഫ്
Election 2026

“അഴിമതി വിരുദ്ധ പോരാട്ടം ഫലം കാണും”: യു.ഡി.എഫ് വൻവിജയം നേടുമെന്ന് പി.ജെ ജോസഫ്

യു.ഡി.എഫ് കൺവെൻഷനിൽ പങ്കെടുത്തു; ടി.കെ. ഗോവിന്ദന്റെ ഭാര്യയെ സി.പി.എം പുറത്താക്കി
Election 2026

യു.ഡി.എഫ് കൺവെൻഷനിൽ പങ്കെടുത്തു; ടി.കെ. ഗോവിന്ദന്റെ ഭാര്യയെ സി.പി.എം പുറത്താക്കി

mark-and-save-million-dreams-campaign-uae-cash-cars
Business

Mark & Save ‘Million Dreams’ ക്യാമ്പയിൻ പ്രഖ്യാപിച്ചു

Pravasi Bhavan, a comprehensive assistance centre for NRKs and their families near Kozhikode Medical College, will be inaugurated on September 27 by Panakkad Sayyid Sadiq Ali Shihab Thangal.
Community

പ്രവാസികൾക്ക് ആശ്വാസമായി ‘പ്രവാസി ഭവൻ’; കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം സെപ്തംബർ 27ന് ഉദ്ഘാടനം

UAE presidential adviser Anwar Gargash urges substantive Gulf-Iran negotiations alongside US talks, warning against temporary ceasefires and detailing regional defense deterrence.
GCC

ഇറാനുമായി ശാശ്വത സമാധാനം വേണം; താൽക്കാലിക വെടിനിർത്തൽ പോംവഴിയല്ലെന്ന് യുഎഇ

Dubai Police and municipal regulators impound 17 tankers and refer 18 suspects to prosecutors following an illegal petrochemical and wastewater dumping crackdown.
Dubai

ദുബായിൽ അനധികൃത രാസ-മലിനജല നിക്ഷേപം: 17 ടാങ്കറുകൾ പിടിച്ചെടുത്തു; 18 പേർക്കെതിരെ നടപടി

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.