• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, September 20, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Lifestyle Travel

ഇൻഡിഗോ കൊച്ചി–ദുബായ് സർവീസ് പുനരാരംഭിച്ചു; മറ്റ് ഇന്ത്യൻ വിമാനക്കമ്പനികൾ കാത്തിരിക്കുകയാണ്

by UAE വാർത്ത ലേഖകൻ
6 months ago
in Travel
Reading Time: 1 min read
27 0
ഇൻഡിഗോ കൊച്ചി–ദുബായ് സർവീസ് പുനരാരംഭിച്ചു; മറ്റ് ഇന്ത്യൻ വിമാനക്കമ്പനികൾ കാത്തിരിക്കുകയാണ്
152
VIEWS
Share on WhatsappShare on Facebook

ദുബായ്/കൊച്ചി, മാർച്ച് 19:
ഇടവേളയ്ക്ക് ശേഷം ദുബായിലേക്കുള്ള വിമാന സർവീസുകൾ ഇൻഡിഗോ പുനരാരംഭിച്ചു. ഇന്ന് കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള സർവീസ് നടത്തുമെന്ന് കമ്പനി അറിയിച്ചു.

ദുബായിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചതായി അധികൃതർ അറിയിച്ചതിനെ തുടർന്നാണ് ഇൻഡിഗോ സർവീസ് ആരംഭിച്ചത്. ഈ റൂട്ടിൽ വീണ്ടും സർവീസ് തുടങ്ങുന്ന ആദ്യ ഇന്ത്യൻ വിമാനക്കമ്പനികളിലൊന്നാണ് ഇൻഡിഗോ.

അതേസമയം, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ എയർ എന്നീ കമ്പനികൾ ഇതുവരെ ദുബായിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ചിട്ടില്ല. സാഹചര്യവും സ്ലോട്ടുകളുടെ ലഭ്യതയും അനുസരിച്ചായിരിക്കും ഇവരുടെ സർവീസ് പുനരാരംഭം.

ഇതിനിടെ എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈദുബായ്, എയർ അറേബ്യ എന്നീ യുഎഇ ആസ്ഥാനമായ വിമാനക്കമ്പനികൾ ദുബായ്, അബുദാബി, ഷാർജ, റാസൽഖൈമ തുടങ്ങിയ നഗരങ്ങളിലേക്ക് സർവീസുകൾ തുടരുന്നു.

എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും യുഎഇയിലേക്കും സൗദിയിലേക്കുമായി ചില പ്രത്യേക സർവീസുകൾ നടത്താൻ പദ്ധതിയിട്ടിട്ടുണ്ട്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് ഗൾഫ് മേഖലയിലേക്കുള്ള സർവീസുകൾ ഉണ്ടായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് ദുബായിലേക്കുള്ള സർവീസ് ഉൾപ്പെടുത്തിയിട്ടില്ല.

ആകാശ എയർ മുംബൈ–റിയാദ് സർവീസ് ഇന്ന് മുതൽ ആരംഭിക്കും. കൂടാതെ ജിദ്ദയിലേക്കുള്ള സർവീസുകളും വിവിധ ഇന്ത്യൻ നഗരങ്ങളിൽ നിന്ന് നടത്തും. അബുദാബി, ദോഹ, കുവൈത്ത് സർവീസുകൾ മാർച്ച് 21 വരെ നിർത്തിവച്ചിരിക്കുകയാണ്.

സർവീസ് തടസ്സപ്പെട്ടതിനെ തുടർന്ന് യാത്രക്കാർക്ക് ടിക്കറ്റ് മാറ്റുന്നതിനും റീഫണ്ട് ലഭിക്കുന്നതിനും വിമാനക്കമ്പനികൾ സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഇന്ത്യ–ഗൾഫ് മേഖലകളിലേക്കുള്ള യാത്രകൾ അടുത്ത ദിവസങ്ങളിൽ സാധാരണ നിലയിലേക്കു മടങ്ങുമെന്ന പ്രതീക്ഷയിലാണ് വ്യോമയാന രംഗം.

English Summary:
IndiGo has resumed Dubai flights after a brief pause, with Kochi–Dubai services operating today. While Air India and Air India Express are yet to restart Dubai routes, major UAE carriers continue operations. Special flights to other Gulf destinations are ongoing.

Tags: Air India Dubai updateAir India Express UAE flightsAkasa Air Dubai statusDubai flight resumption IndiaEmirates Etihad flights UAEIndigo Dubai flightsKerala to Dubai flights updateKochi to Dubai flight todayUAE Travel News

RelatedPosts

ദുബായ് വിമാനത്താവളത്തിൽ വസന്തമൊരുക്കി ‘ഫ്ലേം ട്രീ സീസൺ’; യാത്രികർക്ക് വേറിട്ട സ്വീകരണവുമായി ജിഡിആർഎഫ്എ
Dubai

ദുബായ് വിമാനത്താവളത്തിൽ വസന്തമൊരുക്കി ‘ഫ്ലേം ട്രീ സീസൺ’; യാത്രികർക്ക് വേറിട്ട സ്വീകരണവുമായി ജിഡിആർഎഫ്എ

air-india-to-operate-78-special-flights-to-the-gulf-tomorrow-offering-relief-to-expatriates
Dubai

പ്രവാസികൾക്ക് ആശ്വാസമായി എയർ ഇന്ത്യ; ഗൾഫിലേക്ക് നാളെ 78 പ്രത്യേക വിമാനങ്ങൾ

യാത്രാ നിയന്ത്രണങ്ങൾക്കിടെ ചാർട്ടർ ഫ്ലൈറ്റ് സേവനവുമായി സ്മാർട്ട് ട്രാവൽ
Dubai

യാത്രാ നിയന്ത്രണങ്ങൾക്കിടെ ചാർട്ടർ ഫ്ലൈറ്റ് സേവനവുമായി സ്മാർട്ട് ട്രാവൽ

പ്രവാസികൾക്ക് ആശ്വാസമായി പരിമിത സർവീസുകളുമായി വിമാന കമ്പനികൾ
Dubai

പ്രവാസികൾക്ക് ആശ്വാസമായി പരിമിത സർവീസുകളുമായി വിമാന കമ്പനികൾ

Metropolitan International English School and DPS Ajman won top honors at the CBSE UAE Cluster Handball Tournament 2026 held at The Royal Academy, Ajman.
Sports

സിബിഎസ്ഇ യുഎഇ ക്ലസ്റ്റർ ഹാൻഡ്‌ബോൾ: മെട്രോപൊളിറ്റൻ ഇന്റർനാഷണലിനും ഡിപിഎസ് അജ്മാനും കിരീടം

A millisecond coding flaw in the UK National Airspace System caused over 2,100 flight cancellations and disrupted UAE routes, an official NATS probe confirms.
Business

ഒരു മില്ലിസെക്കൻഡ് സോഫ്റ്റ്‌വെയർ പിഴവ്: യുകെയിൽ റദ്ദാക്കിയത് 2,100 ലധികം വിമാന സർവീസുകൾ; യുഎഇ യാത്രക്കാരെയും ബാധിച്ചു

The editorial team of 'Bookish' literary bulletin invites original stories, poems, and memoirs for its 12th edition at the 45th Sharjah International Book Fair.
Entertainment

ഷാർജ രാജ്യാന്തര പുസ്തകമേള: ‘ബുക്കിഷ്’ സാഹിത്യ ബുള്ളറ്റിനിലേക്ക് രചനകൾ ക്ഷണിച്ചു

Adeeb and Shafeena Foundation opens a ₹1.5 crore academic block and dental unit at NIARC Koyilandy to enhance therapy and schooling for children with special needs.
Education

ഭിന്നശേഷി കുട്ടികളുടെ സ്വപ്നങ്ങൾക്ക് പുതിയ ചിറകുകൾ; നിയാർക് അക്കാദമിക് ബ്ലോക്ക് സമർപ്പിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.