• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, November 5, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Entertainment Books & Literature

ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ അക്കാഫ് ഇവന്റ്സ് ബുക്ക് സ്റ്റാൾ തുറന്നു

by UAE വാർത്ത ലേഖകൻ
7 hours ago
in Books & Literature
Reading Time: 1 min read
30 1
Indian Consul General Dr. E. Vishnu Vardhan Reddy opens the AKAF Events book stall at the Sharjah International Book Fair in booth ZD-4 with Basho Books.
170
VIEWS
Share on WhatsappShare on Facebook

ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. ഇ. വിഷ്ണു വർദ്ധൻ റെഡ്ഢി ഉദ്ഘാടനം ചെയ്തു; ബാഷോ ബുക്സുമായി സഹകരിച്ച് മൂന്ന് പുതിയ പുസ്തകങ്ങൾ മേളയിൽ.

ഷാർജ — ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിലെ അക്കാഫ് ഇവന്റ്സ് ബുക്ക് സ്റ്റാൾ ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു. ബാഷോ ബുക്സുമായി സഹകരിച്ച് സ്റ്റാൾ നമ്പർ ZD-4 ൽ സജ്ജീകരിച്ചിട്ടുള്ള പുസ്തകശാല ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. ഇ. വിഷ്ണു വർദ്ധൻ റെഡ്ഢി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി. എസ്. ബിജുകുമാർ സ്വാഗതവും ഷാർജ ഇന്ത്യൻ അസോസിയേഷൻ സെക്രട്ടറി വൈ. എ. റഹീം ആശംസയും നേർന്നു. ഈ വർഷം അക്കാഫ് പ്രസിദ്ധീകരിച്ച മൂന്ന് പുസ്തകങ്ങൾ സ്റ്റാളിൽ വായനക്കാർക്കായി ലഭ്യമാക്കിയിട്ടുണ്ട്.

ബാഷോ ബുക്സ് പ്രതിനിധി അർഷാദ് ബത്തേരി, അക്കാഫ് ലിറ്റററി സെക്രട്ടറി അജിത് കണ്ടല്ലൂർ, ചെയർമാൻ ഷാഹുൽ ഹമീദ്, ഭാരവാഹികളായ ജൂഢിൻ ഫെർണണ്ടസ്, ചാക്കോ ഊളക്കാടൻ, വി. സി. മനോജ്‌, മനോജ്‌ കെ. വി., രഞ്ജിത് കോടോത്ത്, ഹാഷിക് തൈക്കണ്ടി, ഷിബു മുഹമ്മദ്‌, അജിത് വള്ളോലി, ശ്രീകുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

വനിതാ വിഭാഗത്തെ പ്രതിനിധീകരിച്ച് റാണി സുധീർ, വിദ്യ പുത്തുശ്ശേരി, രശ്മി ഐസക്, ദീപിക സുജിത്, മഞ്ജു ശ്രീകുമാർ, സജ്‌ന അബ്ദുള്ള എന്നിവരും പങ്കെടുത്തു.

Tags: Akaf eventsBasho BooksIndian Consulate DubaiLiteratureSharjahSharjah International Book FairUAE events

RelatedPosts

Sharjah Ruler Sheikh Dr. Sultan Al Qasimi opens the 45th SIBF, unveiling a 143-volume Arabic encyclopedia, the Harun Al Rashid Award, and the Turjuman prize.
Books & Literature

45-ാമത് ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിന് തുടക്കം; ബൃഹദ് അറബിക് വിജ്ഞാനകോശം പ്രകാശനം ചെയ്തു

Sharjah’s 320-metre Al Dhaid Bridge will open on November 15, featuring four lifts and scenic viewing areas overlooking Al Dhaid Lake beneath.
Travel

ഷാർജയിലെ അൽ ദൈദ് പാലം നവംബർ 15-ന് ഗതാഗതത്തിന് തുറക്കും

Ivory Books hosts a special discussion at the Sharjah International Book Fair exploring evolving reading habits, digital impacts, and diverse reading styles.
Entertainment

വായനയുടെ മാറുന്ന രീതികൾ ചർച്ചയാക്കി ഐവറി ബുക്സ്; ഷാർജ പുസ്തകമേളയിൽ പ്രത്യേക സംവാദം

Lt. Col. Salem Bin Ali of GDRFA Dubai wins Best Official Spokesperson at the 13th Sharjah Government Communication Awards for clear public messaging.
UAE

വിസാ വിവരങ്ങൾ ജനങ്ങളിലെത്തിച്ച വിശ്വസ്ത ശബ്ദത്തിന് അംഗീകാരം; മികച്ച ഔദ്യോഗിക വക്താവായി ലഫ്. കേണൽ സാലിം ബിൻ അലി

Sharjah Book Authority introduces daily Dubai and Ajman buses, free boat transport, and extra parking with shuttles for Sharjah International Book Fair visitors.
Travel

ഷാർജ രാജ്യാന്തര പുസ്തകോത്സവം: സൗജന്യ ബോട്ട് സർവീസും പ്രത്യേക ബസുകളും പാർക്കിങ്ങും പ്രഖ്യാപിച്ചു

SIBF 2026 opens in Sharjah with 1.7 million titles, 3,212 publishers from 126 nations, and Oman as Guest of Honour across 1,500 cultural events.
Entertainment

45-ാമത് ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിന് എക്സ്പോ സെന്ററിൽ ബുധനാഴ്ച തുടക്കമാകും

Sharjah Ruler Sheikh Dr. Sultan Al Qasimi opens the 45th SIBF, unveiling a 143-volume Arabic encyclopedia, the Harun Al Rashid Award, and the Turjuman prize.
Books & Literature

45-ാമത് ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിന് തുടക്കം; ബൃഹദ് അറബിക് വിജ്ഞാനകോശം പ്രകാശനം ചെയ്തു

UAE Taliparamba Expatriates Association hosts Tapasonam 2026 in Dubai, gathering 400 community members for Onam and Kerala Piravi celebrations.
Community

പ്രവാസഭൂമിയിൽ ഒത്തുചേരലൊരുക്കി ‘തപസ്സോണം 2026’ ദുബായിൽ അരങ്ങേറി

The UAE calls on global energy investors to integrate water security into funding decisions as AI data centers and green energy drive massive water demand.
Environment

ഊർജമേഖലയുടെ ഭാവി ജലസുരക്ഷയെ ആശ്രയിച്ചിരിക്കുന്നു; ജലവും ഊർജവും സംയോജിതമായി ആസൂത്രണം ചെയ്യണമെന്ന് യുഎഇ

Dubai Gold District launches its Diwali campaign featuring a 1kg gold raffle, retail promotions across 200 stores, bank cashback, and hotel dining deals.
Business

ദീപാവലി വ്യാപാരോത്സവവുമായി ദുബായ് ഗോൾഡ് ഡിസ്ട്രിക്റ്റ്; ഒരു കിലോഗ്രാം സ്വർണം സമ്മാനം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.