• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, August 10, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ദുബായിൽ ട്രക്കുകൾക്ക് ഇളവ്; എല്ലാ റോഡുകളിലും 24 മണിക്കൂർ സർവീസിന് അനുമതി

by Web Desk
5 months ago
in Dubai
Reading Time: 1 min read
24 0
Relief for trucks in Dubai; permission granted for 24-hour service on all roads.
134
VIEWS
Share on WhatsappShare on Facebook

ദുബായിലെ എല്ലാ റോഡുകളിലും സര്‍വീസ് നടത്തുന്നതിന് ട്രക്കുകള്‍ക്ക് നല്‍കിയിരുന്ന അനുമതി വീണ്ടും നീട്ടി. ദുബായ് വിമാനത്താവള തുരങ്കം, അല്‍ ഷിന്ദഗ ടണല്‍ എന്നീ മേഖകലകള്‍ ഒഴിച്ചുള്ള എല്ലാ റോഡുകളിലും ട്രക്കുകള്‍ക്ക് 24 മണിക്കൂറും സര്‍വീസ് നടത്താം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് അനുമതിയെന്ന് ഉത്തരവില്‍ പറയുന്നു. പുതിയ നടപടിയിലൂടെ ദുബായിലെ ലോജിസ്റ്റിക് മേഖല കൂടുതല്‍ കാര്യക്ഷമമാകുമെന്നാണ് വിലയിരുത്തല്‍.

സംഘര്‍ഷ സാഹചര്യങ്ങള്‍ക്കിടയിലും ലോജിസ്റ്റിക്‌സ് മേഖലയെ ശക്തിപ്പെടുത്തുന്നതിനും ചരക്ക് നീക്കം സുഗമമാക്കുന്നതിനുമായാണ് ട്രക്കുകള്‍ക്കുള്ള പെര്‍മിറ്റ് അനിശ്ചിത കാലത്തേക്ക് നീട്ടിയിരിക്കുന്നത്. ദുബായ് വിമാനത്താവള തുരങ്കം, അല്‍ ഷിന്ദഗ ടണല്‍ എന്നിവിടങ്ങളില്‍ നാളെ വരെ അനുവദിച്ചിരുന്ന ഇളവാണ് അനിശ്ചിത കാലത്തേക്ക് നീട്ടിയത്. ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും ദുബായ് പൊലിസും സംയുക്തമായാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

ദുബായിലെ പ്രധാന റോഡുകളിലൂടെ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ട്രക്കുകള്‍ക്ക് 24 മണിക്കൂറും സര്‍വീസ് നടത്താമെന്ന് പുതിയ ഉത്തരവില്‍ പറയുന്നു. രാജ്യത്തെ വിതരണ ശൃംഖലകളുടെ സുഗമമായ നീക്കം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. സാമ്പത്തിക, വാണിജ്യ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനും ഗതാഗത കമ്പനികള്‍ക്ക് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തല്‍.

റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി ട്രക്ക് ഡ്രൈവര്‍മാരും ഗതാഗത കമ്പനികളും നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. തടസ്സമില്ലാത്ത ഗതാഗതം ഉറപ്പാക്കാന്‍ പൊലിസുമായും ആര്‍ടിഎയുമായും സഹകരിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ലോജിസ്റ്റിക്‌സ് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ലഘൂകരിക്കുന്നതിലൂടെ ദുബായിയുടെ സാമ്പത്തിക ചലനാത്മകത വര്‍ദ്ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

RelatedPosts

UAE Anti-Narcotics campaign highlighting drugs disguised in sweets, paper, and delivery packages
Abu Dhabi

മിഠായിയിലും A4 പേപ്പറിലും മയക്കുമരുന്ന്: ജാഗ്രതാ നിർദേശവുമായി യുഎഇ

Digital security interface displaying threat neutralization protocols in the UAE
UAE

വ്യോമയാന, ഊർജ, വിദ്യാഭ്യാസ മേഖലകൾക്കുനേരെയുള്ള വൻ സൈബർ ആക്രമണങ്ങൾ യുഎഇ തടഞ്ഞു

Abu Dhabi skyline showcasing tourism landmarks
Travel

ഇന്ത്യൻ സഞ്ചാരികൾക്ക് സൗജന്യ അബുദാബി എൻട്രി വിസ; മൂന്ന് രാത്രിയിലെ താമസത്തിന് ഇളവ്

Middle East, US Politics, Iran, International News, World News
Uncategorized

പശ്ചിമേഷ്യ സംഘർഷം അവസാനിക്കുന്നു ഇറാനെതിരെ നടപടികൾ ഉണ്ടാകില്ല അനുകൂല നിലപാടുമായി ട്രംപ്

Author Ibrahim Ali Khadem during a book signing event for Sara's Letters at Kinokuniya Dubai Mall
Dubai

ഇബ്രാഹിം അലി ഖാദമിന്റെ ‘സാറാസ് ലെറ്റേഴ്‌സ്’ പുസ്തക ഒപ്പുവെക്കൽ ചടങ്ങ് ദുബായ് മാളിൽ നടക്കും

Dubai skyline symbolizing global innovation and excellence
UAE

ദുബായ്-ഇറ്റ് അവാർഡ്: നാമനിർദേശങ്ങൾ ഇന്ന് (ഓഗസ്റ്റ് 10)മുതൽ

UAE Anti-Narcotics campaign highlighting drugs disguised in sweets, paper, and delivery packages
Abu Dhabi

മിഠായിയിലും A4 പേപ്പറിലും മയക്കുമരുന്ന്: ജാഗ്രതാ നിർദേശവുമായി യുഎഇ

Digital security interface displaying threat neutralization protocols in the UAE
UAE

വ്യോമയാന, ഊർജ, വിദ്യാഭ്യാസ മേഖലകൾക്കുനേരെയുള്ള വൻ സൈബർ ആക്രമണങ്ങൾ യുഎഇ തടഞ്ഞു

Abu Dhabi skyline showcasing tourism landmarks
Travel

ഇന്ത്യൻ സഞ്ചാരികൾക്ക് സൗജന്യ അബുദാബി എൻട്രി വിസ; മൂന്ന് രാത്രിയിലെ താമസത്തിന് ഇളവ്

Middle East, US Politics, Iran, International News, World News
Uncategorized

പശ്ചിമേഷ്യ സംഘർഷം അവസാനിക്കുന്നു ഇറാനെതിരെ നടപടികൾ ഉണ്ടാകില്ല അനുകൂല നിലപാടുമായി ട്രംപ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.