• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, September 25, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Election 2026

തിരുവനന്തപുരത്ത് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായി സുധീർ കരമന; കൃഷ്ണകുമാറിനെ പരിഗണിക്കാൻ ബി.ജെ.പി

by UAE വാർത്ത ലേഖകൻ
6 months ago
in Election 2026
Reading Time: 1 min read
22 1
തിരുവനന്തപുരത്ത് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായി സുധീർ കരമന; കൃഷ്ണകുമാറിനെ പരിഗണിക്കാൻ ബി.ജെ.പി
125
VIEWS
Share on WhatsappShare on Facebook

തിരുവനന്തപുരം: തിരുവനന്തപുരം നിയമസഭ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായി നടൻ സുധീർ കരമന മത്സരിക്കും. ഇടത് പക്ഷത്തിന് വേണ്ടി കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സജീവമായി പ്രവർത്തിച്ചിരുന്ന സുധീറിന് ജനപ്രീതിയും സാമൂഹിക സ്വാധീനവും ഗുണകരമാകുമെന്ന് മുന്നണി വിലയിരുത്തുന്നു.

ജനാധിപത്യ കേരള കോൺഗ്രസിന് അനുവദിച്ചിരുന്ന സീറ്റിലാണ് ഇത്തവണ സ്വതന്ത്ര സ്ഥാനാർഥിയെ നിർത്താൻ എൽ.ഡി.എഫ് തീരുമാനിച്ചത്. മുൻ മന്ത്രി ആൻറണി രാജുവിന് അയോഗ്യത നേരിട്ട സാഹചര്യത്തിലാണ് ഈ നീക്കം. നാളെ സുധീർ കരമന നാമനിർദേശ പത്രിക സമർപ്പിക്കും.

ഇതിനിടെ യു.ഡി.എഫ് സ്ഥാനാർഥിയായ സി.പി. ജോൺ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. എൻ.ഡി.എ സ്ഥാനാർഥിയായി കരമന ജയനെ പ്രഖ്യാപിച്ചിരുന്നെങ്കിലും, നടനും ബി.ജെ.പി പ്രവർത്തകനുമായ കൃഷ്ണകുമാറിനെ പരിഗണിക്കുന്നുവെന്ന സൂചനകളുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ചിത്രങ്ങൾ കൃഷ്ണകുമാർ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചതും രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

അതേസമയം, സ്ഥാനാർഥിത്വം പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇടത് രാഷ്ട്രീയം തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും സുധീർ കരമന പ്രതികരിച്ചു. ജനാധിപത്യ കേരള കോൺഗ്രസിന്റെ ഭാഗത്ത് നിന്നു ചില പ്രതിഷേധങ്ങളും ഉയർന്നിരുന്നു.

നടൻ കരമന ജനാർദനൻ നായരുടെ മകനായ സുധീർ കരമനയുടെ സ്ഥാനാർഥിത്വം തിരുവനന്തപുരം മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങളെ സജീവമാക്കുന്നുണ്ട്.

Tags: Actor in Kerala politicsCP John UDF candidateKerala assembly election candidatesKerala political updatesKrishnakumar BJP KeralaLDF independent candidate TVMSudheer Karamana LDF candidateThiruvananthapuram election news

RelatedPosts

‘ച​ങ്കേ ക​ര​ളേ വി.​ഡി.​എ​സ്സേ, അ​ങ്ങീ നാ​ട്​ ഭ​രി​ക്കേ​ണം’; പാതിരാത്രിയിലും തെരുവ് നിറഞ്ഞ് സതീശൻ അനുകൂലികള്‍
Election 2026

‘ച​ങ്കേ ക​ര​ളേ വി.​ഡി.​എ​സ്സേ, അ​ങ്ങീ നാ​ട്​ ഭ​രി​ക്കേ​ണം’; പാതിരാത്രിയിലും തെരുവ് നിറഞ്ഞ് സതീശൻ അനുകൂലികള്‍

ഇ.വി.എം എണ്ണൽ തുടങ്ങി; യു.ഡി.എഫിന് മുന്നേറ്റം, ആദ്യ മണിക്കൂറിൽ 87 സീറ്റുകളിൽ ലീഡ്
Election 2026

ജ​ന​വി​കാ​രം വി.​ഡി സ​തീ​ശ​നൊ​പ്പ​മെ​ന്ന്​ ലീ​ഗ്; സി​റ്റി​ങ് എം.​എ​ൽ.​എ മു​ഖ്യ​മ​​ന്ത്രി​യാ​ക​ണ​മെ​ന്ന് കേ​ര​ള കോ​ൺഗ്രസ്

കൃഷ്ണകുമാറിന് സീറ്റില്ല; തിരുവനന്തപുരത്ത് എൻ.ഡി.എ സ്ഥാനാർഥി കരമന ജയൻ തന്നെ
Election 2026

കൃഷ്ണകുമാറിന് സീറ്റില്ല; തിരുവനന്തപുരത്ത് എൻ.ഡി.എ സ്ഥാനാർഥി കരമന ജയൻ തന്നെ

mark-and-save-million-dreams-campaign-uae-cash-cars
Business

Mark & Save ‘Million Dreams’ ക്യാമ്പയിൻ പ്രഖ്യാപിച്ചു

Pravasi Bhavan, a comprehensive assistance centre for NRKs and their families near Kozhikode Medical College, will be inaugurated on September 27 by Panakkad Sayyid Sadiq Ali Shihab Thangal.
Community

പ്രവാസികൾക്ക് ആശ്വാസമായി ‘പ്രവാസി ഭവൻ’; കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം സെപ്തംബർ 27ന് ഉദ്ഘാടനം

UAE presidential adviser Anwar Gargash urges substantive Gulf-Iran negotiations alongside US talks, warning against temporary ceasefires and detailing regional defense deterrence.
GCC

ഇറാനുമായി ശാശ്വത സമാധാനം വേണം; താൽക്കാലിക വെടിനിർത്തൽ പോംവഴിയല്ലെന്ന് യുഎഇ

Dubai Police and municipal regulators impound 17 tankers and refer 18 suspects to prosecutors following an illegal petrochemical and wastewater dumping crackdown.
Dubai

ദുബായിൽ അനധികൃത രാസ-മലിനജല നിക്ഷേപം: 17 ടാങ്കറുകൾ പിടിച്ചെടുത്തു; 18 പേർക്കെതിരെ നടപടി

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.